hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

മാസ്റ്റർ ബെഡ്‌റൂം അടുക്കളക്ക് അടുത്ത് കൊടുക്കാമോ?
likes
2
comments
4

Comments


SABU PETER
SABU PETER

Flooring | Ernakulam

മാസ്റ്റർ ബെഡ് റൂം എപ്പോഴും തെക്ക് പടിഞ്ഞാറെ സൈഡിൽ വരുന്നതാണ് ഏറ്റവും നല്ലത്.

jayasree s
jayasree s

Civil Engineer | Thrissur

അടുക്കളയ്ക്ക് അടുത്ത് ആയതുകൊണ്ട് തെറ്റൊന്നും ഇല്ല.തെക്ക് പടിഞ്ഞാറ് ആണ് ഉത്തമം.തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്ത് bedrooms കൊടുക്കാവുന്നതാണ്. attached bathrooms നുള്ള സ്ഥാനം ശ്രദ്ധയോടെ ചെയ്യുക.

Mathews George
Mathews George

Civil Engineer | Thiruvananthapuram

മാസ്റ്റർ ബെഡ്‌റൂം ചില ഭാഗങ്ങളിൽ കൊടുക്കുന്നത് അത്ര ഉചിതമായിരിക്കില്ല

farha ajmal
farha ajmal

3D & CAD | Kozhikode

athite avashyam illa.it shoud be accroding to client usage .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store