Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ajmal Hameed
Home Owner | Idukki, Kerala
പ്രയർ റൂം dining റൂമിന്റെ സൈഡ് ൽ കൊടുക്കാമോ ?
4
1
Comments
ConstO Design
Architect | Malappuram
as you wish
More like this
Renjith Renjith
Home Owner
പ്രയർ റൂം ഉൾപ്പെടുത്തി 4 ബെഡ് റൂം പ്ലാൻ ഉണ്ടെങ്കിൽ അയച്ചു തരാമോ
Elizabeth Eapen
Home Owner
മാസ്റ്റർ ബെഡ്റൂം അടുക്കളക്ക് അടുത്ത് കൊടുക്കാമോ?
Pixie Thomas
Home Owner
v board റൂം പണിതിട്ട്. അതിൽ ട്രെസ് വർക്ക്.. മേൽക്കൂര... ശരിക്കും.. വാർത്ത.. മേൽക്കൂര.. പോലെ. തോന്നാൻ.. റൂമിന്റെ.. മുകളിൽ.. തന്നെ...ഫിക്സ്.. ചെയ്യാൻ.. പറ്റുമോ..സാധരണ. ട്രെസ്.. വർക്ക്.. വേറിട്ട്.. നിൽക്കില്ലേ
Shine Jacob
Home Owner
Dining ഏരിയയുടെ ഒരു സൈഡ് മുഴുവൻ സ്ലൈഡിങ് ഡോർ കൊടുക്കുന്നത് നല്ലത് ആണോ. ?
Ambika Vattappara Raju
Home Owner
4 ബെഡ് റൂം വീട് പണിയാൻ എത്ര സെന്റ് സ്ഥലം വേണ്ടി വരും
Viji V Viji Venugopal
Home Owner
2നില വീട്, സിറ്റ്ഔട്ട്, പ്രയർ റൂം,ഡ്രോയിങ്ങ് റൂം, ഡൈനിങ്ങ് റൂം, കിച്ചൻ,4ബെഡ് റൂം വിത്ത് അറ്റാച്ച്ഡ് ബാത്ത് റൂം, സ്റ്റോർ റൂം, വർക്ക് ഏരിയ,2000 sq. ft എത്ര rate വരും?
THOMAS JACOB
Home Owner
നീളമുള്ള ഭാഗത്തു, ഇരുവശവും 3പേർ വീതവും കുറുകെ ഒരു വശത്തുമാത്രം ഒരാൾക്കും ഇരിക്കാനുള്ള dining table ന് എത്ര അളവ് വേണം? ഇടുന്ന റൂം സൈസ് എത്രയായിരിക്കണം?
Joy Antony
Home Owner
ഇതാണ് ഞങ്ങളുടെ വീടിന് ഉദ്ദേശിക്കുന്ന ground floor plan.Total വീട് 1740 sq.ft ആണ്. 7 cent plot ആണ്. മുന്നിൽ വീഥി കുറവാണ്. ഈ പ്ലാനിൽ വരുത്തേണ്ട മാറ്റങ്ങൾ ഒന്ന് പറഞ്ഞു തരാമോ. പ്രയർ യൂണിറ്റും വാഷിംഗ് യൂണിറ്റും evide നൽകുന്നതാണ് better ?
Arshad S
Home Owner
3.00X3.50 മീറ്റർ അത്യാവിശം വലിയ റൂം തന്നെ അല്ലെ???
Abin Thaha Azees
Home Owner
എനിക്ക് കുറച്ചു cupboards വർക്ക് ചെയ്യാൻ ഉണ്ട്. കിച്ചൻ, വാഷ് ഏരിയ, tv unit, റൂം cupboards, and ഒരു സ്റ്റഡി റൂം (ഒരു ലൈബ്രറി ഒരു wallil). ഏത് തരo മെറ്റീരിയൻ ആണ് ഇതിന് നല്ലത്? sqft റേറ്റ് എത്ര വെച്ച ആകും? അറിയുന്ന ആരെങ്കിലും പറഞ്ഞു തരാമോ?
Keshav Nair
Home Owner
dining and living റൂം എങ്ങനെ തിരിക്കാം ?
Meera K
Home Owner
സെക്കന്റ് ഫ്ലോർ റൂം ഭിത്തി ബീമ്ന് മുകളിൽ തന്നെ കെട്ടണോ, അതോ കുറച്ചു beam സൈഡ് മാറ്റി കെട്ടാമോ?
Jemod Jemo
Contractor
Stairinte അടിവശം പൂജ റൂം ചെയ്യാൻ പറ്റുമോ?
Ramakrishnan Narayanan
Home Owner
950sqft ന് കൊടുക്കാൻ പറ്റിയ ലിവിങ് റൂം സൈസ് എത്രയാണ്?.
Annamma P
Home Owner
ഡ്രോയിങ് റൂമും ഡൈനിംഗ് റൂം ഒരുമിച്ച് ആക്കുന്നതാണോ രണ്ടു റൂമുകൾ തന്നെ ആക്കുന്നതാണോ നല്ലത്?.
Manoj Madhav
Civil Engineer
Dining റൂം എത്ര സൈസ് വേണം.6 ചെയർ + ടേബിൾ ഇടാൻ
Annamma P
Home Owner
റൂം ഷെൽഫും സ്റ്റൈർകേസ് അടിഭാഗം , പൂജ റൂം ഒക്കെ plywood വെച്ച് ചെയ്യുന്നതാണോ mdf വച്ച് ചെയ്യുന്നതാണോ നല്ലത്
bisu ansi
Home Owner
ഇപ്പോൾ റൂം പണിയുമ്പോൾ മുകളിൽ ഹോൾ ഇടാറുണ്ടോ
Anandhu Ks
Home Owner
അങ്ങനെ ഒരു റൂം അടിപൊളി ആക്കാം ഗ്രാഫിക്സ് വർക്ക് കൊണ്ട്
Keshav Nair
Home Owner
വീടിൻറെ ഡ്രോയിങ് റൂമും ഡൈനിംഗ് റൂം ഒരുമിച്ച് ആക്കുന്നതാണോ രണ്ടു റൂമുകൾ തന്നെ ആക്കുന്നതാണോ നല്ലത്?.
Join the Community to
start finding Ideas &
Professionals
ConstO Design
Architect | Malappuram
as you wish