എസി വെക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വെൻറിലേറ്റർ വെക്കാതെ ഇരിക്കുന്ന തന്നെയായിരിക്കും നല്ലത്. മുറിക്ക് അകത്തുള്ള ചൂടുള്ളവായു പുറത്തേക്ക് പോകുവാൻ വേണ്ടിയിട്ടാണ് എയർ ഹോൾ അല്ലെങ്കിൽ വെൻറിലേറ്റർ വയ്ക്കുന്നത്. ഫാൻ ഉപയോഗിക്കുന്ന എന്നാൽ എസി ഉപയോഗിക്കാത്ത മുറികളിലാണ് ഇത് കൊണ്ട് പ്രയോജനം ലഭിക്കുന്നത്.
Jamsheer K K
Architect | Kozhikode
എയർ ഹോൾ ഒഴിവാക്കാരാണ് ഇപ്പോൾ. എന്തെന്നാൽ ചൂട് കൂടിവരുന്ന സാഹചര്യത്തിൽ എല്ലാവരും AC വെച്ചുതുടങ്ങിയിരിക്കുംനു. AC വെക്കുന്നില്ല എന്നാണെങ്കിൽ ഹോള് ഇടണം
Fazil sthaayi
3D & CAD | Kozhikode
ac വെക്കുമ്പോളും ജിപ്സം സീലിംഗ് ചെയ്യുന്നുണ്ടെങ്കിലും എയർ ഹോൾ ബുദ്ധിമുട്ടാണ്.
Tinu J
Civil Engineer | Ernakulam
എസി വെക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വെൻറിലേറ്റർ വെക്കാതെ ഇരിക്കുന്ന തന്നെയായിരിക്കും നല്ലത്. മുറിക്ക് അകത്തുള്ള ചൂടുള്ളവായു പുറത്തേക്ക് പോകുവാൻ വേണ്ടിയിട്ടാണ് എയർ ഹോൾ അല്ലെങ്കിൽ വെൻറിലേറ്റർ വയ്ക്കുന്നത്. ഫാൻ ഉപയോഗിക്കുന്ന എന്നാൽ എസി ഉപയോഗിക്കാത്ത മുറികളിലാണ് ഇത് കൊണ്ട് പ്രയോജനം ലഭിക്കുന്നത്.
Shan Tirur
Civil Engineer | Malappuram
air hole idanam. AC vekkunnundenkil ella hole um oyivakkanam.
SPACE ARCHITECTS
Architect | Malappuram
നല്ലതാണ്... റൂമിനകത്ത് ചൂടുകുറക്കാൻ നല്ലതാണ്....
SPACE ARCHITECTS
Architect | Malappuram
ഉണ്ട്, റൂമിലെ ചൂട് കുറക്കാൻ holl നല്ലതാണ്.....
prasad p k
Contractor | Kasaragod
ac provide cheyyuvanenkil venda
Amrutha Ajith
Civil Engineer | Thrissur
ഉണ്ട് mean air hole..undallo