hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

ഞാൻ വീട് പണിയാൻ ആഗ്രഹിക്കുന്നു അപ്പോ കട്ടിളയും ജനലും ഏതു തരം മെറ്റീരിയൽസ് ഉപയോഗിക്കുന്നത് ആണ് ഉത്തമം?
likes
4
comments
7

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

steel, cement

shijith cp
shijith cp

Contractor | Thrissur

steel

Sugesh Ps
Sugesh Ps

Contractor | Wayanad

സിമന്റ് അല്ലെങ്കിൽ സ്റ്റീൽ

Satheesh Deepa
Satheesh Deepa

Carpenter | Pathanamthitta

teak plavu.thadi upayogikku. jan paniju tharam.

 C P Joy Chakkittakudi
C P Joy Chakkittakudi

Interior Designer | Wayanad

നല്ല മൂത്ത തേക്കിൻ തടിയിൽ ഉരുപ്പടി പണിതാൽ വീട് വളരെ ഭംഗിയും ഒരു എയർ കണ്ടിഷൻ അനുഭവവും ആയിരിക്കും. വളരെ ഉത്തരവാദിത്വത്തോടെ ഞങ്ങൾ ചെയ്തു തരാം

AMAL Prasanth
AMAL Prasanth

Civil Engineer | Wayanad

steel

BABU RAJ
BABU RAJ

Contractor | Wayanad

ചിലവ് കുറവ് സിമന്റ് കട്ടിള ജനൽ ആണ് കംപ്ലൈന്റും കുറവാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store