*_TILE ON TILE_*
*ടൈലിന്റെ മുകളിലും,മുസൈക്ക്,ചാന്ത്, പഴയ മാർബിൾ എന്ന പ്രഥലങ്ങൾ പൊളിച്ചു മാറ്റാതെയും പൊട്ടിക്കാതെയും അതിന്റെ മുകളിൽ ടൈൽസ് ഈ പശകൊണ്ട് വിരിക്കാം,പ്രൊഡക്റ്റിന് ഞങ്ങൾ 100% ഗ്യാരണ്ടി തരുന്നു,കെട്ടിടങ്ങളുടെയും വീടുകളുടെയും പുറം ഭാഗത്തുള്ള ഭിത്തികളിൽ എത്ര കനം ഉള്ള നാച്ചുറൽ സ്റ്റോൺ ആണെങ്കിലും നിഷ്പ്രയാസം നിങ്ങൾക്ക് ഈ പശകൊണ്ട് ഒട്ടിക്കാം.ഇതിൽ ചിതൽ വരാതിരിക്കാനുള്ള കെമിക്കൽ ചേർത്തത്കൊണ്ടും വാട്ടർ പ്രൂഫ് കെമിക്കൽ ചേർത്തത്കൊണ്ടും ചോർച്ചയിൽ നിന്നും ചിതലിൽ നിന്നും സംരക്ഷണം ലഭിക്കും.*
Gireesh Puthalath
Architect | Wayanad
Vitrified tile is better than Ceramic tile.
SHAMSEER C
Building Supplies | Kozhikode
*_TILE ON TILE_* *ടൈലിന്റെ മുകളിലും,മുസൈക്ക്,ചാന്ത്, പഴയ മാർബിൾ എന്ന പ്രഥലങ്ങൾ പൊളിച്ചു മാറ്റാതെയും പൊട്ടിക്കാതെയും അതിന്റെ മുകളിൽ ടൈൽസ് ഈ പശകൊണ്ട് വിരിക്കാം,പ്രൊഡക്റ്റിന് ഞങ്ങൾ 100% ഗ്യാരണ്ടി തരുന്നു,കെട്ടിടങ്ങളുടെയും വീടുകളുടെയും പുറം ഭാഗത്തുള്ള ഭിത്തികളിൽ എത്ര കനം ഉള്ള നാച്ചുറൽ സ്റ്റോൺ ആണെങ്കിലും നിഷ്പ്രയാസം നിങ്ങൾക്ക് ഈ പശകൊണ്ട് ഒട്ടിക്കാം.ഇതിൽ ചിതൽ വരാതിരിക്കാനുള്ള കെമിക്കൽ ചേർത്തത്കൊണ്ടും വാട്ടർ പ്രൂഫ് കെമിക്കൽ ചേർത്തത്കൊണ്ടും ചോർച്ചയിൽ നിന്നും ചിതലിൽ നിന്നും സംരക്ഷണം ലഭിക്കും.*
Pramod D
Contractor | Thiruvananthapuram
terra cotta
mohammed shafi t k
Flooring | Malappuram
G.v t.tils
Shan Tirur
Civil Engineer | Malappuram
tiles കൃത്രിമം ആണ്. മാർബിൾ ഉപയോഗിച്ചോളൂ. natural ആണ്. കുഴപ്പം ഇല്ല.
Jkgranites lal jk
Contractor | Kollam
രണ്ടും കെമിക്കൽ അണ് അതിന്റെ പ്രശ്നങ്ങളും ഉണ്ട്
KRIPAS BUILDERS
Contractor | Palakkad
verified