hamburger
Ranjit Manakkal

Ranjit Manakkal

Home Owner | Kozhikode, Kerala

car porch മുകളില്‍ bedroom എടുക്കാന്‍ പറ്റുമോ piller ഇല്ലാതെ
likes
2
comments
6

Comments


SAFEERA K K
SAFEERA K K

Civil Engineer | Kozhikode

piller ഇല്ലാതെ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നെ, പ്ലാനോ ഫോട്ടോയോ ഉൾപ്പെടുത്തി ചോദ്യം ഒന്നു കൂടി clear നന്നായിരുന്നു

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1628975174}} പുതിയ വീടിൻ്റെ നിർമ്മാണത്തിലെ സംശയമാണോ.??. മുകളിൽ പണിയുന്ന room നു വേണ്ടി പരിഗണിക്കേണ്ടിവരുന്ന load കൾ താങ്ങാനുള്ള ശേഷിയിൽ ചെയ്ത Cantilever overhang beam അല്ലെങ്കിൽ stable ആവില്ല. Cantilever ആയിട്ടുചെയ്ത Beam ൽ end Support കൊടുത്താലും വിപരീത ഫലം അല്ലേ ഉണ്ടാകൂ.Better you may consult a nearest Stl:Engr.. before taking up the construction.

siva s
siva s

Civil Engineer | Thiruvananthapuram

if car porch has beam. provide wall above beam and you are safe to go.

Faseela Faseela
Faseela Faseela

Building Supplies | Yhu

piller ഇല്ലാതെ ചെയ്താൽ safty problems

Aswin  Prakash
Aswin Prakash

Architect | Kozhikode

cantilever aayit edkunnath budhimutt aayrkkm load verumbo crack verum so pillar illathe kodkan patumenn thonnunnilla..

അലവി  kk
അലവി kk

Contractor | Malappuram

ays

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store