കാർപോർച്ചിനെ ബെഡ്റൂം ആക്കി മാറ്റുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല.
കാർപോർച്ചിനു ഫൗണ്ടേഷൻ ഉണ്ടാകുകയില്ല
അതുകൊണ്ട് കാർപോർച്ചിനെ, ബെഡ്റൂം ആക്കി മാറ്റുകയാണെങ്കിൽ ആദ്യം തന്നെ നല്ലൊരു ഫൗണ്ടേഷൻ ഉണ്ടാക്കി എടുത്തതിനുശേഷം വേണം ബെൽറ്റ് വാർത്ത് അതിനുമുകളിൽ കട്ട കെട്ടി ഭിത്തി പണിതെടുക്കുവാൻ .
HAFEED PERINGAVE
Contractor | Malappuram
പണിയാം അതിനു അനുസരിച്ച മോഡലിൽ ആയിരിക്കണം വീടിന്റെ പ്ലാൻ
Jamsheer K K
Architect | Kozhikode
carporch bedroom aakunnathil kuzhappam illa.
Tinu J
Civil Engineer | Ernakulam
കാർപോർച്ചിനെ ബെഡ്റൂം ആക്കി മാറ്റുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. കാർപോർച്ചിനു ഫൗണ്ടേഷൻ ഉണ്ടാകുകയില്ല അതുകൊണ്ട് കാർപോർച്ചിനെ, ബെഡ്റൂം ആക്കി മാറ്റുകയാണെങ്കിൽ ആദ്യം തന്നെ നല്ലൊരു ഫൗണ്ടേഷൻ ഉണ്ടാക്കി എടുത്തതിനുശേഷം വേണം ബെൽറ്റ് വാർത്ത് അതിനുമുകളിൽ കട്ട കെട്ടി ഭിത്തി പണിതെടുക്കുവാൻ .
ASCENT BUILDERS
Civil Engineer | Palakkad
Sure, but only if the porch roof slab is 3m in height and if there is no access issue as per the existing plan.
Sarath Kumar PG
Civil Engineer | Palakkad
സാധിക്കും
Mohamed Shiyas M
Architect | Palakkad
yes u can
MANOJ KUMAR N
Civil Engineer | Palakkad
no issues
Shan Tirur
Civil Engineer | Malappuram
പണിയാം. കുഴപ്പം ഒന്നും ഇല്ല.