നല്ലവണ്ണം വൃത്തിയാക്കിയ ശേഷം 2k cementitious waterproofing method ചെയ്യുക. ക്രാക്ക് ഉള്ള സ്ഥലങ്ങളിൽ Fiber mesh കൂടി ചേർത്ത് ചെയ്യുക.ശേഷം പ്ളാസർ ചെയ്യുക. Fosroc, SIKA, BASF, MYK,Technonicol പോലുള്ള വാട്ടർ പ്രൂഫിങ് കമ്പനികളുടെ ഗുണനിലവാരം ഉള്ള ഉല്പന്നങ്ങൾ ഉപയോഗിക്കുക.
Sonu KM
Interior Designer | Ernakulam
pottiyirikkunaa sunshade replastering cheynatha nallathu . shade clean cheythu water proof adichathinu shesham plastering cheyukaaa
Tilsun Thomas
Water Proofing | Ernakulam
waterproofing cheyyu
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
നല്ലവണ്ണം വൃത്തിയാക്കിയ ശേഷം 2k cementitious waterproofing method ചെയ്യുക. ക്രാക്ക് ഉള്ള സ്ഥലങ്ങളിൽ Fiber mesh കൂടി ചേർത്ത് ചെയ്യുക.ശേഷം പ്ളാസർ ചെയ്യുക. Fosroc, SIKA, BASF, MYK,Technonicol പോലുള്ള വാട്ടർ പ്രൂഫിങ് കമ്പനികളുടെ ഗുണനിലവാരം ഉള്ള ഉല്പന്നങ്ങൾ ഉപയോഗിക്കുക.
shimjith e
Water Proofing | Kozhikode
sunside ക്രാക്ക് വന്ന ഭാഗം. സീലന്റ് കൊണ്ട് ട്രീറ്റ് ചെയ്തിട്ട് basf/sika/forsroc material coating adichal mathi