hamburger
Manoj R

Manoj R

Home Owner | Thiruvananthapuram, Kerala

കിച്ചൻ സ്ലാബ് വാർത്തപ്പോൾ ഹൈറ്റ് കുറഞ്ഞുപോയി, സാധാരണ ഹൈറ്റ് ആക്കാൻ എന്ത് ചെയ്യണം ❓️
likes
4
comments
6

Comments


സുമേഷ് കുമാർ
സുമേഷ് കുമാർ

Interior Designer | Thiruvananthapuram

slab കട് ചെയ്തു എടുത്തിട്ട് .. വേറെ support ഇഷ്ടിക കൊണ്ട്‌ കെട്ടി അതിൽ ഉറപ്പിക്കുക.. അല്ലെങ്കിൽ കട് ചെയ്തു കളയുക എന്നിട്ട് മോഡലാർ കിച്ചൻ ടൈപ്പ് ചെയ്യുക അലുമിനിയം, സ്റ്റീൽ , gi പൈപ്പ് ഏതുവേണമെങ്കിലും ഉപയോഗിക്കാം ഫ്രെയിം വർക് നു അതിനുമുകളിൽ ഗ്രാനൈറ്റ് ഉം ഇടാൻ പറ്റും.. ok

Jamsheer K K
Jamsheer K K

Architect | Kozhikode

plaster cheythu Height kootam

Shan Tirur
Shan Tirur

Civil Engineer | Malappuram

hight കുറച്ചു കുറഞ്ഞിട്ടുള്ളു എങ്കിൽ തേക്കുമ്പോൾ udgest ചെയ്ത് hight കൂട്ടാം.

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

etra c.m aan ippol ullath ningalk etrayan venndiyirunnath enn parayaamo?

Jayesh  Vargheese
Jayesh Vargheese

Flooring | Ernakulam

cl me

സുമേഷ് കുമാർ
സുമേഷ് കുമാർ

Interior Designer | Thiruvananthapuram

contact me 8.3.3.0.0.4.2.0.0.1

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store