hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

കോളം വാർത്തപ്പോൾ റൗണ്ട് ഷേപ്പിൽ ആണ് വാർത്തെടുത്തത്, അത് സ്ക്വയർ ഷേപ്പിൽ ആക്കി എടുക്കാൻ പറ്റുമോ?.
likes
3
comments
7

Comments


HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

സ്‌ക്വയർ ഷേപ്പ് ആക്കാം നാലു കോർണറിൽ തേച്ചു പിടിപ്പിക്കാം അല്ലെങ്കിൽ collmn ബോക്സ്‌ വെച്ച് കോൺക്രീറ്റ് ചെയ്യാം

Jamsheer K K
Jamsheer K K

Architect | Kozhikode

pattum.no prob

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

Just show ക്ക് വേണമെങ്കിൽ ആക്കിയെടുക്കാം. അല്ലാതെ യഥാർത്ഥ ഉദ്ദേശത്തിന്റെ ഗുണം ഇനി ചെയ്താൽ കിട്ടില്ല.മാത്രമല്ല ഇനിപുറമേ SquareShape ആക്കിയെടുത്താൽ മുകളിലത്തെ ബീമിൽ നിന്ന് project ചെയ്തുംനിക്കും. ചില കോർണിഷ് വർക്കുകൾ ചെയ്യുമ്പോൾ കാണുന്നത് പോലെ.

Shan Tirur
Shan Tirur

Civil Engineer | Malappuram

cheyyan pattum.

Tinu J
Tinu J

Civil Engineer | Ernakulam

തീർച്ചയായും ചെയ്തെടുക്കാം നല്ല എക്സ്പെർട്ട് ആയ ലേബർറേ വച്ച് സ്ക്വയർ ഷേപ്പിൽ തേച്ച് എടുക്കുകയോ അല്ലെങ്കിൽ തേപ്പിനു പകരം ക്ലാഡിങ് സ്റ്റോണോ, ടൈലുകളോ ഒട്ടിച്ചു കൊണ്ട് സ്ക്വയർ ഷേപ്പ് ആയിട്ട് മാറ്റി എടുക്കാൻ പറ്റും.

Shilpi Construction Pillar Work
Shilpi Construction Pillar Work

Contractor | Kottayam

ഓക്കേ സർ ചെയ്യാൻ പറ്റും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store