hamburger
മുത്തു കൃഷ്ണൻ

മുത്തു കൃഷ്ണൻ

Home Owner | Thiruvananthapuram, Kerala

ഒന്നേമുക്കാൽ സെന്റിൽ ഒരു ചെറിയവീട് പഴയ ഓട്യിട്ട വീട് അതിന്റെ ഓട് മാറ്റി ഷീറ്റ് ഇടാൻ ആഗ്രഹിക്കുന്നു നിലവരും ഉള്ള ഷീറ്റും മെറ്റീറിയൽ ഏതാണ് ?
likes
2
comments
2

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ഓട് മാറ്റേണ്ടതില്ല മരം മാറ്റി Gl സ്ക്വയർ ട്യൂബ് ആക്കിയാൽ പോരെ

eeva  eeby
eeva eeby

Fabrication & Welding | Alappuzha

truss work A trus ചെയ്യുന്നത് നന്നായിരിക്കും കൂര ചെയ്യുന്നതിൽ നിന്നും അധികച്ചിലവു വരുന്നില്ല. 3:1/2 ബീം pip trus 2:1 pip 1 inch pipe parling നീളവും വീതിയും അനുസ്സരിച്ച് അളവിൽ മെട്ടീരിയൽ trough hoald sheet aanu നല്ലത് 3.0 ഏറ്റവും കനം കുറവ് - കനം കൂടിയത് നോക്കുന്നതാണ് നല്ലത് പിന്നെ പണിക്കൂലി വണ്ടികൂലി എല്ലം ആലോചിക്കാൻ ഒണ്ട് കുറവ് ചിലവാണ് പറഞ്ഞത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store