ഓട് മാറ്റി ഷീറ്റ് ആകുമ്പോൾ വീടിനുള്ളിൽ ചൂട് കൂടുതലായിരിക്കും (സീലിംഗ് ചെയ്താൽ ഒരു പരിധി വരെ ചൂട് കുറയ്ക്കാൻ കഴിയും )
മഴ പെയ്യുമ്പോൾ സൗണ്ട് കൂടുതൽ ആയിരിക്കും.
തണുപ്പ് സീസണിൽ മോർണിംഗ് ടൈമിൽ ഷീറ്റിന്റെ അടിയിൽ ഈർപ്പം ഉണ്ടാകും .
സർ ,,,jsw ,georoof glx ,tata durashine (0.35mm കനമുള്ളത്) ഇവയെല്ലാം നിലവാരമുള്ള ഷീറ്റുകൾ ആണ് ....ഉപയോഗിക്കുന്ന ട്യൂബുകൾ വീടിന്റെ width നു അനുസരിച് തിരഞ്ഞെടുക്കം ...2.5 ×1.5 or 3.5×1.5 (16 GUAGE) ഉപയോഗിക്കാം ....
Jamsheer K K
Architect | Kozhikode
Tilcore
sooraj sl
Fabrication & Welding | Thiruvananthapuram
ഓട് മാറ്റി ഷീറ്റ് ആകുമ്പോൾ വീടിനുള്ളിൽ ചൂട് കൂടുതലായിരിക്കും (സീലിംഗ് ചെയ്താൽ ഒരു പരിധി വരെ ചൂട് കുറയ്ക്കാൻ കഴിയും ) മഴ പെയ്യുമ്പോൾ സൗണ്ട് കൂടുതൽ ആയിരിക്കും. തണുപ്പ് സീസണിൽ മോർണിംഗ് ടൈമിൽ ഷീറ്റിന്റെ അടിയിൽ ഈർപ്പം ഉണ്ടാകും .
sooraj sl
Fabrication & Welding | Thiruvananthapuram
സർ ,,,jsw ,georoof glx ,tata durashine (0.35mm കനമുള്ളത്) ഇവയെല്ലാം നിലവാരമുള്ള ഷീറ്റുകൾ ആണ് ....ഉപയോഗിക്കുന്ന ട്യൂബുകൾ വീടിന്റെ width നു അനുസരിച് തിരഞ്ഞെടുക്കം ...2.5 ×1.5 or 3.5×1.5 (16 GUAGE) ഉപയോഗിക്കാം ....
Shan Tirur
Civil Engineer | Malappuram
ടാറ്റാ, Jsw ഇവയുടെ sheet ഉപയോഗിക്കാം.
Anisha GS
Civil Engineer | Thiruvananthapuram
aluminum sheets...durable ..
Tinu J
Civil Engineer | Ernakulam
*Tata, Jindal, Jsw എന്നീ കമ്പനികളുടെ ഷീറ്റുകൾ ഗുണമേന്മയുള്ളത് തന്നെയാണ്.*