പുതിയ വീട്ടിലേക്ക് ഇലക്ട്രിക്ക് ലൈനുകൾ ചെയ്യുമ്പോൾ, മാക്സിമം വീടിൻറെ പ്ലാൻ ഉണ്ടാക്കിയ സമയത്ത് തന്നെ ഇലക്ട്രിക് ലൈനുകളും മറ്റും ചെയ്യേണ്ട കൃത്യമായ ഒരു ഇലക്ട്രിക് പ്ലാൻ കൂടി ഉണ്ടാക്കി എടുത്തു കഴിഞ്ഞാൽ ഒരുപാട് കാശ് ഇതിൽ നിന്നും ലഭിക്കാവുന്നതാണ്.
ലിൻഡ്ലും മെയിൻ സ്ലാബും ചെയ്യുമ്പോൾ കൃത്യമായ ഒരു ഇലക്ട്രിക്കൽ പ്ലാൻ നമുക്ക് ഉണ്ടെങ്കിൽ കൺസീൽഡ് ആയിട്ട് പോകേണ്ട എല്ലാ പൈപ്പുകളും കൃത്യമായിട്ട് തന്നെ നമുക്ക് ഇട്ട് പോകാവുന്നതാണ്.
കൂടാതെ slabലേക്ക് വരുന്ന എൽഇഡി യുടെയും ഫാനിൻറെയും കണക്ഷനുകൾ കൃത്യമായി അറിഞ്ഞുകഴിഞ്ഞാൽ അവിടെ എല്ലാം ജംഗ്ഷൻ ബോക്സ് വെച്ചുകൊണ്ട് നമുക്ക് സ്ലാബ് വാർക്കാൻ പറ്റും പിന്നീട് വരുന്ന കുത്തിപൊളിക്കലുൾ ഒഴിവാക്കാവുന്നതാണ്.
കഴിവതും ISI മാർക്കുള്ള മെറ്റീരിയൽസ് തന്നെ ഉപയോഗിച്ചുകൊണ്ട് വേണം വയറിങ് വർക്ക് ചെയ്യുവാൻ.
വീടിൻറെ പ്ലാസ്റ്ററിങ്ങിംന് മുന്നേ കൺസീൽഡ് ആയിട്ട് പോകേണ്ട എല്ലാ വയറിങ്ങിന് പണികളും തീർക്കേണ്ടതാണ്.
നിലവാരമുള്ള കമ്പനികളുടെ നിലവാരമുള്ള വയറുകളും, സ്വിച്ചുകളും മറ്റ് ഉൽപ്പന്നങ്ങളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
Jamsheer K K
Architect | Kozhikode
electrical Layout set cheyyikkunnath nannayirikkum.
PJ Construction
Building Supplies | Ernakulam
എലെക്ട്രിക്കൽ വർക്കിന് വേണ്ടി വാൾ കുത്തുമ്പോൾ ഒരു വാളിന്റെ ഇരുവശവും ഒരേ ഹൈറ്റിൽ കുത്തിക്കരുത്. വാർക്കൽ സപ്പോർട്ട് കുറയും
Farzin Razi
Plumber | Kozhikode
try to have a detailed electrical drawing...We are doing that ...HEXA MEP SOLUTIONS LLP CALICUT...7xxxxxxxxxx8
Tinu J
Civil Engineer | Ernakulam
പുതിയ വീട്ടിലേക്ക് ഇലക്ട്രിക്ക് ലൈനുകൾ ചെയ്യുമ്പോൾ, മാക്സിമം വീടിൻറെ പ്ലാൻ ഉണ്ടാക്കിയ സമയത്ത് തന്നെ ഇലക്ട്രിക് ലൈനുകളും മറ്റും ചെയ്യേണ്ട കൃത്യമായ ഒരു ഇലക്ട്രിക് പ്ലാൻ കൂടി ഉണ്ടാക്കി എടുത്തു കഴിഞ്ഞാൽ ഒരുപാട് കാശ് ഇതിൽ നിന്നും ലഭിക്കാവുന്നതാണ്. ലിൻഡ്ലും മെയിൻ സ്ലാബും ചെയ്യുമ്പോൾ കൃത്യമായ ഒരു ഇലക്ട്രിക്കൽ പ്ലാൻ നമുക്ക് ഉണ്ടെങ്കിൽ കൺസീൽഡ് ആയിട്ട് പോകേണ്ട എല്ലാ പൈപ്പുകളും കൃത്യമായിട്ട് തന്നെ നമുക്ക് ഇട്ട് പോകാവുന്നതാണ്. കൂടാതെ slabലേക്ക് വരുന്ന എൽഇഡി യുടെയും ഫാനിൻറെയും കണക്ഷനുകൾ കൃത്യമായി അറിഞ്ഞുകഴിഞ്ഞാൽ അവിടെ എല്ലാം ജംഗ്ഷൻ ബോക്സ് വെച്ചുകൊണ്ട് നമുക്ക് സ്ലാബ് വാർക്കാൻ പറ്റും പിന്നീട് വരുന്ന കുത്തിപൊളിക്കലുൾ ഒഴിവാക്കാവുന്നതാണ്. കഴിവതും ISI മാർക്കുള്ള മെറ്റീരിയൽസ് തന്നെ ഉപയോഗിച്ചുകൊണ്ട് വേണം വയറിങ് വർക്ക് ചെയ്യുവാൻ. വീടിൻറെ പ്ലാസ്റ്ററിങ്ങിംന് മുന്നേ കൺസീൽഡ് ആയിട്ട് പോകേണ്ട എല്ലാ വയറിങ്ങിന് പണികളും തീർക്കേണ്ടതാണ്. നിലവാരമുള്ള കമ്പനികളുടെ നിലവാരമുള്ള വയറുകളും, സ്വിച്ചുകളും മറ്റ് ഉൽപ്പന്നങ്ങളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
Abhilash TK
Electric Works | Kozhikode
Abhilash TK
Electric Works | Kozhikode
Rajeesh nechiyil
Electric Works | Malappuram
experience and licensed contractor ekondu cheyyippikuka
Shan Tirur
Civil Engineer | Malappuram
oru electric drowing cheyth athin anusaricb cheyyunnath aan nallath
Pratheesh
Home Owner | Kasaragod
okey