hamburger
mr s

mr s

Home Owner | Kannur, Kerala

house construction permit കിട്ടിയാൽ single phase electric temporary connection വേണ്ടി earth കുഴി വച്ചു earth കേബിൾ connect ചെയ്യാറുണ്ട്... വീട് complete ചെയ്യുന്ന വയറിങ് ചെയ്യുമ്പോൾ 3 phase 3 earth കുഴി വേണോ? അല്ല ആദ്യം കൺസ്ട്രക്ഷൻ പെർമിറ്റ്‌ ചെയ്യുമ്പോൾ കുഴിച്ച കുഴി മതിയോ?
likes
1
comments
1

Comments


vinoj Anirudhan
vinoj Anirudhan

Electric Works | Thrissur

പുതിയ കുഴി എടുക്കണം


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store