ഓക്സിജനുമായിട്ട് സമ്പർക്കം ഇല്ലാത്തതു കൊണ്ടാണ് അവിടെ ഫംഗസ് ബാധ ഉണ്ടാകുന്നത് .
ഫെറോസിമൻറ് കൊണ്ടുണ്ടാക്കിയ കബോർഡ് ആഴ്ചയിൽ ഒരുവട്ടമെങ്കിലും തുറന്നു കഴിഞ്ഞാൽ ഫങ്കസ് ബാധ ഒഴിവാക്കാവുന്നതാണ്.
കബോർഡ് എപ്പോഴും വൃത്തിയായി ആയിട്ടും ക്ലീൻ ആയിട്ടും ഇരിക്കുവാൻ പുട്ടിയിട്ട് ഓട്ടോമോട്ടീവ് പെയിൻറ് അടിക്കുന്നത് നല്ലതുതന്നെയാണ്.
Shan Tirur
Civil Engineer | Malappuram
പുട്ടി ഇട്ട് ഓട്ടൊമോട്ടീവ് പെയിന്റ് അടിച്ചു കഴിഞ്ഞാൽ നല്ലത് ആണ്.
Tinu J
Civil Engineer | Ernakulam
ഓക്സിജനുമായിട്ട് സമ്പർക്കം ഇല്ലാത്തതു കൊണ്ടാണ് അവിടെ ഫംഗസ് ബാധ ഉണ്ടാകുന്നത് . ഫെറോസിമൻറ് കൊണ്ടുണ്ടാക്കിയ കബോർഡ് ആഴ്ചയിൽ ഒരുവട്ടമെങ്കിലും തുറന്നു കഴിഞ്ഞാൽ ഫങ്കസ് ബാധ ഒഴിവാക്കാവുന്നതാണ്. കബോർഡ് എപ്പോഴും വൃത്തിയായി ആയിട്ടും ക്ലീൻ ആയിട്ടും ഇരിക്കുവാൻ പുട്ടിയിട്ട് ഓട്ടോമോട്ടീവ് പെയിൻറ് അടിക്കുന്നത് നല്ലതുതന്നെയാണ്.
Jamsheer K K
Architect | Kozhikode
Puttiyitta sheesham
sureshbabu kattakada
Service Provider | Thiruvananthapuram
first nc putty
Biju c Biju c
Carpenter | Thiruvananthapuram
hi
Biju c Biju c
Carpenter | Thiruvananthapuram
hi