hamburger
nisha sarath

nisha sarath

Home Owner | Kollam, Kerala

പടിഞ്ഞാറു ദർശനം വരുന്ന വീടിനു സ്റ്റെയർ ഏതു ദിക്കാണ് നല്ലത്
likes
6
comments
4

Comments


Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

തെക്ക് ഭാഗത്തേക്ക്‌ കയറുന്ന രീതിയിൽ സ്റ്റെപ്പുകൾ പണിയുകയും മുകളിൽനിന്നും ഇറങ്ങുമ്പോൾ വടക്കോട്ട് ഇറങ്ങുകയും വേണം. പി ആർ നായർ,വാസ്തു ആചാര്യ🌞

Anoop Kumar
Anoop Kumar

Contractor | Kottayam

ഏത് ദിക്കിൽ വച്ചാലും മുകളിൽ നിലയിൽ കയറുന്നതു തെക്കോട്ടു വയ്ക്കാതിരിക്കുക

Tinu J
Tinu J

Civil Engineer | Ernakulam

വീടിൻറെ സ്റ്റെയർകെയ്സിൻറെ സ്ഥാനം ആ വീടിൻറെ തെക്ക് സൈഡിലോ അല്ലെങ്കിൽ പടിഞ്ഞാറ് സൈഡിലോ ആയിട്ട് വരുന്നതാണ് കൂടുതൽ നല്ലത്.

vihar  interior
vihar interior

Interior Designer | Thiruvananthapuram

തെക്ക് ഭാഗം ചേർന്ന് വരുകയും ക്ലോക്ക് വെയിസിൽ വരത്തക്കവണ്ണം മർമ്മവും സൂത്രവും മുറിയാതെയും നോക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store