Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
RADHAKRISHNAN A
Home Owner | Malappuram, Kerala
കിണറ് കുഴിച്ചപ്പോൾ 10 കോലിൽ കരിമ്പാറയായി , ചെറുതായി വെള്ളമുണ്ട്, പാറ വെടിവെച്ച് പൊട്ടിക്കാൻ ഒരു കോലു കൂടി താഴ്തണമെങ്കിൽ ഇപ്പോൾ Rate എത്രയാകും
3
0
More like this
അഖില ഷൈജു
Home Owner
2000 sqft വീട് ഇന്റീരിയർ ചെയ്യാൻ rate എത്രയാകും simple ആയിട്ട്
Omer Naseef
Home Owner
2600 sqft വീട് സിമന്റ് പ്ലാസ്റ്ററിങ് ചെയ്യാൻ മെറ്റീരിയൽ ഉൾപ്പെടെ sqft rate എത്രയാകും
krishnakumar TP
Home Owner
ഇപ്പോൾ electrical വർക്കും sqft rate ആയിരിക്കുന്നല്ലോ..1000 sqft ൽ എത്ര points ആണ് വരുക?.. ഒരു sqft rate എത്രയാണ്?
jojy aj
Contractor
തൃശൂർ ഭാഗത്തു ചുവന്നമണ്ണു കിട്ടാനുണ്ടോ rate കൂടി പറയണേ
AB Home Designs
3D & CAD
ഇപ്പോൾ vboard rate എത്രെയാണ് വരുന്നേ ഓരോ mm നും വരുന്ന rate അറിയണം
jojy aj
Contractor
sqare feet rate എത്രയാകും?
rafee q
Home Owner
സൺസൈഡ് ലിന്റലിന്റെ സെയിം ഹൈറ്റിൽ ആണോ വാർക്കേണ്ടത് അല്ലെങ്കിൽ ലിന്റലിന്റെ മുകളിൽ ഒരു കല്ലും കൂടി വെച്ചിട്ടാണോ എങ്ങനെയാണ് ഇപ്പോൾ ചെയ്യാറ്
Ashik Thimothy
Home Owner
ഞങ്ങൾ തൃശ്ശൂരിൽ ഒരു വീട് പണിയാൻ പദ്ധതിയിടുന്നു..കുറഞ്ഞ ചതുരശ്ര അടി (square feet) നിരക്ക് എത്രയാകും ?
mohd salih
Home Owner
ഇതെന്റെ വീട്ടിലെ ടോയ്ലറ്റ് കുഴി ആണ്. ഉള്ള് അളവ് 8 അടി നീളം, വീതി 4.5 അടി ഹൈറ്റ് ഇപ്പോൾ 6.5 അടി ഉള്ളു അടി പാറ ആയതിനാൽ 1.5 അടി ഇനിയും താഴ്തികൂടെ.? അതുപോലെ ഇതിനെ രണ്ടാക്കിയിട്ട് board അടിച്ചു തേച്ചു septic ടാങ്ക് വേസ്റ്റ് ടാങ്ക് ആക്കികൂടെ..?
faisal athimannil
Home Owner
എനിക്ക് പണിപൂർത്തിയായ വീടാനുള്ളത്. ഇപ്പോൾ ഒരു ഗാർഡണറെ യാണ് ആവശ്യം
sarun saji
Home Owner
wayanattil steel window, door rate എത്രയാകും
fasil fasil
Home Owner
ഒരു ലോഡ് ചെങ്കല്ല് (മേപ്പാറ )എത്രയാകും റേറ്റ്. മലപ്പുറം, ചേളാരി
റഷീദ് EP
Home Owner
ഒറ്റ നിലയിൽ 3 ബെഡ്റൂമോട് കൂടി ഒരു പ്ലാൻ പ്രകാരം തറ കെട്ടിയിട്ടുണ്ട്.തറ കെട്ടുമ്പോൾ പ്ലാനിൽ ഇല്ലാത്ത ചില മാറ്റങ്ങൾ നടത്തിയിട്ടുണ്ട്.എനിക്ക് ഇപ്പോൾ എന്റെ വീടിന്റെ ഫൈനൽ പ്ലാനും നല്ല അടിപൊളി എലിവാഷനും വരച്ചു തരണം.ചെറിയ റേറ്റിൽ ചെയ്യുന്നവർ ബന്ധപ്പെടുക.Rasheed നാദാപുരം 9072412233
Safna Aziz
Home Owner
ഒരു ലോഡ് മണ്ണിൻ ഇപ്പോൾ മലപ്പുറം റേറ്റ് എത്രയാണ്?
Rafeek Pathoor
Home Owner
ഒരു ചെങ്കല്ല് ഇപ്പോൾ എത്ര ആണ് വില?, മലപ്പുറം ജില്ല, ചെമ്മാട്
jojy aj
Contractor
sqarefeet rate എത്രയാകും? 14piller മൊത്തം 1600sqarefeet ഉണ്ടാകും rate പറയുമോ?
Prseetha K
Home Owner
വീട് main വാർപ്പ് കഴിഞ്ഞു. single floor plan ആയിരുന്നു.പക്ഷെ ഇപ്പോൾ ഒരു നില കൂടി എടുത്താലോ എന്ന് തോന്നുന്നു.അതിനു പഞ്ചായത്തിൽ എന്തൊക്കെയാണ് procedures?വേറെ ബിൽഡിംഗ് പെർമിറ്റ് എടുക്കണോ?
yousuf kolathur
Home Owner
കോൺക്രീറ്റ് ജനൽ കട്ടിളകളുടെ rate ഇപ്പോ എത്രയാകും എന്നൊന്ന് പറഞ്ഞു തരാമോ (മലപ്പുറം കൊളത്തൂർ )
Subair S
Home Owner
1221 square ft und. താഴെത്തെതും മുകളിലത്തേതും കൂടി വാർപ്പിന് rate എങ്ങനെയാ വരുന്നത്.ഒന്നു പറയാമോ
Summayya basheer
Home Owner
ഓട് വച്ചു വാർത്ത പുരയിൽ മുകളിൽ ഒരു നില കൂടി പണിയാൻ പറ്റുമോ ?
Join the Community to
start finding Ideas &
Professionals