ഹലോ
ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമറിടിച്ച് ഫിനിഷ് ചെയ്യാൻ പറ്റും 25% ചിലവ് കുറക്കാൻ പറ്റും വീടിനകത്ത് തണുപ്പുണ്ടാകും
സിമൻറ് പ്ലാസ്റ്ററിങ് ചെയ്താലും ഉണ്ടാവുന്ന കംപ്ലൈന്റ്റുകൾ ക്രാക്ക് വീഴുകയും പുടി പെയിൻറ് പൊളിഞ്ഞു വരികയും ചെയ്യും ജിപ്സം പ്ലാസറിങ് ചെയ്താൽ ഇത് ഒന്നും ഉണ്ടാകില്ല GYPROC SAINT
GOBAIN MY CONTRACTOR
Roy Kurian
Civil Engineer | Thiruvananthapuram
Please, upload Plan & Section details . സ്ക്വയർ ഫീറ്റ് നോക്കി കൃത്യമായ കണക്ക് പറയാൻ കഴിയില്ല.
sanalkumar sanalkumsr
Mason | Thiruvananthapuram
വിളിക്കു
KC Homes
Service Provider | Thrissur
ഒരിക്കലും ജിപ്സം ചെയ്യരുത്. പുറമേ സിമൻ്റ് പ്ലാസ്റ്റർ ചെയ്താലും, അതിൽ നിന്നും വെള്ളം ഇറങ്ങിയാൽ ജിപ്സം മൊത്തം ഇങ് പോരും.
Prakasan pattambi prakashn
Contractor | Palakkad
190
Dilshad mv
Civil Engineer | Malappuram
call
Happyhome Interior
Civil Engineer | Thrissur
call me sir
S R TRADING
POP/False Ceiling | Ernakulam
ഹലോ ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമറിടിച്ച് ഫിനിഷ് ചെയ്യാൻ പറ്റും 25% ചിലവ് കുറക്കാൻ പറ്റും വീടിനകത്ത് തണുപ്പുണ്ടാകും സിമൻറ് പ്ലാസ്റ്ററിങ് ചെയ്താലും ഉണ്ടാവുന്ന കംപ്ലൈന്റ്റുകൾ ക്രാക്ക് വീഴുകയും പുടി പെയിൻറ് പൊളിഞ്ഞു വരികയും ചെയ്യും ജിപ്സം പ്ലാസറിങ് ചെയ്താൽ ഇത് ഒന്നും ഉണ്ടാകില്ല GYPROC SAINT GOBAIN MY CONTRACTOR
Niyadh K M
Contractor | Ernakulam
structure drowning ഉണ്ടെങ്കിൽ അയക്കൂ