hamburger
muneerudheen muneer

muneerudheen muneer

Home Owner | Thrissur, Kerala

മെറ്റീരിയൽ കോസ്റ്റും ലേബർ ചാർജും ഉൾപ്പെടെ 1 sqft നു എത്ര ചിലവ് വരും (പ്ലാസ്റ്ററിങ് വരെ )
likes
12
comments
26

Comments


Sreehari Builders
Sreehari Builders

Civil Engineer | Kollam

1100

somaraj k soman
somaraj k soman

Contractor | Ernakulam

1150

prakash Prakash
prakash Prakash

Contractor | Palakkad

helo sar ഏത് തരംമേറ്റീരിയൽ ഉപോയോഗിക്കുന്നു എന്ന് തീരുമാനിക്കണം ഉതാ :1sqft 800 മുതൽ 3000 വരെ ഏത് എന്ന് നമ്മൾ തീരുമാനിക്കുക ₹അനുസരിച്ച് 👍

Sabin Mt
Sabin Mt

Contractor | Ernakulam

plinth area sqft 190 block work plastering 9895058818

Alans Anto
Alans Anto

Contractor | Thrissur

നിങ്ങളുടെ വീടിനെയോ ഓഫിസിനെയോ പുതുക്കാം, പ്രൊഫഷണൽ പെയിന്റിംഗ് സേവനങ്ങളോടൊപ്പം! ഇന്റീരിയർ, എക്സ്റ്റീരിയർ, ടെക്സ്ചർ, വാട്ടർപ്രൂഫിംഗ്, മറ്റ് പെയിന്റിംഗ് പ്രവൃത്തികൾക്കായി പരിചയസമ്പന്നരായ ഞങ്ങളുടെ ടീം വിലകുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകുന്നു. എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം? വിദഗ്ധരായ പെയിന്റർമാർ ഉന്നത ഗുണമേന്മയുള്ള മെറ്റീരിയലുകൾ വേഗവും ശുചിത്വവും സൗജന്യ ക്വോട്ടിനായി ഇന്ന് തന്നെ ബന്ധപ്പെടൂ! 📞 7593067181

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദഗ്ധരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം..1800/Sft മുതൽ 3200/Sft വരെയുള്ള പാക്കേജിൽ കേരളത്തിൽ എവിടെയും..നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272(W) 9995534558(W)

tenax  construction
tenax construction

Contractor | Malappuram

depends on desighn,material and structural starting 1000 per sqft

Aspire Architect
Aspire Architect

Architect | Thrissur

Depends upon the design approx we can make 1300

Niyaz NaZz
Niyaz NaZz

3D & CAD | Palakkad

കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. 1 high resolution view 1 extra normal view 1 night view Wh:8075478160

binoy thomas
binoy thomas

Mason | Ernakulam

1250

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store