Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Jaff Sadiq
Home Owner | Palakkad, Kerala
കിണറിനുള്ളിൽ മതിൽ കെട്ടാൻ ഒരു മെയ്സൻ ആവശ്യമായിരുന്നു. (Area - ഷൊർണൂർ)
2
0
More like this
മതിൽ കെട്ടാൻ ചെലവ് കുറഞ്ഞ മെറ്റീരിയൽ ഏതാണ്?.
താബുക് കൊണ്ട് മതിൽ കെട്ടാൻ mtr എത്ര rate.........( തറ വേണ്ടേ ) hight 5f
ഇപ്പൊൾ ഒരു സ്ക്വയർ ഫീട് വീട് കെട്ടാൻ എന്ത് ചിലവ് വരും including ഫിനിഷിങ് works
കരിങ്കല്ല് കൊണ്ട് തറ കെട്ടാൻ പോവുന്ന സ്ഥലത്ത് ഒരു ഭാഗത്ത് ഇങ്ങിനെ കുറച്ച് വെള്ളം നിൽക്കുന്നു പ്രശ്നം ആവുമോ plz help..... 👍
എൻറെ വീടിൻറെ മതിൽ പണി നടന്നുകൊണ്ടിരിക്കുകയാണ് . ഒരു ഓട്ടോമാറ്റിക് ഗേറ്റ് പിടിപ്പിക്കണം എന്നുള്ളതാണ് ആഗ്രഹം,പക്ഷേ സാമ്പത്തികമായി ഇപ്പൊ സാധിക്കാത്തതുകൊണ്ട് സാധാ ഒരു ഗേറ്റ് ആണ് പഠിപ്പിക്കുന്നത് .അതിനെ ഫ്യൂച്ചറിൽ ഓട്ടോമാറ്റിക് ഗേറ്റ് ആക്കി മാറ്റണമെങ്കിൽ എന്തെല്ലാം പ്രൊവിക്ഷൻസ് ആണ് ഞാൻ ചെയ്ത് ഇടേണ്ടത്?
മതിൽ കെട്ടാൻ എത്ര താഴ്ത്തി വേണം കല്ലിടാൻ ?
മഴക്കാലം ആയതു കൊണ്ട് മുറ്റത് വെള്ളം കെട്ടി നിൽക്കുന്നു അത് കൊണ്ട് ഇപ്പോൾ മതിൽ കെട്ടാൻ സാധിക്കുമോ?
20 അടി മതിൽ, 12 അടി സ്ളൈഡിംഗ് ഗെയിറ്റ്.14 അടി സ്ളാബ് ഇത്രയും ചെയ്യുന്നതിന് ഒരു കൂട്ടർ ക്വട്ടേഷൻ തന്നിരിക്കുന്നത് ഒരു ലക്ഷത്തി അറുപതിനായിരം ആണ്.അത്ര ഒക്കെ വേണ്ടി വരുമോ? മതിൽ പണിയാൻ സ്കയർ ഫീറ്റിന് 850 രൂപ എന്ന് പറയുന്നു.
ഒരു സ്ഥലത്തിന്റെ രണ്ടു വശങ്ങളിൽ മാത്രമായി സ്നേഹ മതിൽ(3 ഇഞ്ച് കനം, 6.5 feet hight) പണിയണം. ഒരു വശം 25.3m, ഒരു വശം 12.1m. ഇതിനു materials കൂടെ ഉൾപ്പെടുത്തി എത്ര തുക ചിലവ് വരും?
32 കൊല്ലം പഴക്കമുള്ള വീടാണ്. അതിന്റെ റൂംസ് alternate ചെയ്യാനാ. ഫ്രന്റിൽ ഒരു ബെഡ്റൂം, സിറ്റ് ഔട്ട്, കാർ പോർട്ടിക്കോ, മുകളിൽ ഒരു ബെഡ്റൂം, ബാൽക്കണി. ചുറ്റും മതിൽ, ഗേറ്റ്, ഇന്റീരിയർ വർക്ക് ചെയ്യാൻ എത്ര എമൗണ്ട് വരും. പുതുക്കി പണിയുവാൻ ആരെ വിളിക്കണം
മതിൽ കെട്ടാൻ ഏറ്റവും ചിലവ് കുറഞ്ഞ രീതി ethaanu ?
പ്ലാസ്റ്ററിംങ്ങിന് ഉയരം കെട്ടാൻ മതിൽ ഓൾസാക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ അത് പിന്നെ വിള്ളൽ ആയി മാറുമോ
ഷൊർണൂർ ഏരിയയിൽ Electrical&Plumbing work (licensed )ചെയ്യുന്നവർ ഉണ്ടെങ്കിൽ
എൻറെ വീടിൻറെ മതിൽ പണി നടന്നുകൊണ്ടിരിക്കുകയാണ് . ഒരു ഓട്ടോമാറ്റിക് ഗേറ്റ് പിടിപ്പിക്കണം എന്നുണ്ട് ഏത് മെറ്റീരിയലും ഗേറ്റ് ആണ് ഇതിന് അനുയോജ്യം?
വെട്ടുകല്ല് കെട്ടാൻ ഏതു cement ആണ് നല്ലത്
സ്ഥലം തട്ട് തട്ട് പോലെയാണ് വീട് മുകളിലാണ്. അപ്പോൾ മതിൽ കെട്ടാൻ കരിങ്കല്ല് വെച്ചല്ലാതെ ചെലവ് കുറച്ച് മതിൽ പണിയാൻ വഴികളുണ്ടോ
Gents വീടിന് ചുറ്റും മതിൽ (boundri wall) കെട്ടാൻ AAC block ഉപയോഗിച്ച് ചെയ്തവര് ഉണ്ടോ? എന്താണ് അഭപ്രായം?
700sqt ഒരു രണ്ടുനില വീട് കെട്ടാൻ എത്ര വരും low കോസ്റ്റിൽ കേട്ടുന്നവർ ഉണ്ടെങ്കിൽ പ്ലീസ് റിപ്ലൈ
ഇപ്പോൾ വരുന്ന പുതിയ ജനാലന്റെ മോഡൽ പറഞ്ഞു തരുമോ വരുന്ന മതിൽ ഒരു കല്ലുമ്മ രണ്ട് കല്ല് വെച്ചിട്ടാണ് കൊടുക്കേണ്ടത് ബെഡ്റൂമിൽ എങ്ങനെയാണ് കൊടുക്കേണ്ടത്
35 meter സ്നേഹമതിൽ കെട്ടാൻ എത്ര രൂപ ആക്കും തൃശൂർ
Join the Community to
start finding Ideas &
Professionals