hamburger
Reshma A

Reshma A

Home Owner | Ernakulam, Kerala

ഒരു സ്ഥലത്തിന്റെ രണ്ടു വശങ്ങളിൽ മാത്രമായി സ്നേഹ മതിൽ(3 ഇഞ്ച് കനം, 6.5 feet hight) പണിയണം. ഒരു വശം 25.3m, ഒരു വശം 12.1m. ഇതിനു materials കൂടെ ഉൾപ്പെടുത്തി എത്ര തുക ചിലവ് വരും?
likes
2
comments
5

Comments


SHAMEEM K
SHAMEEM K

Contractor | Palakkad

hi... നിങ്ങളുടെ സ്‌ഥലം എവിടെ ആണ്.... കുറഞ്ഞ നിരക്കിൽ ക്വാളിറ്റിയോടെ ചെയ്തു തരാം വിളിക്കൂ.... 8606820513

LABTA Construction
LABTA Construction

Contractor | Thiruvananthapuram

bro 6 അടി ഉയരം ഇല്ല 5 അടി പൊക്കം 5 അടി വീതി 3500 ആണെന്ന് തോന്നുന്നു

Robin Punnackal
Robin Punnackal

Contractor | Ernakulam

sir pls contact site evidayannu details what's up and call work cheyam

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

it is difficult to construct 3" thickness 3cm is o.k

Reshma A
Reshma A

Home Owner | Ernakulam

12.1 അല്ല, 14.6മീറ്റർ

More like this

Rajajith s
Home Owner
പത്തനംതിട്ട ,
2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ .
അതുപോലെ ,
2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും.
comparison പറയാമോ ?

മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ
വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ .
അതുപോലെ 
കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും.
എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി
എല്ലാവരുടേയും
 അഭിപ്രായങ്ങൾ
 ആഗ്രഹിക്കുന്നു.
പത്തനംതിട്ട , 2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ . അതുപോലെ , 2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും. comparison പറയാമോ ? മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ . അതുപോലെ കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും. എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി എല്ലാവരുടേയും അഭിപ്രായങ്ങൾ ആഗ്രഹിക്കുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store