pillersസിൽ ക്ലാഡിങ് work ചെയ്യുമ്പോൾ കോർണർ ബിഡിങ് സാധാരണ വെക്കാറില്ല. ക്ലാഡിങ് worksൻറെ ഭംഗി പോകും എന്നുള്ളതു കൂടാതെ ക്ലാഡിങ് works ഇൽ കോർണർ ബ്ലീഡിങ് ചെയ്തുകഴിഞ്ഞാൽ , കോർണർ ബിഡിങ്സിൻറെ തായ ഉപയോഗം ക്ലാഡിങ് works ഇൽ കിട്ടത്തില്ല എന്നുള്ളതും കൊണ്ടും കൂടിയാണ് കോർണർ ബിഡിങ് കൊടുക്കാത്തത്.
sahad musthafa
Architect | Kannur
Tinu J
Civil Engineer | Ernakulam
pillersസിൽ ക്ലാഡിങ് work ചെയ്യുമ്പോൾ കോർണർ ബിഡിങ് സാധാരണ വെക്കാറില്ല. ക്ലാഡിങ് worksൻറെ ഭംഗി പോകും എന്നുള്ളതു കൂടാതെ ക്ലാഡിങ് works ഇൽ കോർണർ ബ്ലീഡിങ് ചെയ്തുകഴിഞ്ഞാൽ , കോർണർ ബിഡിങ്സിൻറെ തായ ഉപയോഗം ക്ലാഡിങ് works ഇൽ കിട്ടത്തില്ല എന്നുള്ളതും കൊണ്ടും കൂടിയാണ് കോർണർ ബിഡിങ് കൊടുക്കാത്തത്.
Abhilash kumars
Civil Engineer | Kottayam
yess
Shan Tirur
Civil Engineer | Malappuram
pillar cladding vekkumbo corner beading vekkanam ennilla. ennalum vekkunnath onnukoode better aan. match ayittulla beading vekkam. corner sharpness illathirikkan nallath aan.
sahad musthafa
Architect | Kannur
stone type cladding tile വേക്കുമ്പോ വെക്കണം എന്ന് ഇല്ല .
Sabu Peter
Flooring | Ernakulam
C.B വെയ്ക്കുന്നതു കൊണ്ട് കുഴപ്പമില്ല