hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

ബാഹ്യ മതിലിന് ജിപ്സം പ്ലാസ്റ്ററിംഗ് നൽകാമോ?
likes
3
comments
6

Comments


Tinu J
Tinu J

Civil Engineer | Ernakulam

ജിപ്സം പ്ലാസ്റ്ററിംഗ് ബാഹ്യ മതിലുകൾക്കും ടോയ്‌ലറ്റ്, അടുക്കള, ബാൽക്കണി തുടങ്ങിയ മഴയും വെള്ളവും കൊണ്ട് നനയുന്ന പ്രദേശങ്ങൾക്ക് അനുയോജ്യമല്ല. ജിപ്‌സം പ്ലാസ്റ്ററിംഗ് നിരക്ക് - രൂപ. 20 മുതൽ 30/sq.ft. നനയുന്ന പ്രദേശങ്ങൾക്ക് സിമൻറ് പ്ലാസ്റ്ററിംഗ് തന്നെയാണ് നല്ലത്.

Shan Tirur
Shan Tirur

Civil Engineer | Malappuram

atra nallathalla.. vellam nanayunna sthalath pattum ennokke paranj pala company kalum ippo munnott vannittund... bt athonnum full confirm ayittilla..

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

not good....I think you are conservative only for reduce the budjet not for your dream home.....

Gyproc gypsum plastering
Gyproc gypsum plastering

Building Supplies | Kozhikode

gypsum plastering is not preferable to exterior walls

muhammed ashraf
muhammed ashraf

Mason | Malappuram

no

Joby Kj Jobyjaa
Joby Kj Jobyjaa

Contractor | Ernakulam

cement plastering ചെയ്തു കൊടുക്കുന്നതാണ്.... പ്ലീസ് call

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store