Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Abdul Rasheed
Home Owner | Malappuram, Kerala
പ്ലാസ്റ്റിക് ചെടി ചട്ടി നിർമിക്കാൻ പരിചയം ഉളളവർ ഉണ്ടോ..?
2
0
More like this
sivadasanlo anglo
Home Owner
വയനാട് ജില്ലയിൽ first floor Birla Aerocon പാനൽ ഉപയോഗിച്ച് work ചെയ്യാൻ പരിചയം ഉളളവർ ബന്ധപ്പെടുക. whattsap message.or audio clip. 9656775696.
shajahan shan
Interior Designer
നിലമ്പൂർ തേക്കിൽ ഫർണിച്ചറുകൾ ചെയ്തെടുക്കാൻ താത്പര്യം ഉളളവർ ഉണ്ടോ..?
Jasir Jasi
Home Owner
6 സെന്റിൽ ഒതുങ്ങിയ ഒരു വീടിന്റെ പ്ലാൻ ഉണ്ടോ 8 lakh നിർമിക്കാൻ പറ്റിയത്
Ahilash vrindavan
Home Owner
ഭിത്തിൽ ചെടി വളർത്തിയാൽ അത് മോശം ആയി ബാധിക്കുമോ ഭിത്തിയെ ?.
santhosh kumar
Home Owner
paving tile ഇടുന്നതിനു താഴെ പ്ലാസ്റ്റിക് ഇടണമോ......
nikhil T jose
Home Owner
പാമ്പ് ശല്യം ഉള്ള പ്ലോട്ട് ആണ്. പാമ്പിനെ ഒഴിവാക്കാൻ പ്രായോഗികമായ ന്ന്തെങ്കിലും ടിപ്സ് ഉണ്ടോ? വല്ല snake repellent ചെടി കൽ ഉണ്ടോ?
nelson kalapurakkal
Home Owner
budget home ചെയ്യുന്ന engineers trichur ഉണ്ടോ??? inter lock katta വെച്ച് 2 നില വീട് ചെയ്ത് പരിചയം ഉള്ളവരും ഉണ്ടോ??? ഉണ്ടെങ്കിൽ ഒന്ന് comment ചെയ്യുമോ???
Sajeevan P K
Home Owner
തേപ്പിന് ഒരു ചട്ടി സിമന്റിന് എത്ര മണലാണ് ചേർക്കേണ്ടത്' ?
Ahilash vrindavan
Home Owner
വീടിന്റെ ഇൻഡോർ ഗാർഡനിൽ ചെടി വച്ചു പക്ഷെ അത് ഇപ്പോൾ കരിയുന്നു, കാരണം എന്താവും?
Fathima Nizam
Home Owner
മതിലുകളിൽ ചെടിവെക്കുവാൻ വേണ്ടി സ്ഥലം ഇടുന്ന രീതി ഉണ്ടല്ലോ. അങ്ങനെ ചെടി വെക്കുമ്പോൾ വേരിറങ്ങി മതിലിനു കേടു പറ്റില്ലേ ?
Ajmalhussain K
Home Owner
Shop interior expertsആരെങ്കിലും ഉണ്ടോ? പരിചയം ഉള്ള ആരുടെയെങ്കിലും നമ്പർ share ചെയ്യാമോ?
Rakesh S
Home Owner
ചെങ്കല്ല് കിട്ടാൻ ഉണ്ടോ കോഴിക്കോട് കിണർ നിർമിക്കാൻ ആണ് 9526886280
The Real Carpenter
Carpenter
ഇത്തരത്തിൽ കോമ്പൗണ്ട് വാളിൽ Naming ചെയ്യുന്നവർ ഉണ്ടോ? Name Font ഉൾപ്പടെ താഴെ കാണിച്ചിരിക്കുന്ന പോലെ വുഡ് (HPL Sheet) ഡിസൈനിൽ വേണം നിർമിക്കാൻ.. pls Contact 9645764479
Ahilash vrindavan
Home Owner
കോമ്പൗണ്ട് വാൾ കെട്ടിയേക്കുന്നതിന്റെ മുകളിൽ ചെടി നടാൻ ഒരു ചെറിയ ബാസ്കറ്റ് പോലെ ചെയുന്നത് നല്ലത് ആണോ ?
Elizabeth Eapen
Home Owner
കോൺക്രീറ്റ് കഴിഞ്ഞ് പ്ലാസ്റ്റിക് പേപ്പർ കൊണ്ട് മൂടിയാൽ crack വരുമോ ?
Sajeevan P K
Home Owner
Parapet കെട്ടുമ്പോൾ ചെടി വയ്ക്കാനായി സൗകര്യം ഒരുക്കിയാൽ കുഴപ്പം ഉണ്ടോ ?
aslam Vp
Building Supplies
മൈന്‍ വാര്‍പ്പിന് കോണ്‍ക്രീറ്റ് mix ചെയ്യുമ്പോള്‍ cement എത്ര ചട്ടി മെറ്റല്‍ എത്ര ചട്ടി മണല്‍ എത്ര ചട്ടി ഒന്ന് കരക്റ്റ് ആന്‍സര്‍ തെരൂ.. Sendring വര്‍ക് കയിഞു മറ്റന്നാളാണ് വാര്‍പ്പ് fix
shaji
Home Owner
പ്ലാസ്റ്ററിംഗ് വർക്കിന് ഒരു ചട്ടി സിമന്റിന് എം സാൻഡിന്റെ കണക്ക് എത്ര
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
നല്ല രീതിയിൽ വർക് ചെയ്യുന്ന പൈന്റിങ് ലേബേഴ്സിനെ (5 വർഷം മിനിമം പ്രവർത്തി പരിചയം വേണം) ആവശ്യമുണ്ട്...9605006000 ത്തിൽ വിളിക്കുക
Vijaya menon
Home Owner
വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ പ്ലാസ്റ്റിക് ബയോഗ്യാസ് പ്ലാൻണ്ടുകളെ കുറിച്ചുള്ള അഭിപ്രായം എന്താണ്?.
Join the Community to
start finding Ideas &
Professionals