ഒന്നുകിൽ Flat bed നിശ്ചിത അകലത്തിൽ Pot വച്ച് ചെയ്യുക ,Planter box ഉണ്ടാക്കി ചെയ്യുക , ഇല്ലങ്കിൽ അവിടെ hook ചെയ്യാൻ സൗകര്യമുണ്ടാക്കി vertical garden ചെയ്യുക . വേര് ഇറങ്ങുന്ന വലിയ സസ്യങ്ങളല്ലല്ലോ വളർത്തുന്നത് . ചട്ടിയിൽ നാം വളർത്തുന്ന ബോഗൻ വില്ല വരെയുണ്ട് , ഒരു കുഴപ്പവുമില്ല .ഒരു Lands scaping ( Garden making ) expert ൻ്റെ സഹായം തേടുകയും ആവാം
Roy Kurian
Civil Engineer | Thiruvananthapuram
ഒന്നുകിൽ Flat bed നിശ്ചിത അകലത്തിൽ Pot വച്ച് ചെയ്യുക ,Planter box ഉണ്ടാക്കി ചെയ്യുക , ഇല്ലങ്കിൽ അവിടെ hook ചെയ്യാൻ സൗകര്യമുണ്ടാക്കി vertical garden ചെയ്യുക . വേര് ഇറങ്ങുന്ന വലിയ സസ്യങ്ങളല്ലല്ലോ വളർത്തുന്നത് . ചട്ടിയിൽ നാം വളർത്തുന്ന ബോഗൻ വില്ല വരെയുണ്ട് , ഒരു കുഴപ്പവുമില്ല .ഒരു Lands scaping ( Garden making ) expert ൻ്റെ സഹായം തേടുകയും ആവാം
Shan Tirur
Civil Engineer | Malappuram
vertical garden conscept try ചെയ്ത് നോക്കു
vk Garden Landscape vk
Building Supplies | Kozhikode
ഇല്ല വെർട്ടിക്കൽ ഗാർഡൻ ചെയ്താൽ മതി
sooraj sl
Fabrication & Welding | Thiruvananthapuram
vertical garden try cheyyu