Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sivadasanlo anglo
Home Owner | Wayanad, Kerala
വയനാട് ജില്ലയിൽ first floor Birla Aerocon പാനൽ ഉപയോഗിച്ച് work ചെയ്യാൻ പരിചയം ഉളളവർ ബന്ധപ്പെടുക. whattsap message.or audio clip. 9656775696.
2
2
Comments
Shajivishak Balan
Carpenter | Kottayam
hi
sajan k james സൂര്യ ബിൽഡേഴ്സ്
Contractor | Wayanad
xxxxxxxxxx
More like this
Ashraf Bio
Home Owner
വയനാട് ജില്ലയിൽ പ്രധാനമായും മണ്ണ് ഉപയോഗിച്ച് വീട് നിർമ്മിക്കുന്ന Agency ഉണ്ടോ ? contact details?
Nijil Kalli
Home Owner
AAC blocks ഉപയോഗിച്ച് വീടിൻ്റെ Structure (ground n first floor) ചെയ്താലുള്ള ഗുണങ്ങളും ദോഷങ്ങളും അറിയുന്നവർ പറഞ്ഞു തരാമോ ...കുറവ്
Manzoor manu
Interior Designer
interior work അറിയുന്ന പ്ലയിവുഡ്,sunmica, വിനീർ, എന്നിവയിൽ വർക്ക് ചെയ്ത് പരിചയം ഉള്ള ഡൈലി കൂലിയിൽ ഒരു സ്റ്റാഫിനെ ആവശ്യം ഉണ്ട്. മലപ്പുറം ജില്ലയിൽ ഉള്ളവർ ബന്ധപ്പെടുക. മഞ്ചേരി ,പാണ്ടിക്കാട്,മലപ്പുറം, പെരിന്തൽമണ്ണ, നിലംബൂർ, വണ്ടൂർ. contact mob. 9946399119 ,
mr s
Home Owner
first floor കോൺക്രീറ്റു മുകളിൽ എത്ര cm കനത്തിൽ ടൈൽസ് വെക്കാൻ പ്ലാസ്റ്റർ ചെയ്യണം? കട്ടില height അഡ്ജസ്റ്റ് ചെയ്യാൻ 7 cm പ്ലാസ്റ്റർ ചെയ്താൽ കോൺക്രീറ്റു ഭാരം കൂടുമോ? പ്രശ്നമാണോ? അല്ല കട്ടില അഡ്ജസ്റ്റ് ചെയ്തു ചെറിയ കനത്തിൽ പ്ലാസ്റ്റർ ചെയ്യണോ?
HANNA FERBIN
Home Owner
ith njangale veedinte 3d aaanu. ithu prakaaram ippo ground floorinte structural work kazhinju. first floor ippo cheyyaaathe irikkunnathil enthenkilum buthimuttundaaagumo? elevationil enthinkilum changes varuthiyaal athinu saathikkumo?
Zakariya Zaak
3D & CAD
3500 sqft വീട് front door and back door first floor balcony and open terrece door തേക്ക്. ബാക്കി എല്ലാം ടാറ്റാ സ്റ്റീൽ ഇതെല്ലാം ഉൾപ്പടെ structural work ചെയ്യാൻ almost എത്ര amount ആകും???
muhammed hashir
Home Owner
3 കള്ളി ജനലിൻ്റെ വീതിയിലും ഒരു floor ഹൈറ്റിൻെറെ നീളത്തിലും ഇങ്ങിനെയൊരു പാർട്ടീഷൻ work ചെയ്യാൻ എത്ര രൂപ ആകും
maneesh b
Service Provider
enik veedinty simple elevation venam ground floor work kayinju first floor stair case room balcony anu udeshikuny kannur anu sthalm .
Anjana Mohan
Home Owner
veedinte first floor 500sqft Structure work and plastering nu 6 lac aanu parayunath..ithra rate undo? laterite aanu brick use cheyunne
ANEESH ABY
Home Owner
1800 sqft house idea please Small sitout Lliving Hall dining patio Bed Room 2x allached Kitchen/ work area/ store Stair Upstair (first floor) .......... Bed Room attached media / work space Open terrace for laundry, and casual sitting Detached porch( sheet roof) greenery Landscaping can use only white space in the location given below. well located NE side corner of white space.
muhammed rafi
Civil Engineer
കണ്ണൂർ തയെച്ചൊവ്വ വീടിൻ്റെ first floor plastering ചെയ്യാൻ ആളെ ആവിശ്യം ഉണ്ട്
mhd haani
Home Owner
വീട് ഉണ്ടാക്കിയത് നാലുകെട്ട് വീടാണ് ..അപ്പോൾ ഇനി first floor ചെയ്യാൻ പറ്റുമോ..നാലുകെട്ടിന്റെ മുകളിൽ വരുന്ന open area അതിനു തടസമാകുമോ... please comment..
Aswathy V
Home Owner
4.25 cent land il.. 3 floor house plan design cheyyumbol enthokke sredikanam... ground floor il.. 2 car parking and a small bedroom and hall with open kitchen and a smal work area aanu udeshikunnadu.. first floor 2 bedroom and second floor need to decide... Kozhikode aanu.. plan design cheyyunna aarekulum undekil please message
Siddeek Kuniyil
Home Owner
we are looking good engineer to do full work of first floor as per attached in koyilandy. pls contact 9745891035
Rakesh S
Home Owner
first floor balcony ആണ് ഇവിടെ ഗ്ലാസിന് പകരം വേറെ എന്ത് ചെയ്യാൻ പറ്റും ചൂട് കുറയ്ക്കാൻ.
Akash Vk
Home Owner
v-panel ഉപയോഗിച്ച് first floor (900sqft) cheyyan ethra രൂപ ആവും. ഇത് ചെയ്യുന്നത് ലാഭകരം ആണോ?. എത്ര കാലത്തേക്ക് ഒക്കെ ഇത് നിലനിൽക്കും എന്ന് പറയാമോ?
sarath p
Service Provider
first floor 700 sq ft tress work + odu vakan cost etra varum? concrete cheyyunnad aano labham?
Sajith Aranneri
Home Owner
ee veedinte first floor sitout engane close cheythu elevation vruthikedilathe sngiyaakam. any glass work. aa space akathekkku useful aaayi use cheyyyan aanu. any ideas
Join the Community to
start finding Ideas &
Professionals
Shajivishak Balan
Carpenter | Kottayam
hi
sajan k james സൂര്യ ബിൽഡേഴ്സ്
Contractor | Wayanad
xxxxxxxxxx