Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Kolo Advisory
Service Provider | Ernakulam, Kerala
ക്വിക്ക്നെക്സ്റ്റ് ടെക്നോളജി ഉപയോഗിച്ച് നിർമിക്കുന്ന വീടുകളുടെ ഗുണദോഷങ്ങൾ ഒന്ന് വിശദികരിക്കാമോ? -Nandakumar KV
1
1
Comments
Kolo Advisory
Service Provider | Ernakulam
{{1628562167}}
More like this
Ramesh V
Contractor
GFRG ടെക്നോളജി ഉപയോഗിച്ച് വീടുകളോ ബിൽഡിംഗുകളോ നിർമ്മിക്കാൻ താല്പര്യം ഉള്ളവർ ഉണ്ടോ??
Gopalan Kiran
Home Owner
സിമെന്റ് ഫൈബർ ബോർഡ് ഉപയോഗിച്ച് മതിൽ നിർമ്മിക്കാമോ. ഗുണ ദോഷങ്ങൾ എന്താണ് ?.
Prince Cleetus
Home Owner
Good morning... വീട്ടിലെ ആവശ്യത്തിനായുള്ള നല്ല മോട്ടോർ പമ്പ് ഏതാണ്? വീട്ടിൽ ഉപയോഗിച്ച് കൊണ്ടിരുന്നത് ഇതാണ്. 13 വർഷം ആയി, അതിനനുസരിച്ച് പ്രായവുമായി, പഴയത് പോലെ വലിക്കുന്നില്ല... പ്ളീസ് ഒന്ന് പറഞ്ഞു തരുമോ...
Alvin Henry
Home Owner
GFRG Technology ഉപയോഗിച്ച് നിർമിക്കുന്ന വീടുകൾക്ക് Traditional വീടുകളുടെ ഉറപ്പ് കിട്ടുമോ.വീടിന്റെ നിർമ്മാണ ചിലവ് കുറക്കാൻ സാധിക്കുമോ?
Anoop CS
Home Owner
വീടുപണി തുടങ്ങുകയാണ്, ചെങ്കല്ല് വേണോ അതോ കോൺക്രീറ്റ് ബ്രിക്ക് വേണോ എന്ന് ഒരു ആശയക്കുഴപ്പം.. രണ്ടിന്റെയും ഗുണദോഷങ്ങൾ ഒന്ന് വിശദീകരിക്കാമോ? ഏതായിരിക്കും മികച്ചത്...in terms of strength and durability?
balakrishnan k
Home Owner
എനിക്ക് ഒരു 750 sqft 2 ബെഡ് റൂമിൽ stair റൂം ഉൾപ്പെടെ ഒരു വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. ലേബർ കോൺട്രാക്ട് ചെയ്യാനാണ് നോക്കുന്നത്. 6" solid കട്ട ഉപയോഗിച്ച് ചെയ്യാന് വേണ്ടി ആണ് പ്ലാൻ. എനിക്ക് fund നല്ല tight ആണ്. മൊത്തത്തിൽ മെറ്റീരിയൽ എന്തൊക്കെ ആകും എന്ന് പറയാമോ. ( 6" കട്ട, സിമന്റ്, m sand, p sand, കമ്പി, ഫൌണ്ടേഷൻ കരിങ്കല്ല് ) pls അറിയാവുന്നവർ ഒന്ന് റിപ്ലൈ തരണേ )
Haridas Karinkal
Mason
ജിപ്സം പ്ലാസ്റ്ററിങ് ചെയ്താൽ അതിന്റ ഗുണദോഷങ്ങൾ ഒന്ന് പറഞ്ഞു തരാമോ
Ramlath P P
Home Owner
consealed flush tank set ചെയ്താൽ maintanence work ചെയ്യേണ്ടി വന്നാൽ ബുദ്ധിമുട്ടാകുമോ? പിന്നീട് എന്തെങ്കിലും പ്രശ്നം വന്നാൽ എങ്ങനെ ആണ് അത് പരിഹരിക്കുന്നത്. ചിലവ് എത്ര വരും? അതെ പോലെ, വാഷ് റൂമിൽ കൗണ്ടർ ടോപ് വാഷ് ബേസിൻ set ചെയ്യുന്നത് കൊണ്ടുള്ള ഗുണ ദോഷങ്ങൾ ഒന്ന് പറയാമോ?
dileep thaiparambil
Contractor
വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇 വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇
Ahilash vrindavan
Home Owner
Plywood ൽ greenply യുടെ ഗുണദോഷങ്ങൾ ഒന്ന് പറയാമോ ?
Betsy Mathew
Home Owner
ഞാൻ വീട് വെക്കാൻ ആഗ്രഹിക്കുന്ന Plot ഒരു റോഡ് സൈഡിൽ ആണ്. എങ്കിലും Plot റോസിന്റെ അടിവശത്ത് ആയത് കൊണ്ട് റോസിന്റെ level ലിൽ താഴ് ഭാഗത്ത് നിന്ന് മുകളിലോട്ട് കെട്ടി പൊക്കുന്ന വിധത്തിൽ വീടുകളുടെ designനും അതിന്റെ Plan കളും ഒന്ന് കാണിക്കാമോ .
Kolo
Kerala
Service Provider
Kolo Advisory
1628886002
Join the Community to
start finding Ideas &
Professionals
Kolo Advisory
Service Provider | Ernakulam
{{1628562167}}