*GFRG അഥവാ glass fiber reinforced gypsum F.A.C.T യുടെ സിസ്റ്റർ കൺസേൺ ആയ F.R.B.L ൽ ഉണ്ടാക്കിയെടുക്കുന്നതാണ്.*
12m നീളത്തിൽ, 3m വീതിയിൽ,5 inch കനത്തിലുള്ള ഷീറ്റ് ആയിട്ടാണ് ഇത് ഇവിടെ നിർമ്മിച്ചെടുക്കുന്നത് .
*ജിപ്സത്തിൽ slycon ബേസ്ഡ് പോളിമർ കൂട്ടിച്ചേർത്തു അത് ഗ്ലാസ് ഫൈബർ കൊണ്ട് reinforce ചെയ്തു ഉണ്ടാക്കിയെടുക്കുന്ന പ്രോഡക്റ്റ് ആണ് GFRG.*
ഈ sheet ൽ ഏകദേശം 48 ഓളം cavities ഉണ്ടാവും ഈ cavitiesൻറെ അകത്ത് കോൺക്രീറ്റ് ഫില്ല് ചെയ്തു കൊണ്ട് വർക്കിംഗ് സമയത്ത് നമുക്ക് വീണ്ടും വീണ്ടും reinforcement ചെയ്യാവുന്നതാണ്.
കസ്റ്റമറുടെ ആവശ്യമനുസരിച്ച് sheet ഫാക്ടറിയിൽ വെച്ച് തന്നെ കട്ട് ചെയ്തു കൊടുക്കുന്നതാണ്.
വീടിൻറെ പണിയുടെ സമയത്ത് ക്രെയിൻ ഉപയോഗിച്ച് മാത്രമേ ഷീറ്റുകൾ കറക്റ്റ് സ്ഥലത്ത് പ്ലേസ് ചെയ്യാൻ പറ്റുകയുള്ളൂ.
sheet ലേ cavitiesൻറെ അകത്ത് കോൺക്രീറ്റ് ഫില്ല് ചെയ്തു കൊണ്ട് വർക്കിംഗ് സമയത്ത് നമുക്ക് വീണ്ടും വീണ്ടും reinforcement ചെയ്യാവുന്നതാണ്, ഇതുകൊണ്ടുതന്നെ ഈ ഷീറ്റ് ഉപയോഗിച്ച് ചെയ്യുന്ന ഭിത്തിയും നല്ല ബലമുള്ള ആയിരിക്കും.
*GFRG sheet ഉപയോഗിച്ചുള്ള നിർമ്മാണത്തിന് ചിലവ് കുറവായിരിക്കും.*
ഇത് ഉപയോഗിച്ച് വീട് പണിയുമ്പോൾ സ്ക്വയർഫീറ്റിന് എല്ലാ പണിയും പൂർത്തീകരിച്ചു കഴിഞ്ഞു ഏകദേശം 1700 /-രൂപയാകും.
*കൂടാതെ കാർപ്പെറ്റ് ഏരിയ കൂടുതൽ കിട്ടും എന്നുള്ളത് GFRG sheet ഉപയോഗിച്ച് ചെയ്യുന്ന ബിൽഡിങ്ങിൻറെ പ്രത്യേകതയാണ്.*
*അതുപോലെ GFRGഷീറ്റ് ഉപയോഗിച്ച് ചെയ്യുന്ന വീടിൻറെ അകത്ത് ഒരു കൂളിംഗ് എഫക്ട് കെട്ടുന്നതുമാണ്.*
ഞാൻ Gfrg ചെയുന്നു ആളോട് ചോധിച്ചപോൾ പറഞ്ഞത് ഇപ്പോൾ ചിലവ് കുറയില്ല പിന്നെ ചൂട് കുറവ് ആയിരിക്കും നമ്മുടെ നാട്ടിൽ ഇപ്പോൾ ഒരു പാട് വീട് പണി ചെയുന്നു ചെറിയ വീട് പണിതലും വലുത് പണിയാനും മേറ്റീരിയൽ റേറ്റ് ഒരു പോലെ ആണ് വേറെ രീതിയിൽ ചെയ്താൽ ചിലവ് കുറച്ച് പണിയാം അതിന് ചെയുന്ന ആൾ തയ്യാർ അയാൾ മാത്രം ചെയ്യാൻ പറ്റു പ്ലാൻ മേറ്റീരിയൽ സെലക്ഷൻ അതിന്റെ വില അങ്ങനെ കുറെ കാര്യം ഉണ്ട് അത് എല്ലാം ചർച്ച ചെയ്ത് ചെയ്താൽ വ്യത്യസ്തമായ വീടും ബജറ്റും കുറച്ച് പണിയാൻ അറിയാൻ താല്പര്യം ഉണ്ടങ്കിൽ വിളിക്കു 97-44-87-53-89
GFRG (Glass Fiber Reinforced Gypsum) is the interior alternative to GFRC (Glass Fiber Reinforced Concrete) and sometimes abbreviated as GRG, or GRC. GFRC is used for exterior projects as it is similar to concrete in strength and durability with only a fraction of the weight.
Disadvantages of GFRG Panel
During the construction process, more space is required for the movement of crane. Since the design of GFRG panel is complicated, it may make the construction procedure less economical. For installing the GFRG panels, highly skilled and experienced labor is
Tinu J
Civil Engineer | Ernakulam
*GFRG അഥവാ glass fiber reinforced gypsum F.A.C.T യുടെ സിസ്റ്റർ കൺസേൺ ആയ F.R.B.L ൽ ഉണ്ടാക്കിയെടുക്കുന്നതാണ്.* 12m നീളത്തിൽ, 3m വീതിയിൽ,5 inch കനത്തിലുള്ള ഷീറ്റ് ആയിട്ടാണ് ഇത് ഇവിടെ നിർമ്മിച്ചെടുക്കുന്നത് . *ജിപ്സത്തിൽ slycon ബേസ്ഡ് പോളിമർ കൂട്ടിച്ചേർത്തു അത് ഗ്ലാസ് ഫൈബർ കൊണ്ട് reinforce ചെയ്തു ഉണ്ടാക്കിയെടുക്കുന്ന പ്രോഡക്റ്റ് ആണ് GFRG.* ഈ sheet ൽ ഏകദേശം 48 ഓളം cavities ഉണ്ടാവും ഈ cavitiesൻറെ അകത്ത് കോൺക്രീറ്റ് ഫില്ല് ചെയ്തു കൊണ്ട് വർക്കിംഗ് സമയത്ത് നമുക്ക് വീണ്ടും വീണ്ടും reinforcement ചെയ്യാവുന്നതാണ്. കസ്റ്റമറുടെ ആവശ്യമനുസരിച്ച് sheet ഫാക്ടറിയിൽ വെച്ച് തന്നെ കട്ട് ചെയ്തു കൊടുക്കുന്നതാണ്. വീടിൻറെ പണിയുടെ സമയത്ത് ക്രെയിൻ ഉപയോഗിച്ച് മാത്രമേ ഷീറ്റുകൾ കറക്റ്റ് സ്ഥലത്ത് പ്ലേസ് ചെയ്യാൻ പറ്റുകയുള്ളൂ. sheet ലേ cavitiesൻറെ അകത്ത് കോൺക്രീറ്റ് ഫില്ല് ചെയ്തു കൊണ്ട് വർക്കിംഗ് സമയത്ത് നമുക്ക് വീണ്ടും വീണ്ടും reinforcement ചെയ്യാവുന്നതാണ്, ഇതുകൊണ്ടുതന്നെ ഈ ഷീറ്റ് ഉപയോഗിച്ച് ചെയ്യുന്ന ഭിത്തിയും നല്ല ബലമുള്ള ആയിരിക്കും. *GFRG sheet ഉപയോഗിച്ചുള്ള നിർമ്മാണത്തിന് ചിലവ് കുറവായിരിക്കും.* ഇത് ഉപയോഗിച്ച് വീട് പണിയുമ്പോൾ സ്ക്വയർഫീറ്റിന് എല്ലാ പണിയും പൂർത്തീകരിച്ചു കഴിഞ്ഞു ഏകദേശം 1700 /-രൂപയാകും. *കൂടാതെ കാർപ്പെറ്റ് ഏരിയ കൂടുതൽ കിട്ടും എന്നുള്ളത് GFRG sheet ഉപയോഗിച്ച് ചെയ്യുന്ന ബിൽഡിങ്ങിൻറെ പ്രത്യേകതയാണ്.* *അതുപോലെ GFRGഷീറ്റ് ഉപയോഗിച്ച് ചെയ്യുന്ന വീടിൻറെ അകത്ത് ഒരു കൂളിംഗ് എഫക്ട് കെട്ടുന്നതുമാണ്.*
Eyrie Bee
Civil Engineer | Malappuram
epo gfrg production ella pine chilav kurayum minimum 2000sqft enkilum venam house or mass construction 15-30%can reduce
S K അസോസിയേറ്റ്
Civil Engineer | Ernakulam
ഞാൻ Gfrg ചെയുന്നു ആളോട് ചോധിച്ചപോൾ പറഞ്ഞത് ഇപ്പോൾ ചിലവ് കുറയില്ല പിന്നെ ചൂട് കുറവ് ആയിരിക്കും നമ്മുടെ നാട്ടിൽ ഇപ്പോൾ ഒരു പാട് വീട് പണി ചെയുന്നു ചെറിയ വീട് പണിതലും വലുത് പണിയാനും മേറ്റീരിയൽ റേറ്റ് ഒരു പോലെ ആണ് വേറെ രീതിയിൽ ചെയ്താൽ ചിലവ് കുറച്ച് പണിയാം അതിന് ചെയുന്ന ആൾ തയ്യാർ അയാൾ മാത്രം ചെയ്യാൻ പറ്റു പ്ലാൻ മേറ്റീരിയൽ സെലക്ഷൻ അതിന്റെ വില അങ്ങനെ കുറെ കാര്യം ഉണ്ട് അത് എല്ലാം ചർച്ച ചെയ്ത് ചെയ്താൽ വ്യത്യസ്തമായ വീടും ബജറ്റും കുറച്ച് പണിയാൻ അറിയാൻ താല്പര്യം ഉണ്ടങ്കിൽ വിളിക്കു 97-44-87-53-89
Shan Tirur
Civil Engineer | Malappuram
GFRG (Glass Fiber Reinforced Gypsum) is the interior alternative to GFRC (Glass Fiber Reinforced Concrete) and sometimes abbreviated as GRG, or GRC. GFRC is used for exterior projects as it is similar to concrete in strength and durability with only a fraction of the weight. Disadvantages of GFRG Panel During the construction process, more space is required for the movement of crane. Since the design of GFRG panel is complicated, it may make the construction procedure less economical. For installing the GFRG panels, highly skilled and experienced labor is
Alvin Henry
Home Owner | Alappuzha
നിർമ്മാണ ചിലവിൽ ലേബർ ചാർജ്ജും മെറ്റീരിയൽ ചിലവും ലാഭിക്കുന്നതിലൂടെ മൊത്തം ചിലവിൽ 45% ഓളം ലാഭം ഉണ്ടാകും എന്ന് കേട്ടിരുന്നു അതുകൊണ്ടാണ് ചോദിച്ചത്