hamburger
David John

David John

Service Provider | Alappuzha, Kerala

ഞാൻ ഒരു പുതിയ വീട് പണിയാനുള്ള ശ്രമത്തിലാണ് Prince TM Tകമ്പികൾ ഉപയോഗിക്കുന്നതിനെപ്പറ്റി അഭിപ്രായവും ഉപദേശവും തരാമോ ?
likes
5
comments
4

Comments


Mohammed Rafi
Mohammed Rafi

Contractor | Ernakulam

പകുതി പണം കൊണ്ട് വീട് പണിതു തരാം.. ബാക്കി പകുതി 100 മാസം കൊണ്ട് തിരിച്ചടച്ചാൽ മതി 😍 #പലിശ ഇല്ല #15% Seniority Discount ഉണ്ട് #25% Subsidy ഉണ്ട് കുറച്ച് slots കൂടെ ഒള്ളു.. ആദ്യം Book ചെയ്യുന്നവർക് ലഭിക്കും വിളിക്കേണ്ട നമ്പർ : xxxxxxxxxxx0 Watsapp Group Link 👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼 https://chat.whatsapp.com/C877rZgHNlF90fhQiMSq7g

പകുതി പണം കൊണ്ട് വീട് പണിതു തരാം..

ബാക്കി പകുതി 100 മാസം കൊണ്ട് തിരിച്ചടച്ചാൽ മതി 😍

#പലിശ ഇല്ല
#15% Seniority Discount ഉണ്ട്
#25% Subsidy ഉണ്ട്

കുറച്ച് slots കൂടെ ഒള്ളു..
ആദ്യം Book ചെയ്യുന്നവർക് ലഭിക്കും

വിളിക്കേണ്ട നമ്പർ : xxxxxxxxxxx0

Watsapp Group Link
👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
https://chat.whatsapp.com/C877rZgHNlF90fhQiMSq7g
Niyadh  K M
Niyadh K M

Contractor | Ernakulam

ബ്രാൻഡ് ആയത് കൊണ്ട് മാത്രം കാര്യം ഇല്ല ഗ്രേഡ് കൂടി നോക്കണം. isi മാർക്ക് ഉള്ള fe 500 d grade ആണോ എന്ന് മാത്രം നോക്കിയാൽ മതി.

KERALA HOMES DESIGN and CONSULTANTS
KERALA HOMES DESIGN and CONSULTANTS

Architect | Ernakulam

when compared to TATA, VYSAKH, it's not better... when compared to KAIRALI, KALLIYATH, etc it's ok. Coz these are from manufactured from scrap.. 9895 9O6 835

Bricks and Wires
Bricks and Wires

Architect | Kozhikode

There is primary steels and secondary steels. try to use primary steels

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store