Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
Ajith Krishna
Plumber | Thiruvananthapuram, Kerala
കരമന ഭാഗത്തു ബിൽഡിംഗ് വേസ്റ്റ് കൊണ്ടുപോകുന്ന ആരെങ്കിലുo ഉണ്ടങ്കിൽ pls മെസ്സേജ്
0
0
More like this
Aneesh R p
Home Owner
കഴക്കൂട്ടം ഭാഗത്തു ഉള്ളവർ മെസ്സേജ്
₹350
Labour Only
ajith kumar
Interior Designer
കണ്ണൂർ കൂത്തുപറമ്പ് ഭാഗത്തു ജിപ്സം സിലിങ് ചെയ്യുന്നവർ ഉണ്ടോ pls കോൺടാക്ട്... hometheatre വർക്കിംഗ് ചെയ്യുന്നതിന്റെ ഭഗാമായുള്ള സിലിങ് work ആണ്
Binas
Home Owner
porotherm brick കൊണ്ട് വീട് നിർമിക്കുന്ന ആലപ്പുഴ / എറണാകുളം / കോട്ടയം ഭാഗത്തുള്ള മേസ്തിരിമാർ ഉണ്ടങ്കിൽ അറിയിക്കുമല്ലോ .....
Mr Muthu
Service Provider
2000 sqft shed നിർമ്മിക്കുന്നതിനായി pothenkode വാവരമ്പലം ഭാഗത്തു. ഉടനെ വിളിക്കുക
manu vs
Home Owner
കൊല്ലം ജില്ലയിൽ ടൈൽ വർക് ചെയുന്നവരുണ്ടേൽ ഇൻബോക്സിൽ മെസ്സേജ് ചെയ്യാമോ
Abdul Gafoor
Home Owner
ബിൽഡിംഗ് വേസ്റ്റ് സ്വന്തം ചിലവിൽ എടുക്കാൻ താല്പര്യം ഉള്ളവർ ഉണ്ടോ ഉടനെ വിളിക്കൂ ഫോൺ 7907361703 തിരുവനന്തപുരം മണക്കാട്
Jayaram V
Home Owner
വീടിനു ഉൾവശത്തു ഇതുപോലെ ഒരു സ്പേസ് ഡിസൈൻ ചെയ്യാൻ താല്പര്യപ്പെടുന്നു. നെയ്യാറ്റിൻകര ഭാഗത്തു നിന്നും workers or designers ഉണ്ടെങ്കിൽ pls contact 8891771661
₹1,200 per day
Labour Only
Ajin cm
Contractor
കോട്ടയം ഭാഗത്തു തേപ്പ് സബ് കൊടുക്കുന്നവർ ഉണ്ടോ
jaison CP
Home Owner
അലുമിനിയം ജനൽ /അൾജീരിയൻ ജനൽ വർക്ക് ചെയുന്നവർ തിരുവല്ല/ ചങ്ങനാശ്ശേരി ഭാഗത്തു ഉണ്ടോ?
Aneesh R p
Home Owner
വീട് വയ്ക്കാൻ ലേബർ കോണ്ടാക്ട് കൊടുക്കണം എന്നുണ്ട്.. പ്ലീസ് മെസ്സേജ്
₹350
Labour Only
Our home builders and constructions
Civil Engineer
വീടിന്റെ ഇന്റീരിയർ വർക്ക് ചെയ്യുന്നവരുണ്ടെങ്കിൽ pls മെസ്സേജ്
premjith lal
Home Owner
തറ റേഡിയോക്സിടെ ഇടുന്ന ആൾക്കാർ ഉണ്ടങ്കിൽ അറിയിക്കുക 250 സ്ക്വാർ ഫീറ്റ് ഇടാനുണ്ട്.
manu vs
Home Owner
കൊല്ലം കൊട്ടാരക്കര ഭാഗത്തു ടൈൽ വർക് ചെയ്യുന്നവർ റേറ്റ് പറയാമോ
Liju Mathew
Home Owner
വയനാട് പുൽപള്ളി, padichira ഭാഗത്തു budget വീട് വെക്കുന്ന ആരേലും ഉണ്ടോ plz...
Arun G
Home Owner
വീടുകൾക്ക് ഇപോക്സി ഫ്ലോറിങ് ചെയ്യുന്ന ആരെങ്കിലും മെസ്സേജ് തരുമോ? EPoxy Flooring.
₹40 - ₹100
Labour Only
sreekutty prasanth
Home Owner
കായംകുളം ഭാഗത്തു കണ്ണൂർ വെട്ടുകല്ല് , പോളിഷ് ഉൾപ്പെടെ ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ pls contact - 9567919201
Shinto Johny
Home Owner
v borad ഉപയോഗിച്ച് വിടും നിർമിക്കുന്ന കോട്ടയം ഉള്ള ആരെങ്കിലും ഉണ്ടങ്കിൽ പറയാമോ
Amal A
Civil Engineer
കൊടുങ്ങല്ലൂർ ഭാഗത്തു ലേബർ കോൺട്രാക്ട് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
₹350 per sqft
Labour Only
vishnu vijayakumar
Contractor
തട്ട് കോൺട്രാക്ടറെ ആവശ്യമുണ്ട് ലോ റേറ്റ് കോൺട്രാക്ടർമാർ മെസ്സേജ് ചെയ്യുക
Amal A
Civil Engineer
കോട്ടയം ഏറ്റുമാനൂർ ഭാഗത്തു നല്ല ഗുണ നിലവാരം ഉള്ള വെട്ടുകല്ല് (ചെങ്കല്ല് ) supply ചെയ്യുന്നവർ ഉണ്ടോ?
₹40 per sqft
Labour Only
Kolo
Kerala
Plumber
Ajith Krishna
1629411397
Join the Community to
start finding Ideas &
Professionals