Advisory Program
Smart Select
Projects
Live
Smart Select
Advisory Program
Live
For Homeowners
For Professionals
manu vs
Home Owner | Kollam, Kerala
കൊല്ലം കൊട്ടാരക്കര ഭാഗത്തു ടൈൽ വർക് ചെയ്യുന്നവർ റേറ്റ് പറയാമോ
0
0
More like this
manu vs
Home Owner
കൊല്ലം ജില്ലയിൽ ടൈൽ വർക് ചെയുന്നവരുണ്ടേൽ ഇൻബോക്സിൽ മെസ്സേജ് ചെയ്യാമോ
babu Daniel
Home Owner
കൊല്ലം, കൊട്ടാരക്കര ഏരിയായിൽ ബാത്രൂം പാർട്ടീഷ്യൻ wall, റൂഫ് പോലീകാർബൊണte ഷീറ്റ് മെറ്റീരിയൽ ഉൾപ്പടെ ഫിനിഷ് വർക്ക് ചെയ്യുവാൻ ഉള്ള contractors ഉണ്ടോ?
₹100 per sqft
Labour Only
Eco-tank solutions
Waste Management
കൊല്ലം കൊട്ടാരക്കര പുനലൂർ ഭാഗത്തു പ്ലമ്പർ അത്യാവശ്യം ഇന്റർലക് ഇടാനും അറിയാവുന്ന ആളുണ്ടോ?? ഒരു മണിക്കൂർ ഉള്ളിൽ ഉള്ള വർക്ക് ഉള്ളു ഈ ഞായർ ചെയ്യാൻ ആണ്, ഒരു ദിവസത്തെ ശമ്പളം തരാം
Vs VS building group
Contractor
മേസ്തിരി പണിക്കാരെ ആവശ്യമുണ്ട്. ബേസ്മെന്റ് മുതൽ പ്ലാസ്റ്ററിംഗ് വരെ ചെയ്യുന്നത്. സ്ക്വയർ ഫീറ്റ് റേറ്റ് പറയാമോ സ്ഥലം തിരുവനന്തപുരം .
Eco-tank solutions
Waste Management
കൊല്ലം കൊട്ടാരക്കര പുനലൂർ ഭാഗത്തു പ്ലബിങ് ജോലിയും ഇന്റർലക്കും ചെയ്യാൻ അറിയാവുന്ന ആളുണ്ടോ, ഞായർ ഇരു ചെറിയ വർക്ക് ഉണ്ട്, ഒരു മണിക്കൂറിനുള്ളിൽ മാത്രമേ ഉണ്ടാകു, ഒരു ദിവസത്തെ ശമ്പളം തരാം താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യു :9567152538
₹900 - ₹1,000
Labour Only
jaimon jacob
Plumber
wall സ്റ്റിക്കർ ചെയ്യുന്നത് ആണോ പെയിന്റിങ് ആണോ നല്ലത് v ബോർഡ് wall ആണ് ...സ്റ്റിക്കർ വർക് ചെയ്യുന്നവർ ഉണ്ടോ
ATA Jack
Home Owner
need painters.. കൊല്ലം കൊട്ടാരക്കര കലയപുരം ആണ് place ആരെങ്കിലും ഉണ്ടെങ്കിൽ പ്ലസ് റിപ്ലൈ
Join the Community to
start finding Ideas &
Professionals