Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
babu Daniel
Home Owner | Kollam, Kerala
₹100 per sqft
Labour Only
കൊല്ലം, കൊട്ടാരക്കര ഏരിയായിൽ ബാത്രൂം പാർട്ടീഷ്യൻ wall, റൂഫ് പോലീകാർബൊണte ഷീറ്റ് മെറ്റീരിയൽ ഉൾപ്പടെ ഫിനിഷ് വർക്ക് ചെയ്യുവാൻ ഉള്ള contractors ഉണ്ടോ?
0
0
More like this
Eco-tank solutions
Waste Management
കൊല്ലം കൊട്ടാരക്കര പുനലൂർ ഭാഗത്തു പ്ലമ്പർ അത്യാവശ്യം ഇന്റർലക് ഇടാനും അറിയാവുന്ന ആളുണ്ടോ?? ഒരു മണിക്കൂർ ഉള്ളിൽ ഉള്ള വർക്ക് ഉള്ളു ഈ ഞായർ ചെയ്യാൻ ആണ്, ഒരു ദിവസത്തെ ശമ്പളം തരാം
TAIKUN DEVELOPERS
Civil Engineer
കൊല്ലാം കവനാട് ഒരു വീടിന്റെ ഫുൾ മേസ്തിരി പണി എടുത്തു ക്വാളിറ്റി യിൽ വർക്ക് ചെയ്യുവാൻ അറിയുന്ന മെസ്റ്റീരിമാരെയും helper മാരെയും ആവശ്യം ഉണ്ട് +919544049108 എന്നാനമ്പറിൽ വിളിക്കുക സ്പീരിയൻസ് ആയിരിക്കണം 24-4-23 തിങ്കളാഴ്ച മുതൽ വർക്ക് തുടങ്ങേണ്ടതാണ് വർക്ക് ക്വാളിറ്റി ഉള്ള ആണെങ്കിൽ കമ്പനിയുടെ മറ്റു സൈറ്റ് കളിലും വർക്ക് നൽകുന്നതായിരിക്കും
Georgia Alex
Home Owner
i need good professional team for landscaping work and compound wall work. location- kottarakara, kollam. only best and cheap price will be selected. text me labour+material rates ------------------------------------------------------------ ലാൻഡ്സ്കേപ്പിംഗ് ജോലികൾക്കും കോമ്പൗണ്ട് വാൾ വർക്കിനും എനിക്ക് നല്ല പ്രൊഫഷണൽ ടീം ആവശ്യമാണ്. സ്ഥലം- കൊട്ടാരക്കര, കൊല്ലം. മികച്ചതും വിലകുറഞ്ഞതുമായ വില മാത്രമേ തിരഞ്ഞെടുക്കൂ. ജോലി + മെറ്റീരിയൽ വില എന്നെ അറിയിക്കൂ
Join the Community to
start finding Ideas &
Professionals