Advisory Program
Smart Select
Projects
Live
Smart Select
Advisory Program
Live
For Homeowners
For Professionals
Arun Kumar
Service Provider | Pathanamthitta, Kerala
പത്തനംതിട്ട ജില്ലയിൽ കിണർ പണി ചെയ്യുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറയാമോ...
0
0
More like this
Praseed T
Service Provider
പത്തനംതിട്ട കോന്നി ഭാഗത്ത് സിവിൽ ലേബർ കോൺട്രാക്ട് ചെയ്യുന്നവർ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക. 8547322613
Abhiram aBhIzZz
Home Owner
കുറഞ്ഞ നിരക്കിൽ 3d ചെയ്യുന്നവർ ഉണ്ടെങ്കിൽ contact ചെയ്യുമോ
nitheesh sonu
Painting Works
550 sqrfeet 4 "ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യാൻ എത്ര കമ്പി,,, എത്ര മിറ്റൽ,,, എത്ര സിമൻ്റ്,,, എത്ര പാറപ്പൊടി,,, ഇതിൻ്റെ അളവ് ഒന്ന് പറയാമോ
VINOD VIJAY
Home Owner
ഔട്ട്ഡോർ കുളം ലോ ബജറ്റിൽ ചെയ്തുകൊടുക്കുന്ന ഉണ്ടെങ്കിൽ ഒന്ന് കോൺടാക്ട് ചെയ്യാൻ പത്തനംതിട്ട ജില്ല അടൂർ ചെറുതാണ് 9633149149
mohd Nazar
Civil Engineer
കൊട്ടാരക്കര ഏരിയയിൽ ജിപ്സം പ്ലാസ്റ്റിക് ചെയ്യുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക 9400432031
₹10,000 - ₹20,000
Labour Only
Santhu S
Home Owner
കുറഞ്ഞ റേറ്റിൽ ഒരു ടീവീ യൂണിറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നു. പത്തനംതിട്ട അടൂർ ആണ് സ്ഥലം. ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ് ഇടാമോ?
Afsal Aaryad
Home Owner
ആലപ്പുഴയിൽ 3D ന്യായമായ റേറ്റിൽ ചെയ്യുന്നവർ ഉണ്ടെങ്കിൽ പ്ലീസ് കോൺടാക്ട്....
NITHIN NATH
Civil Engineer
കൊല്ലം ജില്ലയിൽ സിമൻ്റ് texture വർക്ക് ചെയ്യുന്നവർ (sculpture വർക്ക്) ചെയ്യുന്നവർ ഉണ്ടെങ്കിൽ ദയവായി കോൺടാക്ട് ചെയ്യുക വാട്ട്സ്ആപ്പ് message ചെയ്യുക,7012044482
latha mathew
Home Owner
പത്തനംതിട്ടയില്‍ 1800 sqft വീട് interior ചെയ്യണം. ബജറ്റ് ഫ്രണ്ട്ലി ആയി ചെയ്യുന്ന വർ ഉണ്ടെങ്കിൽ സഹായിക്കുമല്ലോ
₹250,000 - ₹350,000
Labour Only
Kolo
Kerala
Service Provider
Arun Kumar
1629363185
Join the Community to
start finding Ideas &
Professionals