Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Abhiram aBhIzZz
Home Owner | Alappuzha, Kerala
കുറഞ്ഞ നിരക്കിൽ 3d ചെയ്യുന്നവർ ഉണ്ടെങ്കിൽ contact ചെയ്യുമോ
0
0
More like this
ആലപ്പുഴയിൽ 3D ന്യായമായ റേറ്റിൽ ചെയ്യുന്നവർ ഉണ്ടെങ്കിൽ പ്ലീസ് കോൺടാക്ട്....
പത്തനംതിട്ട ജില്ലയിൽ കിണർ പണി ചെയ്യുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറയാമോ...
Welder and fabrication ചെയ്യുന്ന ആളുകൾ ഉണ്ടെങ്കിൽ contact
₹1
Labour Only
550sqft തറ പണികഴിഞ്ഞു കിടക്കുന്ന വീട് contract എടുത്തു പൂർത്തിയാക്കാൻ തയ്യാറുള്ള builders ഉണ്ടെങ്കിൽ contact ചെയ്യുക.. ലോൺ സൗകര്യം ഉണ്ടാകണം. Ph- 7012813335
₹400,000 - ₹600,000
Labour Only
Hi.. പത്തനംതിട്ടയിലാണ് താമസിക്കുന്നത്. കഴിഞ്ഞ മെയ് മാസം ഞാൻ ഒരു വീടും സ്ഥലവുംകൂടി വാങ്ങിച്ചു. വാങ്ങിച്ച വീടിനു കുറച്ചു സൗകര്യക്കുറവുകൾ ഉണ്ട്. കുറച്ചു പണി കൂടി ചെയ്യേണം എന്നുണ്ട്. അതിനായിട്ട് എനിക്കു പലിശ കുറഞ്ഞ നിരക്കിൽ ഒരു ലോൺ വേണം. വസ്തു ഈടു വച്ചു എടുക്കാനാണ്. ഞാൻ ഒരു സഭയുടെ അധ്യക്ഷൻ ആണ്. 15000 രൂപയോളം മാസ വരുമാനമാണുള്ളത്. അത് ശമ്പളം നിരക്കിൽ അല്ലാത്തതുകൊണ്ട് പ്രശ്നം ഉണ്ടോ.. pls Help
9605866595 സീലിംഗ് വർക്ക് ചെയ്യുന്നവർ ഉണ്ടെങ്കിൽ വിളിക്കുക
കൊല്ലം ജില്ലയിൽ സിമൻ്റ് texture വർക്ക് ചെയ്യുന്നവർ (sculpture വർക്ക്) ചെയ്യുന്നവർ ഉണ്ടെങ്കിൽ ദയവായി കോൺടാക്ട് ചെയ്യുക വാട്ട്സ്ആപ്പ് message ചെയ്യുക,7012044482
Requirment welding and fabrication അറിയുന്ന ആളുകൾ ഉണ്ടെങ്കിൽ contact ചെയ്യുക
₹100
Labour Only
കടവന്ത്ര lottus ഹോസ്പിറ്റലിന്റെ അടുത്ത് ഒരു flat ന്റെ outside area paver block ചെയ്യാൻ ഉണ്ട്...അ area ൽ കുറഞ്ഞ നിരക്കിൽ paver block ചെയ്യുന്ന ആളുകൾ contact ചെയ്യുക 9633564654
കൊട്ടാരക്കര ഏരിയയിൽ ജിപ്സം പ്ലാസ്റ്റിക് ചെയ്യുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക 9400432031
₹10,000 - ₹20,000
Labour Only
പത്തനംതിട്ടയില്‍ 1800 sqft വീട് interior ചെയ്യണം. ബജറ്റ് ഫ്രണ്ട്ലി ആയി ചെയ്യുന്ന വർ ഉണ്ടെങ്കിൽ സഹായിക്കുമല്ലോ
₹250,000 - ₹350,000
Labour Only
മാർബിൾ ഡിസൈനിൽ എപോക്സി flooring ചെയ്യുന്നവര്‍ ഉണ്ടെങ്കിൽ contact ചെയ്യുക. sample ഫോട്ടോകൾ താഴെ ചേർക്കുന്നു.
ഓട് കുറഞ്ഞ നിരക്കിൽ ആവശ്യം ഉണ്ട് ബൾക്ക് ആയി വിൽക്കുന്നതിന് ആണ്,, എം സാന്റ്, പി സാന്റ് ആവശ്യം ഉണ്ട് സ്റ്റോക്ക് യാഡിൽ
₹11,111 per sqft
Labour Only
Aluminum Door, window section supply ചെയ്യുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക
വീടുപണി നടക്കുന്നു. ബാൽക്കണി opening glass ഡോർ (sliding )ആണ് ഉദ്ദേശിക്കുന്നത്. 7 feet ×9 feet ആണ് അളവ്. സ്ഥലം മുവാറ്റുപുഴ-വാഴക്കുളം. Work ചെയ്യുന്നവർ ഉണ്ടെങ്കിൽ pls contact. 8129655019
₹10,000 - ₹35,000
Labour Only
(Ann mariya engineering work) fabrication work അറിയാവുന്ന ആളുകൾ ഉണ്ടെങ്കിൽ contact ചെയ്യൂ welding and fabrication tres work handrails
കായംകുളം ഭാഗത്തു കണ്ണൂർ വെട്ടുകല്ല് , പോളിഷ് ഉൾപ്പെടെ ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ pls contact - 9567919201
Join the Community to
start finding Ideas &
Professionals