Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
manu vs
Home Owner | Kollam, Kerala
കൊല്ലം ജില്ലയിൽ ടൈൽ വർക് ചെയുന്നവരുണ്ടേൽ ഇൻബോക്സിൽ മെസ്സേജ് ചെയ്യാമോ
0
0
More like this
കൊല്ലം കൊട്ടാരക്കര ഭാഗത്തു ടൈൽ വർക് ചെയ്യുന്നവർ റേറ്റ് പറയാമോ
കൊല്ലം ജില്ലയിൽ ഗാർഡനിങ് ചെയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പ്ലസ് contact
കൊല്ലം ജില്ലയിൽ 10 വർഷത്തിൽ കുറയാത്ത experience ഉള്ള engineer നെ ആവശ്യമുണ്ട്. മുൻപ് ചെയ്ത വീടുകൾ കണ്ട് ബോധ്യപ്പെട്ടതിനു ശേഷം മാത്രം work തരുന്നതാണ്.
₹1,500 - ₹1,600
Labour Only
റൂഫിംഗ് വർക് ഇൻ പുത്തൂർ കൊല്ലം
കൊല്ലം ജില്ലയിൽ നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് ചെയ്യുന്നതിനായി കിട്ടുമോ
കൊല്ലം ജില്ലയിലെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സ്റ്റീൽ സ്റ്റെയർ സ്ട്രക്ചർ ചെയ്യാൻ അറിയാവുന്ന വെൽഡേഴ്സിനെ ആവശ്യമുണ്ട് കൊല്ലം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന കോൺടാക്ട് 7012044482
courtyardill glass roof (pargola)ചെയ്യുന്നവർ കൊല്ലം ജില്ലയിൽ ഉള്ളവർ ആരെങ്കിലും ഉണ്ടോ അറിയുന്നവർ condact number തരാമോ, ഒരു വീട് ന്റെ work ആണ്
₹300 per sqft
Labour Only
കൊല്ലം എഴുകോൺ വീടുപണിക് ആവശ്യമായ പാറ ലഭിക്കുന്നില്ല പാറ ഇറക്കികൊടുക്കുന്നവർ ഉണ്ടെങ്കിൽ മെസ്സേജ്
കൊല്ലം ജില്ലയിൽ വർക്ക് ചെയ്യാൻ കാർപെൻഡർമാരെ ആവശ്യമുണ്ട് 8907005862
കൊല്ലം ജില്ലയിൽ auto cad അറിയാവുന്ന സിവിൽ എഞ്ചിനീയറിംഗ് പഠിച്ച സ്റ്റാഫിനെ ആവിശ്യം ഉണ്ട് contact no - 9567904708, 7025491559
തിരുവനന്തപുരം, കൊല്ലം ഏരിയയിൽ ഉള്ള ലൈസെൻസ്ഡ് ഇലക്ട്രീഷ്യൻമാർ ഉണ്ടെങ്കിൽ മെസ്സേജ് ഇടുക. ഓട്ടോമേഷൻ വർക് ചെയ്ത് എക്സ്പീരിയൻസ് ഉളളവർ ആയിരിക്കണം. വലിയ പ്രോജക്ടുകൾ ചെയ്ത് എക്സ്പീരിയൻസ് ഉളളവർ ആയിരിക്കണം.
ടെക്സ്റ്റ്ർ പെയിന്റ് ചെയുന്ന ആരെങ്കിലും ഉണ്ടേൽ ഒന്ന് കൊണ്ടാക്ട് ചെയ്യാമോ. കൊല്ലം ആണ് സൈറ്റ്. മൂന്നു വാൾ സിംപിൾ ടെക്സ്റ്റ്ർ ചെയ്യണം പ്ലീസ് കോൺടാക്ട് 8547048705
കൊല്ലം ജില്ലയിൽ എവിടെയെങ്കിലും Mud Bricks ഉണ്ടാക്കുന്നുണ്ടോ? details തരാമോ
കൊല്ലം ജില്ലയിൽ സിമൻ്റ് texture വർക്ക് ചെയ്യുന്നവർ (sculpture വർക്ക്) ചെയ്യുന്നവർ ഉണ്ടെങ്കിൽ ദയവായി കോൺടാക്ട് ചെയ്യുക വാട്ട്സ്ആപ്പ് message ചെയ്യുക,7012044482
കൊല്ലം ജില്ലയിൽ ശൂരനാട്.സിമെന്റ് ഇന്റർലോക്കും വിന്റ്റോസ് ഡോർ tata സ്റ്റീലിലും 2200/2250 sq വീട് ചെയ്യണം വിശ്വാസത്തോടെയും മാന്യമായരീതിയിലും വർക്ക് ചെയ്തുതരുവാൻ ഉറപ്പ് ഉള്ളവർ നിങ്ങൾ ചാർജ് ചെയ്യുന്ന square feet തുകയുൾപ്പടെ 00965 9607844 എന്ന നമ്പറിൽ ബന്ധപെടാം
₹1,750 per sqft
Labour Only
Hi everyone i need to construct one small room and bathroom at the first floor of my house in kollam kundara if any body in kollam can take the work please let me know and also with that u need work for tile and painting also. ഹായ് എല്ലാവർക്കും, കൊല്ലം കുണ്ടറയിലെ എൻ്റെ വീടിൻ്റെ ഒന്നാം നിലയിൽ ഒരു ചെറിയ മുറിയും കുളിമുറിയും പണിയണം, കൊല്ലത്തെ ഏറ്റെടുക്കാൻ കഴിയുമെങ്കിൽ ദയവായി എന്നെ അറിയിക്കുക, അതോടൊപ്പം ടൈൽ, പെയിൻ്റിംഗ് എന്നിവയ്ക്കും ആവശ്യമാണ്.
Join the Community to
start finding Ideas &
Professionals