Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Emil krishna
Home Owner | Kollam, Kerala
കൊല്ലം എഴുകോൺ വീടുപണിക് ആവശ്യമായ പാറ ലഭിക്കുന്നില്ല പാറ ഇറക്കികൊടുക്കുന്നവർ ഉണ്ടെങ്കിൽ മെസ്സേജ്
0
0
More like this
തിരുവനന്തപുരം, കൊല്ലം ഏരിയയിൽ ഉള്ള ലൈസെൻസ്ഡ് ഇലക്ട്രീഷ്യൻമാർ ഉണ്ടെങ്കിൽ മെസ്സേജ് ഇടുക. ഓട്ടോമേഷൻ വർക് ചെയ്ത് എക്സ്പീരിയൻസ് ഉളളവർ ആയിരിക്കണം. വലിയ പ്രോജക്ടുകൾ ചെയ്ത് എക്സ്പീരിയൻസ് ഉളളവർ ആയിരിക്കണം.
കൊല്ലം ജില്ലയിൽ ഗാർഡനിങ് ചെയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പ്ലസ് contact
need painters.. കൊല്ലം കൊട്ടാരക്കര കലയപുരം ആണ് place ആരെങ്കിലും ഉണ്ടെങ്കിൽ പ്ലസ് റിപ്ലൈ
തെക്കൻ കേരളത്തിൽ നല്ല പാറ ഇവിടെ കിട്ടും. urgent requirement.
₹9,000 - ₹10,000
Labour Only
വീടിന്റെ ഇന്റീരിയർ വർക്ക് ചെയ്യുന്നവരുണ്ടെങ്കിൽ pls മെസ്സേജ്
കൊല്ലം ജില്ലയിൽ ടൈൽ വർക് ചെയുന്നവരുണ്ടേൽ ഇൻബോക്സിൽ മെസ്സേജ് ചെയ്യാമോ
തിരുവനന്തപുരം സിറ്റി ലിമിറ്റിൽ 3D എലിവേഷൻ ചെയ്യുന്ന ആൾക്കാർ ഉണ്ടെങ്കിൽ plz മെസ്സേജ്
₹1,000 - ₹4,000
Labour Only
pargola toughend ഗ്ലാസ് ഇൻസ്റ്റാൾ ചെയ്യുന്ന പ്രൊഫഷണൽ ആൾക്കാൾ ഉണ്ടെങ്കിൽ കൊണ്ടാക്ട് ചെയ്യുക... സൈറ്റ് കൊല്ലം, രാമൻകുളങ്ങര 8139031800
കഴക്കൂട്ടം ഭാഗത്തു ഉള്ളവർ മെസ്സേജ്
₹350
Labour Only
കൊല്ലം ഉള്ള ബ്രോക്കർമാർ ഉണ്ടോ..7907493944.
കൊല്ലം പാരിപ്പള്ളി ഭാഗത്ത് അടിസ്ഥാനം പണിയുന്നതിന് പാറ ആവശ്യം ഉണ്ട്.... 1119sqft aanu area. rate per load etra ആകും
റൂഫ് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് 8139031800 site : കൊല്ലം, രാമൻകുളങ്ങര
കൊല്ലം ജില്ലയിൽ സിമൻ്റ് texture വർക്ക് ചെയ്യുന്നവർ (sculpture വർക്ക്) ചെയ്യുന്നവർ ഉണ്ടെങ്കിൽ ദയവായി കോൺടാക്ട് ചെയ്യുക വാട്ട്സ്ആപ്പ് message ചെയ്യുക,7012044482
കൊല്ലം ജില്ലയിലെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സ്റ്റീൽ സ്റ്റെയർ സ്ട്രക്ചർ ചെയ്യാൻ അറിയാവുന്ന വെൽഡേഴ്സിനെ ആവശ്യമുണ്ട് കൊല്ലം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന കോൺടാക്ട് 7012044482
റൂഫിംഗ് വർക് ഇൻ പുത്തൂർ കൊല്ലം
കൊല്ലം കുണ്ടറ ഭാഗത്ത് ബിൽഡിംഗ് മെറ്റീരിയൽസ് ( പാറ, പാറപ്പൊടി, p sand, m sand, കോൺക്രീറ്റ് solid block, cement, steel ) supply ചെയ്യുന്നവർ contact ചെയ്യുക ( 9074146061)
പാരിപ്പള്ളി(കൊല്ലം തിരുവനന്തപുരം അതിർത്തി) കുഴൽ കിണർ ചെയ്യുന്നവര് ഉണ്ടോ. ഉണ്ടെങ്കിൽ പ്ലീസ് കമൻറ്
kholer ന്റെ wall mount closet with fittings cheyyan നല്ല എക്സ്പീരിയൻസ് ഉള്ള plumbers ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക. സ്ഥലം കൊല്ലം. PPR pipe ഉപയോഗിച്ച് എക്സ്പീരിയൻസ് ഉള്ളവർ വേണം.
കൊല്ലം ടൗണിൽ വീടിന്റെ പ്ലാസ്റ്ററിങ് വർക്ക് ചെയ്യാൻ പണിയറിയാവുന്ന എക്സ്പീരിയൻസ് ഉള്ള മേശിരിമാരെ ആവശ്യമുണ്ട് കൊല്ലം ടൗണിൽ നിന്നും 10km ചുറ്റളവിൽ ഉള്ളവർ contact ചെയ്യുക
₹1,000 - ₹1,100
Labour Only
തട്ട് കോൺട്രാക്ടറെ ആവശ്യമുണ്ട് ലോ റേറ്റ് കോൺട്രാക്ടർമാർ മെസ്സേജ് ചെയ്യുക
Join the Community to
start finding Ideas &
Professionals