Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
vishnu vijayakumar
Contractor | Thiruvananthapuram, Kerala
തട്ട് കോൺട്രാക്ടറെ ആവശ്യമുണ്ട് ലോ റേറ്റ് കോൺട്രാക്ടർമാർ മെസ്സേജ് ചെയ്യുക
0
0
More like this
Prasad Brahmadas
Home Owner
വീടുപണി തുടങ്ങാൻ ലേബർ കോൺട്രാക്ടറെ ആവശ്യമുണ്ട്. സ്ഥലം - കൊല്ലം അഞ്ചാലുംമൂട്
Anish VC
Building Supplies
കോട്ടയം മുനിസിപ്പാലിറ്റി യിൽ പുതിയതായി ഒരു വീട് construct ചെയ്യാൻ പരിചയസമ്പന്നരായ Architect നെ ആവശ്യമുണ്ട്... താല്പര്യം ഉള്ളവർ Contact ചെയ്യുക..
Eyelevel Interiors Exteriors
Interior Designer
എറണാകുളം ലുലു മാളിൽ ഷോപുകളുടെ tile work നല്ല ഫിനിഷിങ്ങിൽ ചെയ്യാൻ കഴിയുന്ന ടൈൽ workers നെ ആവശ്യമുണ്ട്. താലപര്യമുള്ളവർ contact ചെയ്യുക (8111860033) *Working time 11pm to 6am*
Biju Anns
Painting Works
പെയിൻറിംഗ് പണിക്കാരെ ആവശ്യമുണ്ട്. കായംകുളം, മാവേലിക്കര, ഏരിയായിലുള്ളവർ contact ചെയ്യുക.
₹900 - ₹1,000
Labour Only
vishnu vijayakumar
Contractor
സിമന്റ് കല്ല് തേക്കാൻ വേണ്ടി മേസ്തിരി മാരെ ആവശ്യമുണ്ട് സ്ഥലം കൊട്ടാരക്കര താമസ സൗകര്യം ഉണ്ട് നീറ്റ് വർക്ക് ചെയ്യുന്നവരായിരിക്കണം . റേറ്റ് വർക്കാണ് അതുകൊണ്ട് മാക്സിമം നല്ല രീതിയിൽ വർക്ക് ചെയ്യുന്നവരായിരിക്കണം
₹1,000 - ₹1,150
Labour Only
Rajajith s
Home Owner
പത്തനംതിട്ട Town-ൽ നിന്നും രണ്ടര കിലോമീറ്ററിനും 3 km നും ഇടയ്ക്കുള്ള സ്ഥലത്ത് (pramadom, ]ത്ത് site supervisor നെ ആവശ്യമുണ്ട്. contact ചെയ്യുക. നല്ല experience ഉം മിതമായ rate ഉം ഉള്ള Engineers ബന്ധപ്പെടുക.
₹3,700,000
Labour Only
Vs VS building group
Contractor
മേസ്തിരി പണിക്കാരെ ആവശ്യമുണ്ട്. ബേസ്മെന്റ് മുതൽ പ്ലാസ്റ്ററിംഗ് വരെ ചെയ്യുന്നത്. സ്ക്വയർ ഫീറ്റ് റേറ്റ് പറയാമോ സ്ഥലം തിരുവനന്തപുരം .
Santhosh f
Home Owner
കൊല്ലം ടൗണിൽ വീടിന്റെ പ്ലാസ്റ്ററിങ് വർക്ക് ചെയ്യാൻ പണിയറിയാവുന്ന എക്സ്പീരിയൻസ് ഉള്ള മേശിരിമാരെ ആവശ്യമുണ്ട് കൊല്ലം ടൗണിൽ നിന്നും 10km ചുറ്റളവിൽ ഉള്ളവർ contact ചെയ്യുക
₹1,000 - ₹1,100
Labour Only
Arun G
Home Owner
UPVC aluminium steel windows ആവശ്യമുണ്ട്. ദയവായി ഇവയുടെ ഇൻസ്റ്റലേഷൻ ചെയ്യുന്നവർ കോണ്ടാക്ട് ചെയ്യുക
₹500 - ₹800
Labour Only
Eyelevel Interiors Exteriors
Interior Designer
Ernakulam & Kottayam area യിലേക്ക് work ചെയ്യാൻ പറ്റുന്ന Interior Designers നേ ആവശ്യമുണ്ട്. Experience ഉള്ള Interior Designers contact ചെയ്യുക 8111860033.
Kolo
Kerala
Contractor
vishnu vijayakumar
1629310882
Join the Community to
start finding Ideas &
Professionals