Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Abdul Gafoor
Home Owner | Thiruvananthapuram, Kerala
ബിൽഡിംഗ് വേസ്റ്റ് സ്വന്തം ചിലവിൽ എടുക്കാൻ താല്പര്യം ഉള്ളവർ ഉണ്ടോ ഉടനെ വിളിക്കൂ ഫോൺ 7907361703 തിരുവനന്തപുരം മണക്കാട്
0
0
More like this
Jaya Lakshmi
Home Owner
ferrocement cuboard, wadrobe work cheyyunna attingal, varkala ഭാഗത്ത് ഉള്ളവർ ഉണ്ടോ
₹10,000 - ₹30,000
Labour Only
arjun mj
Home Owner
ജിപ്സം വർക്ക് ചെയ്യാൻ താല്പര്യം ഉണ്ട് 400sqfr G Bord ഇൽ ചെയ്യിതു തരാൻ താല്പര്യം ഉള്ളവർ കോണ്ടാക്ട് ചെയ്യുക ഡിസൈൻ ഉൾപ്പെടെ sqft 65 ആണ് എന്റെ ബഡ്ജറ്റ്
₹65 per sqft
Labour Only
Manoj Nair
Home Owner
Ultra tech cement, Vizag TMT കമ്പി, ( 8 mm, 12 mm & 16 mm), ചല്ലി, കരിങ്കല്ല്, എം sand....ഇത്രയും സൈറ്റിൽ ( Trivandrum - Ambalathara ) എത്തിക്കാൻ quotation ക്ഷണിക്കുന്നു.... താല്പര്യം ഉള്ളവർ rate സഹിതം contact ചെയ്യുക
kiran kumar
Home Owner
കുറഞ്ഞ ചിലവിൽ വീടിൻ്റെ 2D and 3D plan അതുപോലെ വീടിൻ്റെ പെർമിറ്റ് എടുക്കാൻ പഞ്ചായത്തിൽ കൊടുക്കാൻ ഉള്ള ഫുൾ പ്ലാൻ with details ചെയ്തു തരുന്നവർ ഉണ്ടോ സ്ഥലം പത്തനംതിട്ടയിൽ കുമ്പനാട് or pullad അടുത്ത് ആണ് ഇതാണ് പ്ലാൻ so ഇതിൻ്റെ 2D&3D sample plan അയച്ചു തന്നാൽ അതിൽ ഇഷ്ടപെട്ട ഡിസൈൻ select ചെയ്തു അവരെ work ഏൽപ്പിക്കും
kabeer S hameed
Civil Engineer
Exicutive villa 3d ഡിസൈനറെ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ
₹7,500,000
Labour Only
Anish VC
Building Supplies
കോട്ടയം മുനിസിപ്പാലിറ്റി യിൽ പുതിയതായി ഒരു വീട് construct ചെയ്യാൻ പരിചയസമ്പന്നരായ Architect നെ ആവശ്യമുണ്ട്... താല്പര്യം ഉള്ളവർ Contact ചെയ്യുക..
Manoj Nair
Home Owner
Ultra tech cement, Vizag TMT കമ്പി, ( 8 mm, 12 mm & 16 mm), ചല്ലി, കരിങ്കല്ല്, എം sand.... ഇത്രയും സൈറ്റിൽ ( TRIVANDRUM - Ambalathara ) എത്തിക്കാൻ quotation ക്ഷണിക്കുന്നു.... താല്പര്യം ഉള്ളവർ rate സഹിതം contact ചെയ്യുക
Leodas Y Lopez
Contractor
2000 Sq.Ft. രണ്ടു നില വീട് interior ഡിസൈൻ ചെയ്തു വർക്ക് ചെയ്യാൻ താല്പര്യം ഉള്ളവർ അറിയിക്കുക
₹500,000 - ₹800,000
Labour Only
Arun Arun
Home Owner
trivandrum 1250 Sqft house full interior work, ചുറ്റു മതിൽ ഉൾപ്പെടെ 1500/sq ft ചെയ്യാൻ താല്പര്യം ഉള്ളവർ contact ചെയ്യുക
Sivaprasad KR
Home Owner
എനിക്ക് 200 Sqft ന്റെ പഴയ കാലത്തെ പോലെ ഉള്ള ഒറ്റമുറി വീട് നിർമിക്കണം എന്നുണ്ട്.പഴയ കാലത്തെ പോലെ സിമന്റ്,കമ്പി, പെയിന്റ് ഒന്നും ഇല്ലാതെ വെട്ടുകല്ല് കൊണ്ട് ചുണ്ണാമ്പ് ഉപയോഗിച്ച ഓട് മേഞ്ഞ നിലം ഇഷ്ടിക പൊടിച്ചു കാവി മിനുസ്സപെടുത്തി ഉള്ള ഒരു ഒറ്റ മുറി വീട്.ചെയ്തു തരാൻ താല്പര്യം ഉള്ളവർ എന്നെ 9061151298 ൽ വിളിക്കുക.
Meethu Sebastian
Home Owner
ആലപ്പുഴ ജില്ലയിൽ 1000sqft വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു. മുഴുവനായോ ഭാഗീകമായോ work കോൺട്രാക്ട് കൊടുക്കാൻ ആണ് താല്പര്യം. ഇത്തരത്തിൽ work താല്പര്യം ഉള്ളവർ contact ചെയ്യാൻ താല്പര്യപ്പെടുന്നു.
Eco-tank solutions
Waste Management
കൊല്ലം കൊട്ടാരക്കര പുനലൂർ ഭാഗത്തു പ്ലബിങ് ജോലിയും ഇന്റർലക്കും ചെയ്യാൻ അറിയാവുന്ന ആളുണ്ടോ, ഞായർ ഇരു ചെറിയ വർക്ക് ഉണ്ട്, ഒരു മണിക്കൂറിനുള്ളിൽ മാത്രമേ ഉണ്ടാകു, ഒരു ദിവസത്തെ ശമ്പളം തരാം താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യു :9567152538
₹900 - ₹1,000
Labour Only
praveen prasad
Home Owner
കാർപെന്ററി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. പണി പൂർത്തീകരിച്ചു വരുന്ന വീട്ടിൽ ചെറിയ ചെറിയ കാർപെന്ററി വർക്കുകൾ ചെയ്തു നൽകുവാൻ ദിവസ കൂലി അടിസ്ഥാനത്തിൽ കർപെന്റെർ വർക്ക് അറിയാവുന്ന ആളെ അത്യാവശ്യമായി ആവിശ്യമുണ്ട്. അഴിച്ചു വെച്ചിരിക്കുന്ന 4 ഡോർ അലമാര ഭിത്തിയിൽ ഫിറ്റ് ചെയ്യണം. കിച്ചൻ കബോർഡിൽ 3 ട്രേ ഫിറ്റ് ചെയ്യണം മൾട്ടി വുഡ് പീസുകളിൽ ചെറിയ ഷെൽഫ് പണിയണം.. താല്പര്യം ഉള്ളവർ നമ്പർ ദിവസക്കൂലി കമന്റ് ചെയ്യുക സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ വടക്ക്
Join the Community to
start finding Ideas &
Professionals