Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ali otp
Painting Works | Palakkad, Kerala
10 ലക്ഷത്തിൽ തീർക്കാൻ പറ്റുന്ന 2 ബെഡ്റൂം പ്ലാൻ ഉണ്ടോ
0
0
More like this
800sq ft വീടിന്റെ പ്ലാൻ ഉണ്ടോ
മൂന്നര സെന്റിൽ 750 sqft വീട് 3Bedroom ചെയ്ത പ്ലാൻ ഉണ്ടോ
ട്രെഡിഷണൽ ആയ വീട്.. ഗ്രൗണ്ടിൽ 2 ബെഡ്റൂം ടോപ്പിൽ 2 ബെഡ് റൂം
₹2,000,000 - ₹3,500,000
Labour Only
20 സെന്റ് പ്ലോട്ട് ആണ് നീളത്തിൽ ഉള്ള സ്ഥലം. അതിൽ പടിഞ്ഞാറു (West) ഭാഗത്താണ് വഴിവരുന്നത്, സ്ഥലത്തിന്റെ അളവും കാര്യങ്ങളും താഴെ കൊടുത്തിരിക്കുന്നു. ഇതിൽ പണിയാൻ പറ്റിയ 2000 കൂടിവന്നാൽ 2500സ്ക്വയർ ഫീറ്റ് വീടിന്റെ ഡിസൈൻ കയ്യിലുണ്ടോ. 4 ബെഡ് റൂമോടു കൂടിയ വീടിന്റെ പ്ലാൻ ഉണ്ടോ
ശനിയാഴ്ചത്തേക്ക് ഒരു 3D ഡിസൈൻ ചെയ്തു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ?
2 ബെഡ് റൂം, living, dining, sit ഔട്ട്,2bathroom, kitchen, store room ഉള്ള ഇരുനില വീടിന്റ ഒരു പ്ലാൻ തരാമോ
700-750 sq ഒരു നല്ല വീടിന്റെ പ്ലാൻ ഉണ്ടോ?? സ്ഥലത്തിന് വീതി കുറവാണ്
₹500,000 - ₹1,200,000
Labour Only
2 ബെഡ്റൂം +സിറ്റ്ഔട്ട്+ലിവിങ്+ഡൈനിംഗ്+കിച്ചൻ+2 ടോയ്ലറ്റ്(1 atached 1 comon)
ഈ പ്ലാൻ പറ്റുന്ന ഒരു ത്രീഡി വരച്ചുതരുമോ
2000sqrfeet plastring cheyyan und മിതമായ നിരക്കിൽ ചെയ്യാൻ പറ്റുന്ന ആൾക്കാർ ഉണ്ടോ..?
20 ലക്ഷത്തിനുള്ള വൺ ഫ്ലോർ വീടിന്റെ പ്ലാൻ ഉണ്ടോ
₹1,500,000 - ₹2,000,000
Labour Only
വടക്കോട് ദർശനമുള്ള 1500 സ്ക്വയർ ഫീറ്റ് നാലുകെട്ട് വീട് കുറഞ്ഞ ബഡ്ജറ്റ് പ്ലാൻ ഉണ്ടോ
ഈ മോഡലിനു പറ്റിയ പ്ലാൻ ഉണ്ടോ? വസ്തു പടിഞ്ഞാറ് ഭാഗം ആണ് ദർശനം. 4 സെൻ്റ് വസ്തു ഉണ്ട് പ്രയർ ഏരിയയും ഇൻ്റേർണൽ നടുമുറ്റവും' വേണം
₹1 - ₹1,500,000
Labour Only
കളമശ്ശേരി ഏരിയയിൽ പുട്ടി പണി ചെയ്യാൻ പറ്റുന്ന ആരങ്കിലും ഉണ്ടോ?
കോഴിക്കോട്, താമരശ്ശേരി ഭാഗത്ത് simple gate ചെയ്യാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ..? 7034133741 whatsapp
13lak ൽ ഒതുങ്ങുന്ന 3bed 950sq പ്ലാൻ ഉണ്ടോ
5 സെൻ്റ് സ്ഥലത്തിൽ ഒരു 16 ലക്ഷം ബജറ്റിൽ ഒതുങ്ങുന്ന നല്ലൊരു വീടിൻ്റെ പ്ലാൻ ഉണ്ടോ?
എനിക്ക് വീടിന്റെ മുകളിൽ ഹാളിൽ നിന്ന് സ്റ്റെയർകെയ്സ് വച്ച് 2 ബെഡ് റൂം വർക്ക് ചെയ്യണം ഇതിനാവശ്യമായ കാര്യങ്ങൾ ഏറ്റവും കുറഞ്ഞ രീതിയിൽ ചെയ്ത് തരണം phone number 9847806835
മതിലിനു മുകളിൽ ചെയ്യാൻ പറ്റുന്ന ideas ഉണ്ടോ,Privacy ക്ക് വേണ്ടിയിട്ടാണ്
പുതിയ വീടിൻ്റെ പ്ലാൻ 4 ബെഡ് റൂം
₹2,500,000 - ₹4,500,000
Labour Only
Kolo
Kerala
Painting Works
ali otp
1629493236
Join the Community to
start finding Ideas &
Professionals