Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
shajahan shan
Interior Designer | Malappuram, Kerala
ശനിയാഴ്ചത്തേക്ക് ഒരു 3D ഡിസൈൻ ചെയ്തു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ?
0
0
More like this
കോഴിക്കോട്, താമരശ്ശേരി ഭാഗത്ത് simple gate ചെയ്യാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ..? 7034133741 whatsapp
DPR ചെയ്തു കൊടുക്കുന്നവർ ആരെങ്കിലും ഉണ്ടോ please contact https://wa.me/9544731938
ഈ ഡിസൈൻ ഇൽ ഒരു dining ടേബിൾ ഉണ്ടാക്കി തരാൻ കഴിയുന്നവർ ഉണ്ടോ നമ്മുടെ കൂടെ?
ഈ കാണിച്ച ഫ്ലോർ പ്ലാനിൽ എനിക്ക് വീടിന്റെ ഒരു നല്ല ഡിസൈൻ ആരെങ്കിലും ചെയ്തു തരുമോ
കല്ലുവെട്ടിയ കുഴി നികത്തിയ സ്ഥലത്ത് വീട് വെക്കാൻ തറ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ചു കൊടുക്കാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ
തൃശൂർ 3D elevation ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. Front elevation 3D ചെയ്യാനാണ്. തൃശൂരിൽ നിന്നുളള ആരെങ്കിലും ഉണ്ടോ?
Out door show wall 3d effect painting ചെയ്യുന്ന ആരെങ്കിലും ഉണ്ടോ 90 sqft only location..Calicut plZ contact 9947556494
ഒരു വീടിന്റെ 3D picture design ചെയ്യുന്നതിന് എന്തു ചിലവ് വരും . കുറഞ്ഞ ചിലവിൽ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.
₹1 - ₹10
Labour Only
മലപ്പുറം, പൊന്നാനിയിൽ ഉള്ള ആരെങ്കിലും ഉണ്ടോ? കോൺടാക്ട് നമ്പർ തരുമോ.. ഒരു വർക്ക് ഉണ്ട്
എനിക്ക് ഒരു 10 സെന്റ് സ്ഥലം ഉണ്ട് അതിൽ 1800sqft അളവിൽ ഒരു വീട് നിർമിക്കണം, full finished work ചെയ്യുന്ന contractor ആരെങ്കിലും ഉണ്ടോ
ലൈഫ് ലൈനിന്റ് 400sq complete ചെയ്തു ബട്ട് ഒരു ബെഡ് റൂം ആണ് ഉള്ളത് എനിക്ക് ഇനിയും സ്പേസ് കുട്ടി എടുക്കണം so clt പ്ലാൻ 3d ഡീസനിങ് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയോ...
₹100,000 - ₹1,000,000
Labour Only
ലൈഫ് മിഷൻ പദ്ധതി പ്രകാരം 550 sqft നുള്ളിൽ വീട് പണിതു തരാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ ❓️ സ്ഥലം വളാഞ്ചേരി മലപ്പുറം ജില്ല 8848758332
₹1 - ₹550,000
Labour Only
ഒരു ബ്യൂട്ടി പാർലർ ഇൻ്റീരിയർ വർക് ഉണ്ട്. വടകര ഭാഗത്തുള്ള ആരെങ്കിലും ഉണ്ടോ വർക് എടുക്കാൻ..Budget 2 lakhs
എൻ്റെ നിലവിൽ ഉള്ള 3bhk വീട് സൗകര്യകുറവ് മൂലം renovation ചെയ്യാൻ ഉദ്ദേശിക്കുന്നു. ഇതിന് നല്ലരീതിയിൽ ഉള്ള ഒരു പ്ലാൻ design ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ
Kolo
Kerala
Interior Designer
shajahan shan
1629588126
Join the Community to
start finding Ideas &
Professionals