Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Arun Aravindan
Home Owner | Kozhikode, Kerala
ഈ കാണിച്ച ഫ്ലോർ പ്ലാനിൽ എനിക്ക് വീടിന്റെ ഒരു നല്ല ഡിസൈൻ ആരെങ്കിലും ചെയ്തു തരുമോ
0
0
More like this
എനിക്ക് ഹോം ഡിസൈൻ വരച്ചു തരാമോ. പ്ലാൻ ചെയ്തു വെച്ചിട്ടുണ്ട് ബട്ട് ഹോം പിക് ശെരിയാവുന്നില്ല. എന്റെ ഡ്രീംസ് ലെ പോലെ ആവുന്നില്ല.
₹100,000 - ₹2,000,000
Labour Only
എൻ്റെ പ്ലാനിൽ വീട് പണി തുടങ്ങി. സുഹൃത്ത് 3D ചെയ്തു തന്നിട്ടുണ്ട്. അതു പ്രകാരം വർക്ക് തീർക്കാൻ elevetion...
₹1,200 per sqft
Labour Only
3d exterior and interior
ലൈഫ് മിഷൻ ആണ്... അടുക്കള പിന്നീട് കൂട്ടി ചേർക്കാൻ ആണ് ഉദ്ദേശം 3ഡി ചെയ്തു സഹായിക്കാമോ
Need better ideas with this plan. I have build up design by considering Vastu. Planning to do fusion(Traditional/modern) with greenery templates.
ഞാൻ ഈ പ്ലാൻ പോലെ തറ ചെയിതു എനിക്ക് ഈ പ്ലാന് പോലെ ഇനി വീട് പണി ചെയ്യുമ്പോൾ ഒരു സ്ക്വയർഫീറ്റും വേസ്റ്റ് ആവാതെ വീടിന്റെ എല്ലാ ഭാഗവും എനിക്ക് സൗകര്യമുള്ള രീതിയിൽ വർക്ക് ചെയ്യണം നിങ്ങളുടെ കയ്യിൽ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറഞ്ഞു തരണം
₹1,400,000 - ₹1,600,000
Labour Only
ഈ പ്ലാനിന്റെ 3d ആയച്ചു തരുമോ ഇതിന് എത്ര ബാഡ്ജറ്റ് ആകും
വീടിന്റെ പ്ലാനുണ്ട്, അതിന് അനിയോജ്യമായ model elevetion വേണം
₹400,000 - ₹1,300,000
Labour Only
ഈ പ്ലാനിന് പറ്റിയ ഒരു elevation suggest ചെയ്ത് സഹായിക്കാമോ
ഞങ്ങളുടെ വീട് പണി നടന്നുകൊണ്ടിരിക്കുന്നു. പ്ലാനിൽ ഹാളിന്റെ രണ്ടു വശവും full open area ആണ്. അവിടെ full glass ആണ് പ്ലാനിൽ ഉള്ളത്. അത്ര വലിയ ഗ്ലാസ് risk ആണ് ഞങ്ങൾക്ക്, but window ആക്കിയാൽ അതിന്റെ ഭംഗി പോവുകയും ചെയ്യും. ആ area എന്ത് ചെയ്യാൻ പറ്റും????
₹5,000 - ₹10,000
Labour Only
ഇത് സെക്കന്റ് florinte Plan ആണ് . first florinte സൺ സൈഡ് ചരിഞ്ഞ് ആണ് വാർത്തിരിക്കുന്നത്. ചരിവില്ലാതെ വാർക്കുകയാണെങ്കിൽ എങ്ങനെയുണ്ടാവുമെന്ന് അറിയാൻ ഒന്ന് design ചെയ്തു തരാൻ പറ്റുമോ
എനിക്ക് വീടിൻറെ എലിമിനേഷൻ വേണം
ഒരു വീടിന് വേണ്ടി സ്തലം എടുത്തിട്ടുണ്ട്. 14 സെൻറ് നാല് ബെഡ്റൂമുള്ള ഒരു വീട് പണിയണം.
ee room space thonnunna reedyil arrange cheydu tharavo. pls
ഈ plan പറ്റിയ ഒരു 3d cheyan പറ്റുമോ
₹3,000,000 - ₹3,500,000
Labour Only
this 3D photo please... ☺️
Below I uploaded the reference plan. ground floor. in upstair I want one bedroom with bath attached and one dining Hall
₹200,000 - ₹600,000
Labour Only
എന്റെ അടുത്ത് പ്ലാൻ ഉണ്ട് വീടിന്റെ ത്രീഡി ഒന്ന് വരച്ചു തരാമോ
₹100,000 - ₹1,000,000
Labour Only
looking for masons urgently from kannur only
i need upstair one bed room with attached bathroom and living
Join the Community to
start finding Ideas &
Professionals