Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Mr Hope
Home Owner | Ernakulam, Kerala
കളമശ്ശേരി ഏരിയയിൽ പുട്ടി പണി ചെയ്യാൻ പറ്റുന്ന ആരങ്കിലും ഉണ്ടോ?
0
0
More like this
കോട്ടയം പാല ഏരിയയിൽ വർക്ക് ചെയ്യാൻ പറ്റുന്ന കാർപെൻഡർമാരെ ആവശ്യമുണ്ട്
Ernakulam & Kottayam area യിലേക്ക് work ചെയ്യാൻ പറ്റുന്ന Interior Designers നേ ആവശ്യമുണ്ട്. Experience ഉള്ള Interior Designers contact ചെയ്യുക 8111860033.
പുട്ടി വർക്കേഴ്സ് ,കോൺട്രാക്ടെട്സ് ഉണ്ടോ? urgent വർക്
തൃശൂർ ഏരിയയിൽ oxide flooring ചെയ്യുന്നവർ ഉണ്ടോ. Send details with your rate also.
കാക്കനാട് ചെറിയ പെയിന്റിംഗ് വർക്ക് ചെയ്യാൻ പുട്ടി വർക്ക് കൂടി അറിയാവുന്നവർ കോൺടാക്ട് പ്ലീസ് 9656861300 date 16.6.2023
2000sqrfeet plastring cheyyan und മിതമായ നിരക്കിൽ ചെയ്യാൻ പറ്റുന്ന ആൾക്കാർ ഉണ്ടോ..?
അലൂമിനിയം വാർഡ്രോബ് ചെയ്യാൻ പ്ലാൻ ഉണ്ട് . കളമശ്ശേരി ആണ് സ്ഥലം. small work
കോട്ടയം തിരുവല്ല ഏരിയയിൽ oxide plastering ചെയ്യുന്നവർ ഉണ്ടോ? contact 9048266121
അടൂർ, കൊടുമൺ ഏരിയയിൽ നല്ല 3മേഷൻ 2helper ഉണ്ടോ ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക ph 7561815694
₹1,000 - ₹1,150
Labour Only
വയറിംഗ് പൈപ്പുകളും ഫിറ്റിംഗുകളും വിതരണം ചെയ്യാൻ ആരെങ്കിലും ഇവിടെ ഉണ്ടോ?
സാധാരണ ഒരു ഓടിട്ട 2ബെഡ്റൂം വീട് നിർമ്മിക്കാൻ എത്ര ചിലവ് വരും..5lakhs കൊണ്ട് ചെയ്യാൻ പറ്റുന്ന builders ഉണ്ടോ
₹400,000 - ₹500,000
Labour Only
ഞാൻ വീടിന്റ സിലിംഗ് ചെയ്തത് v ബോർഡ് കൊണ്ടാണ് അതിന്റ ജോയന്റ് ഇപ്പോൾ വിള്ളൽ കാണിക്കുന്നു ഫൈബർ ടേപ്പ് ഒട്ടിച്ചു പുട്ടി ഇട്ടതായിരുന്നു ഇതു ഫിൽ ചെയ്യാൻ എന്തെങ്കിലും മേറ്റീരിയൽ ഉണ്ടോ ഉണ്ടെങ്കിൽ എവിടെ കിട്ടും
₹10 per sqft
Labour Only
തൃശ്ശൂർ ഏരിയയിൽ വാൾ പ്ലാസറിംഗ് മെഷീൻ ഉപയോഗിച്ച് ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
മാവേലിക്കര ഏരിയയിൽ നല്ല തേപ്പ് മേഷൻ ഉണ്ടോ 4പേരെ ആവിശ്യം ഉണ്ട്. മേഷൻ ഉണ്ടെങ്കിൽ ഉടനെ തന്നെ ഒന്ന് വിളിക്കുക
പകുതി പണി കഴിഞ്ഞ വീടിന്റെ ബാലൻസ് വർക്ക് emi ആയി ചെയ്യുന്നവർ ഉണ്ടോ?
രണ്ടു തട്ട് ആയി കിടക്കുന്ന ഭൂമിയിൽ ചെയ്യാൻ പറ്റുന്ന Home Designs or Ideas Share ചെയ്യുമോ.
₹30 - ₹35
Labour Only
10 ലക്ഷത്തിൽ തീർക്കാൻ പറ്റുന്ന 2 ബെഡ്റൂം പ്ലാൻ ഉണ്ടോ
ചെങ്ങന്നൂർ ഏരിയയിൽ തട്ടടി മേഷൻ ഉണ്ടോ 2പേരെ ആവിശ്യം ഉണ്ട് ph 7561815694
തൃശൂർ കൈപ്പമംഗലം ഏരിയയിൽ വർക്ക് sub കൊടുക്കുന്നവർ ഉണ്ടോ കല്പണി വാർക്ക തേപ്പ് ലേബർ കോൺടാക്ട് എടുത്തു ചെയ്തു കൊടുക്കുന്നു
പത്തനംതിട്ട തിരുവല്ലഭാഗത്തു റൂഫ് ടൈൽ ചെയ്യാൻ ആരെങ്കിലും ഉണ്ടോ.
Join the Community to
start finding Ideas &
Professionals