Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
sudheesh kumar
Home Owner | Ernakulam, Kerala
പുട്ടി വർക്കേഴ്സ് ,കോൺട്രാക്ടെട്സ് ഉണ്ടോ? urgent വർക്
0
0
More like this
Albin Thomas
Home Owner
പുട്ടി പെയിന്റിങ് ടെക്സ്ചർ വർക്കേഴ്സ് ആവശ്യം ഉണ്ട് പാലക്കാട്
Vimalkumar P M
Contractor
ഞാൻ വീടിന്റ സിലിംഗ് ചെയ്തത് v ബോർഡ് കൊണ്ടാണ് അതിന്റ ജോയന്റ് ഇപ്പോൾ വിള്ളൽ കാണിക്കുന്നു ഫൈബർ ടേപ്പ് ഒട്ടിച്ചു പുട്ടി ഇട്ടതായിരുന്നു ഇതു ഫിൽ ചെയ്യാൻ എന്തെങ്കിലും മേറ്റീരിയൽ ഉണ്ടോ ഉണ്ടെങ്കിൽ എവിടെ കിട്ടും
₹10 per sqft
Labour Only
JKJ BUILDERS
Contractor
കണ്ണൂരിലേക്ക് ടൈൽ വർക്കേഴ്സ്, പെയിന്റേഴ്സ് ആവശ്യം ഉണ്ട്. കണ്ണൂരിൽ ഉള്ള കോൺട്രാക്ടർ കോൺടാക്ട് ചെയ്യുക.................................
riyas ravoofe
Interior Designer
തൃശ്ശരിലെ വിയ്യൂർ ഭാഗത്ത് മൈൻ്റൈനൻസ് വർക് ചെയ്യുവാൻ കർപെൻ്റർനെ ആവശ്യമുണ്ട്.
Alamkritha Curtains and Decor Kochi
Interior Designer
വാൾപേപ്പർ Installation നു skilled ആയ 3 വർക്കേഴ്സ് നേ , ദിവസ വേതനം/ കമ്മീഷൻ വ്യവസ്ഥയിൽ ആവശ്യം ഉണ്ട്. എല്ലാ ദിവസവും വർക്ക് ഉണ്ടായിരിക്കുന്നതാണ്.. daily/weekly payment . Contact immediately 📞 9633508080
revo interno
Interior Designer
പ്ലൈവുഡ് വർക് ചെയ്യുന്ന എക്സ്പീരിയൻസ് ഉള്ള വർക്കേഴ്സ് നെ ആവശ്യമുണ്ട് ... contact - 9961730433
₹125 per hour
Labour Only
Bipin p Thomas
Contractor
wanted പാർട്ടീഷൻ വർക്കേഴ്സ്
space interiors space interiors
Interior Designer
പെയിന്റ് വർക്കേഴ്സ് 2 പേരെ ആവിശ്യം ഉണ്ട്. ആരെങ്കിലും ഉണ്ടങ്കിൽ വിളിക്കൂ 9567693004. സൈറ്റ് ആലുവ.
₹1,000 - ₹1,001
Labour Only
firdous Muhammed
Contractor
വയറിംഗ് & പ്ലംബിംഗ് വർക് നു എറണാകുളം പെരുമ്പാവൂർ, ആവശ്യമുണ്ട്, 9020909797
₹100 - ₹200
Labour Only
INDIGO CS PVT LTD
Water Proofing
കാക്കനാട് ചെറിയ പെയിന്റിംഗ് വർക്ക് ചെയ്യാൻ പുട്ടി വർക്ക് കൂടി അറിയാവുന്നവർ കോൺടാക്ട് പ്ലീസ് 9656861300 date 16.6.2023
Mr Hope
Home Owner
കളമശ്ശേരി ഏരിയയിൽ പുട്ടി പണി ചെയ്യാൻ പറ്റുന്ന ആരങ്കിലും ഉണ്ടോ?
Shadiq Ali Vs e
Civil Engineer
അത്തങ്കുടി ടൈൽ വർക്ക് ചെയുന്ന വർക്കേഴ്സ് ഉണ്ടങ്കിൽ
നിഷാദ് മരയ്ക്കാർ
Painting Works
പെയിന്റ്റിങ് and പോളിഷ് വർക്
₹25,000 - ₹30,000
Labour Only
shreyansh mh
Service Provider
തൃശൂർ ഉള്ള നല്ല പ്രൊഫഷണൽ ഇന്റീരിയർ വർക് ചെയ്യുന്നവർ കോണ്ടാക്ട് ചെയ്യുക .
devang chandra
Home Owner
ഇരുമ്പ് പൈപ്പിൽ ചെയ്ത സോപാനത്തിനു പുട്ടി ഇട്ടു പൈയിന്റിങ് ചെയ്യുവാൻ നല്ല പെയിന്ററെ ആവശ്യമുണ്ട്. ഓച്ചിറയിലാണു സൈറ്റ്. contact - 8606487600...
jaimon jacob
Plumber
wall സ്റ്റിക്കർ ചെയ്യുന്നത് ആണോ പെയിന്റിങ് ആണോ നല്ലത് v ബോർഡ് wall ആണ് ...സ്റ്റിക്കർ വർക് ചെയ്യുന്നവർ ഉണ്ടോ
Pranav K S
Home Owner
tile ceiling ഓട് വിരിച്ച് തരാൻ പറ്റുന്നവർ ഉണ്ടോ?? വെൽഡിംഗ് works കഴിഞ്ഞു. എറണാകുളം നോർത്ത് Paravur ആണ് work. 2 labours മതിയാകും. urgent ആണ്. please help.
Hareesh K p
Home Owner
പാലക്കാട് ഗേറ്റ് വർക് ചെയ്യുന്നവർ contact ചെയ്യാമോ 9747619526
Unni Nambidi
Home Owner
വീടിൻ്റെ താഴത്തെ നില പുട്ടി ഇട്ട് പെയിൻ്റ് ചെയ്യണം. കൂടാതെ മുറ്റം കോൺക്രീറ്റ് ചെയ്യുകയും വേണം
prejimon Dream Home Vaikam
Contractor
13 18 സ്ക്വയർഫീറ്റ് മെറ്റിരിയൽ ഉൾപ്പെടെ പെയിന്റ് ചെയ്യുന്നതിന് എത്ര രൂപയാകും (നെറോലാക്ക് മൈക്ക മാർബിൾ, എക്സൽ, ബർജർ വെതർക്കോട്ട് ) പുട്ടി ഉൾപ്പെടെ
Join the Community to
start finding Ideas &
Professionals