Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
devang chandra
Home Owner | Alappuzha, Kerala
ഇരുമ്പ് പൈപ്പിൽ ചെയ്ത സോപാനത്തിനു പുട്ടി ഇട്ടു പൈയിന്റിങ് ചെയ്യുവാൻ നല്ല പെയിന്ററെ ആവശ്യമുണ്ട്. ഓച്ചിറയിലാണു സൈറ്റ്. contact - 8606487600...
0
0
More like this
Eyelevel Interiors Exteriors
Interior Designer
kottayam Ernakulam ജില്ലകളിലേക്ക് നല്ല ഫിനിഷിങ്ങിൽ painting work (putty work ഉൾപെടെ) ചെയ്യുവാൻ painters നെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ള painters contact 8111860033
Eyelevel Interiors Exteriors
Interior Designer
എറണാകുളം ലുലു മാളിൽ ഷോപുകളുടെ tile work നല്ല ഫിനിഷിങ്ങിൽ ചെയ്യാൻ കഴിയുന്ന ടൈൽ workers നെ ആവശ്യമുണ്ട്. താലപര്യമുള്ളവർ contact ചെയ്യുക (8111860033) *Working time 11pm to 6am*
Lekshmi SuResh
Home Owner
കൊല്ലം ജില്ലയിൽ 10 വർഷത്തിൽ കുറയാത്ത experience ഉള്ള engineer നെ ആവശ്യമുണ്ട്. മുൻപ് ചെയ്ത വീടുകൾ കണ്ട് ബോധ്യപ്പെട്ടതിനു ശേഷം മാത്രം work തരുന്നതാണ്.
₹1,500 - ₹1,600
Labour Only
remoose Ale
Home Owner
കമ്പി പണി. തട്ടടി പണി. നല്ല experiance ഉള്ള വാർകപണി അറിയാവുന്ന ആളെ കൊച്ചിയിൽ ഒരു വീട് കോൺക്രീറ്റ് പണി ഡെയിലി കൂലിയിൽ ചെയ്തു തരുന്നതിനു വേണ്ടി ആവശ്യമുണ്ട്. പണിക്കുള്ള പണി സാധനങ്ങൾ ലഭ്യമാണ്. സൈറ്റിൽ താമസം സൗജന്യം. ഭക്ഷണം സ്വന്തമായി നോക്കണം.
Praveen Kumar
Service Provider
കേരളത്തിലെ പ്രെമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് Carpenters നെ ആവശ്യമുണ്ട് . Contact Now - 9745453339
₹20,000 - ₹1,000,000
Labour Only
d-arc designers
Architect
Rubble foundation work കോൺട്രാക്ടർ അടിസ്ഥാനത്തിൽ ചെയ്യുവാൻ ലേബർ കോൺട്രാക്ടേഴ്സ് ആവശ്യമുണ്ട്
space interiors space interiors
Interior Designer
പുട്ടി വർക്ക് അറിയുന്ന 2 പെയിന്റ് ജോലിക്കാരെ Monday തുടങ്ങുന്ന കാക്കനാട് ഉള്ള സൈറ്റ് ലേക്ക് ആവിശ്യം ഉണ്ട്. ഡെയിലി പോയി വരാൻ കഴിയുന്നവർ മാത്രം വിളിക്കുക 9567693004
₹1,000 - ₹1,001
Labour Only
TAIKUN DEVELOPERS
Civil Engineer
കൊല്ലാം കവനാട് ഒരു വീടിന്റെ ഫുൾ മേസ്തിരി പണി എടുത്തു ക്വാളിറ്റി യിൽ വർക്ക് ചെയ്യുവാൻ അറിയുന്ന മെസ്റ്റീരിമാരെയും helper മാരെയും ആവശ്യം ഉണ്ട് +919544049108 എന്നാനമ്പറിൽ വിളിക്കുക സ്പീരിയൻസ് ആയിരിക്കണം 24-4-23 തിങ്കളാഴ്ച മുതൽ വർക്ക് തുടങ്ങേണ്ടതാണ് വർക്ക് ക്വാളിറ്റി ഉള്ള ആണെങ്കിൽ കമ്പനിയുടെ മറ്റു സൈറ്റ് കളിലും വർക്ക് നൽകുന്നതായിരിക്കും
sahil zian
Interior Designer
കാർപന്റാഴ്സിനെ ആവശ്യമുണ്ട് pls contact 8921525878
₹20,000 - ₹30,000
Labour Only
sahil zian
Interior Designer
ജിപ്സം വർക്ക് ലേബർ വർക്കേഴ്സിനെ ആവശ്യമുണ്ട് contact 9995 35 36 37
ബിജി പിള്ള
Home Owner
പുട്ടി /പെയിന്റിംഗ് വർക്ക് ആളെ ആവശ്യമുണ്ട്. ടെക്സ്റ്റ്ർ വർക്ക് അറിയണം. കൊല്ലം രാമൻകുളങ്ങര. 8139031800
Santhosh f
Home Owner
വീടിന്റെ PPR പൈപ്പ് ഉപയോഗിച്ച് Plumbing work ചെയ്യാൻ നല്ല പ്ലമ്പർമാരെ ആവശ്യമുണ്ട്. സ്ഥലം കൊല്ലം.
STUDIOFLO Architects
Architect
Carpenters ആവശ്യമുണ്ട് Contact 8592966566
Biju Anns
Painting Works
പെയിൻറിംഗ് പണിക്കാരെ ആവശ്യമുണ്ട്. കായംകുളം, മാവേലിക്കര, ഏരിയായിലുള്ളവർ contact ചെയ്യുക.
₹900 - ₹1,000
Labour Only
ബിജി പിള്ള
Home Owner
ജാളി കട്ട 500 എണ്ണം വേണം. സൈറ്റ് കൊല്ലം രാമൻകുളങ്ങര. ഉടൻ purchase.. contact 8547048705
Santhosh f
Home Owner
പ്ലാസ്റ്ററിങ് നല്ല രീതിയിൽ ചെയ്യാൻ അറിയാവുന്ന മേശിരിമാരെ (hindi) ആവശ്യമുണ്ട്
₹1,000 per day
Labour Only
Rajajith s
Home Owner
പത്തനംതിട്ട Town-ൽ നിന്നും രണ്ടര കിലോമീറ്ററിനും 3 km നും ഇടയ്ക്കുള്ള സ്ഥലത്ത് (pramadom, ]ത്ത് site supervisor നെ ആവശ്യമുണ്ട്. contact ചെയ്യുക. നല്ല experience ഉം മിതമായ rate ഉം ഉള്ള Engineers ബന്ധപ്പെടുക.
₹3,700,000
Labour Only
remoose Ale
Home Owner
കമ്പി പണി. തട്ടടി പണി. നല്ല experiance ഉള്ള വാർകപണി അറിയാവുന്ന ആളെ കൊച്ചിയിൽ ഒരു വീട് കോൺക്രീറ്റ് പണി ഡെയിലി കൂലിയിൽ ചെയ്തു തരുന്നതിനു വേണ്ടി ആവശ്യമുണ്ട്. പണിക്കുള്ള പണി സാധനങ്ങൾ ലഭ്യമാണ്. സൈറ്റിൽ താമസം സൗജന്യം. ഭക്ഷണം സ്വന്തമായി നോക്കണം.
Switen George
Service Provider
ആലപ്പുഴ മുനിസിപ്പൽ Resident / Commercial Purpose BOREWELL കുഴിക്കുന്നവരെ ആവശ്യമുണ്ട്, please contact
Rajesh Gopalan
Interior Designer
modular kitchen, wardrobe എന്നിവ ചെയ്യാൻ അറിയുന്ന മരപ്പണിക്കാരെ എറണാകുളത്തേക്ക് ആവശ്യമുണ്ട് .. contact 9946238086
Join the Community to
start finding Ideas &
Professionals