Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
subair pt
Home Owner | Malappuram, Kerala
ഈ പ്ലാൻ പറ്റുന്ന ഒരു ത്രീഡി വരച്ചുതരുമോ
0
0
More like this
ഞാൻ ഈ പ്ലാൻ പോലെ തറ ചെയിതു എനിക്ക് ഈ പ്ലാന് പോലെ ഇനി വീട് പണി ചെയ്യുമ്പോൾ ഒരു സ്ക്വയർഫീറ്റും വേസ്റ്റ് ആവാതെ വീടിന്റെ എല്ലാ ഭാഗവും എനിക്ക് സൗകര്യമുള്ള രീതിയിൽ വർക്ക് ചെയ്യണം നിങ്ങളുടെ കയ്യിൽ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറഞ്ഞു തരണം
₹1,400,000 - ₹1,600,000
Labour Only
ഇത് എന്റയും ജേഷ്ട്ടാന്റെയും സ്ഥലം ആണ്. ഇതിനു യോജിക്കുന്ന ഒരു ഓപ്പൺ ഷൈലിയിലുള്ള ഒരു പ്ലാൻ റഫ് ആയി ഒന്ന് വരച്ചു തരുമോ.. ഒറ്റ നോട്ടത്തിൽ ഒരു വീട് പോലെ തോന്നണം 😍
Desighn elavation i want desighn my house elavation
ഞാൻ ഒരു വീട് പണിയുവാൻ പോവുകയാണ് അതിന്റെ plan ആണ് ഇത്, 8.7 mtr വീതിയെ ഉള്ളൂ എല്ലാവരും അഭിപ്രായം ഒന്ന് പറയണേ
₹1 - ₹19
Labour Only
ente veedinte plan പുതുക്കി... പോസ്റ്റ് ur opinion
₹2,200,000 - ₹2,500,000
Labour Only
എന്റെ അടുത്ത് പ്ലാൻ ഉണ്ട് വീടിന്റെ ത്രീഡി ഒന്ന് വരച്ചു തരാമോ
₹100,000 - ₹1,000,000
Labour Only
ഈ പ്ലാൻ കണ്ടിട്ട് ഇതിനു അനുസരിച്ച് ഉളള modal ഉണ്ടൊ?
₹100,000 - ₹150,000
Labour Only
ഈ 10 സെന്റിന് പറ്റിയ പ്ലാൻ ഉണ്ടാ
3d home design , elevation
I am looking for creative architect for making 3d elevation for my house
₹5,000 - ₹10,000
Labour Only
ഇതാണ് എന്റെ സ്ഥലത്തിന്റെ മാപ്പ് ഇതിൽ വീട് വെക്കാൻ പറ്റുന്ന പ്ലാൻസ് ഉണ്ടെങ്കിൽ ഷെയർ ചയ്യുമോ
താഴെക്കാണുന്ന പ്ലാൻ അനുസരിച്ച് ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ, കബോർഡ് വർക്കുകൾ അടക്കം എത്ര രൂപയ്ക്ക് ചെയ്തു തരാൻ പറ്റും
ഈ കാണിച്ച ഫ്ലോർ പ്ലാനിൽ എനിക്ക് വീടിന്റെ ഒരു നല്ല ഡിസൈൻ ആരെങ്കിലും ചെയ്തു തരുമോ
1100 square feet single story house. 2bed room dining hall kitchen sit out. 1living cum bed space
₹15 - ₹22
Labour Only
ഇതാണ് ഞങ്ങൾ വയ്ക്കാൻ പോകുന്ന വീടിന്റെ പ്ലാൻ... 3ഡി ചെയ്യാൻ ആഗ്രഹമുണ്ട്..
₹1 per sqft
Labour Only
എന്റെ വീടിന്റെ പ്ലാൻ 642sqft ആണ്. അതിൽ ഒരു മുറി കൂടി കൂടുതൽ ചേർത്ത് ഉള്ള മുറികൾ കുറച്ചു കൂടി സൗകര്യപ്രദമാക്കി മാറ്റണം,1000sqft ഇൽ താഴെ ആയിരിക്കണം പ്ലാൻ.🙏
എന്റെ കയ്യിലുള്ള പ്ലാനിന് 3D പ്ലാൻ വേണം (ഫ്രന്റ് ബോക്സ് ടൈപ്പ് ആണോ ഓൾഡ് ടൈപ് ആണോ എന്നറിയണം )
ithinu pathiya oru plan varachu tharumo
3d
Budget? meterial cost?
Join the Community to
start finding Ideas &
Professionals