Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sooraj Rs
Home Automation | Thiruvananthapuram, Kerala
പ്ലാൻ നോക്കി അഭിപ്രായങ്ങൾ പറയുക
0
0
More like this
shiyad kk
Home Owner
ഇ പ്ലാൻ നോക്കി അഭിപ്രായം പറയൂ. stair ന്റെയും വാഷിന്റെയും സ്ഥാനം അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ വാഷ് വരുന്ന ഭാഗത്തു അടുക്കളയുടെ ഡോർ കൊടുക്കത്തില്ലേ. ഇപ്പോളത്തെ ഡോർ frondil. നിന്നും കയറുന്ന സൈഡിൽ അല്ലെ. മറ്റു അഭിപ്രായങ്ങൾ പറയു. ഞങ്ങളുടെ വലിയ സ്വപ്നമാണ് .....
Jose Das
Home Owner
ഞങ്ങൾ സ്വന്തമായി ഡിസൈൻ ചെയ്ത ഒരു പ്ലാൻ ആണിത്. ഇതിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ പറയാമോ? മുന്നിൽ റോഡ് വരുന്ന ഭാഗം വടക്ക്-കിഴക്ക് മൂലയാണ്. അതുപോലെ നാലു വശത്തും private properties ആണ്. വിലയേറിയ അഭിപ്രായങ്ങൾ/നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു.
shibu ss
Home Owner
ഈ plan നെ കുറിച്ച് അഭിപ്രായം പറയുക
vedhika mg
Home Owner
പ്ലാൻ എങ്ങനെ ഉണ്ട്. ഇതിനു ചേരുന്ന design പറയാമോ
Nowfal Niyas
Home Owner
ഈ പ്ലാൻ 3D കാണിച്ചു തരുമോ🙏
SHYJU THULASI
Home Owner
പ്ലാൻ ഏങ്ങനെ ഉണ്ട്? അഭിപ്രായങ്ങൾ നിർദേശിക്കാമോ!
sunil A
Home Owner
ഈ പ്ലാനിൽ എന്തേലും അപാകത ഉണ്ടേൽ പറയുക, 1065 sqr. ft single storey house ആണ്. എന്തേലും മാറ്റങ്ങൾ വരുത്തേണ്ടയിട്ടുണ്ടോ.
Mukesh Murali
Home Owner
ഈ പ്ലാനിൽ എന്തെകിലും പോരായ്മകൾ ഉണ്ടോ? stair case ന്റെ താഴെ ആണ് ഒരു ബാത്രൂം ഉള്ളത് അതിൽ വേണ്ടത്ര സൗകര്യം ഉണ്ടാകുമോ. stair ഇടത്തോട്ട് കേറുന്ന രീതിയിൽ ആണ്. വാസ്തു പരമായി അതിൽ എന്തേലും കുഴപ്പം ഉണ്ടോ? നല്ല അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
Paul Winsten
Service Provider
ഇതിൽ ഒരു സ്മാർട്ട് പ്ലാൻ തിരുത്തിത്തരാമോ?
rajeev mohanan
Home Owner
ഈ പ്ലാൻ എങ്ങിനെയുണ്ട് any suggestions
Mubarak A
Home Owner
പ്ലാൻ ഒന്ന് നോക്കി അഭിപ്രായം പറയുവോ
Sabitha Samad
Home Owner
ഈ പ്ലാനിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു. ദർശനം പടിഞ്ഞാറു വശം.
ANOOP VR
Home Owner
വാസ്തു അഭിപ്രായങ്ങൾ?
Vipin Vijay
Home Owner
5സെന്ററിൽ ഒരു ചെറിയ വീട് വക്കുവാനാണ് ഇ പ്ലാൻ വസ്തു പ്രകാരം ശരി ആണോ കിഴക്ക് സിറ്റ് ഔട്ട് എന്തെങ്കിലും മാറ്റം വരുത്തണോ
Deepak D
Home Owner
ഇ പ്ലാൻ വാസ്തു പ്രകാരം എന്തെങ്കിലും കുഴപ്പമുണ്ടോ.?
Jiku Abraham
Home Owner
ഈ പ്ലാൻ പറ്റിയുള്ള അഭിപ്രായങ്ങൾ പറയാമോ
RINO KANDATHIL
Home Owner
ഈ പ്ലാൻ ഒന്ന് നോക്കി എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ പറയുമോ?. ഇപ്പൊൾ ഉള്ള തറവാട് പൊളിച്ച് അതിൽ ഉള്ള പഴയ തടി ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ? വീട് പണി മുഴുവൻ aaee കൊടുക്കാൻ ആണ് ഉദ്ദേശം അതിൽ എന്തൊക്കെ ശ്രദ്ധിക്കണം
Derick Devid
Home Owner
ഈ പ്ലാൻ എങ്ങനെ ഉണ്ട്....
Sandeep S
Home Owner
ഈയൊരു പ്ലാൻ എത്ര രൂപയാകും വീടാകുമ്പോൾ
seyya seyyathali
Home Owner
3 സെന്റ് പ്ലാൻ കറക്റ്റ് methed പറഞ്ഞു തരുമോ. റൂം. batroom. kichan. living room. Sit out . total home
Kolo
Kerala
Home Automation
Sooraj Rs
1628654756
Join the Community to
start finding Ideas &
Professionals