Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
VSWKRMA HOME Lenin
Flooring | Kollam, Kerala
bathroom ആയാൽ ഇങ്ങനെ തന്നെ വേണം # #allkeralaconstruction #notifications
0
0
More like this
VSWKRMA HOME Lenin
Flooring
bathroom ടൈൽസ്ചെയ്യുമ്പോൾ ശ്രെദ്ധിച്ചില്ലങ്കിൽ #all_kerala #allkeralaconstruction #notifications #follower #kolopost
Sunrise Constructions
Civil Engineer
സ്വന്തം വീട് നല്ല ഭംഗി ഉള്ളതായിരിക്കണം എന്ന് ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാവില്ല..എന്നാൽ അതിനോടൊപ്പം തന്നെ അത് നമ്മുടെ ബഡ്ജറ്റിനൊതുങ്ങുന്നത് ആയിരിക്കുകയും വേണം... നമ്മുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള മനോഹരമായ വീടുകൾ നിങ്ങൾക്ക് സ്വന്തമാക്കാം... ഞങ്ങളിലൂടെ... New home.. New beginning..https://wa.me/message/EFTWME2ZHYGQH1
Heaven Home Interior
Interior Designer
ഇന്റീരിയർ ചെയ്യുമ്പോൾ കിച്ചൻ ഏരിയ എങ്കിലും അക്സസ്സറീസ് എല്ലാം stainless steel ഫിറ്റിംഗ്സ് വക്കാൻ ശ്രെദ്ധിക്കുക. കൂടുതൽ സമയവും ഈർപ്പവും വെള്ളവും ഉള്ളത് കൊണ്ട് സിങ്ക് കോട്ട് ചെയ്ത ആക്സസ്സറീസ് പെട്ടന്ന് തുരുമ്പു പിടിക്കാൻ സാധ്യത കൂടുതൽ ആണ്. Stainless steel ൽ തന്നെ SS304 ഗ്രേഡ് ഉപയോഗിക്കണം കൂടുതൽ കാലം നിലനിൽക്കുന്ന ഇവ മറ്റു സ്റ്റീൽ ഗ്രേഡുകളെ ക്കാൾ കൂടുതൽ കാലം നില നിൽക്കും. പലരും വില കൂടുതൽ കാരണം ss304 ഗ്രേഡ് ഉപയോഗിക്കാൻ വിമുഖത കാണിക്കാറുണ്ട്. പ്രീമിയം കിച്ചൻ ആണെങ്കിൽ പോലും ചിലവ് കുറക്കാൻ ആയി ഇങ്ങനെ ചെയ്യുമ്പോൾ ഏതാനും വർഷങ്ങൾ കഴിയുമ്പോൾ വീണ്ടും ഫിറ്റിങ്ങുകൾ മാറേണ്ടി വരുന്ന ബുദ്ധിമുട്ടും ഒക്കെ പരിഗണിച്ചാൽ ആദ്യമേ തന്നെ SS 304 ഗ്രേഡ് ഫിറ്റിങ്ങുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം Heaven Home Interior +919947153837
centimark roofing centimark
Building Supplies
വീട് മാത്രം മോടി പിടിപ്പിച്ചാൽ മതിയോ?? അതിന്റെ മുറ്റം കൂടെ നന്നാവേണ്ടേ?? ഇപ്പോൾ ഒട്ടുമിക്ക ആളുകളുടെയും സംശയമാണ് വീട് പണി തീർന്ന് ബൗണ്ടറി വാൾ കെട്ടിയ ശേഷം മുറ്റം എന്ത് ചെയ്യണമെന്ന്...മുറ്റം കൂടെ ഭംഗി ആയാൽ മാത്രേ ഉള്ളു ആ വീടിന്റെ പൂർണതയിൽ എത്തുകയുള്ളു.. മുറ്റത്തിന്റെ കാര്യത്തിൽ നമ്മൾ തിരഞ്ഞെടുക്കുമ്പോൾ ഭംഗിയെക്കാൾ ഉപരി ഈട് നിൽക്കുന്ന ഒരു മാർഗമാണ് നോക്കേണ്ടത്..അതിനു നമ്മുടെ നാട്ടിലെ ലഭ്യത വച്ചു നോക്കുമ്പോൾ നാച്ചുറൽ സ്റ്റോൺ കളാണ് ഏറ്റവും അനുയോജ്യം.. ബാംഗ്ലൂർ സ്റ്റോൺ, താണ്ടൂർ സ്റ്റോൺ, കടപ്പാ സ്റ്റോൺ etc... വിവിധ തരം കല്ലുകൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്.. പ്രത്യേകതകൾ:- *കുറഞ്ഞ തെർമൽ കണ്ടക്റ്റിവിറ്റി ഉള്ളതിനാൽ ചൂട് കുറവാണ്... * എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും.... * മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവില്ല.. * ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്നു.. എല്ലാവിധ നാച്ചുറൽ സ്റ്റോൺ വർക്കുകൾക്കും ഞങ്ങളെ ബന്ധപ്പെടാം.. Call or watsapp 9207262525
Zeekon Builders Pvt Ltd sagar
Contractor
#luxuryhomedecore #LUXURY_INTERIOR #premiumhouse #High_quality_Elevation #costlydesigns #all kerala #allkeralaconstruction #all_kerala #newtrends കേരളത്തിൽ എവിടെയും വീടുകളുടെയും അപ്പാർട്മെന്റുകളുടെയും നിർമാണം കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തു വളരെ കൃത്യതയോടെ ചെയ്തു കൊടുക്കുന്ന കേരളത്തിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്ന് Zeekon Builders &Developers Pvt Ltd നിലവിൽ 50 ഇൽ അധികം പ്രൊജക്ടുകൾ മികച്ച രീതിയിൽ പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു പത്തനംതിട്ട ആസ്ഥാനമായി നടത്തി വരുന്ന ഈ സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ കേരളത്തിൽ ഉടനീളം ഉടനെ വ്യാപിപ്പിക്കുന്ന തയ്യാറെടുപ്പുകൾ നടത്തി വരുന്നു മികച്ച എഞ്ചിനീർമാരുടെ മേൽനോട്ടത്തിൽ ജോലികൾ നടത്തുന്നു ഒരു സ്ഥിരം സൂപ്പർവൈസർമാർ സൈറ്റ് കളിൽ നിയോഗിക്കപെടുന്നു മികച്ച ബ്രാണ്ടുകളുടെ സാധന സാമിഗ്രിഹികൾ ഉപയോഗിക്കുന്നു പ്ലാൻ വരച്ചു permit എടുത്ത് നൽകുന്നു തുടങ്ങിയവ ഞങ്ങളുടെ സേവനത്തിൽ പെടുന്നു കരാറിൽ പറയുന്ന സമയത്ത് തന്നെ പണികൾ തീർത്തു project കൈമാറുന്നു Payment ഇന് ലളിതമായ തവണ വ്യവസ്ഥകൾ പണികളുടെ എല്ലാ വിധ വിശദീകരണങ്ങളും കരാറിൽ ഉൾകൊള്ളിച്ചു agreement തയ്യാറാക്കുന്നു
₹2,500 per sqft
Labour Only
VSWKRMA HOME Lenin
Flooring
gold strip on bathroom wall #homeowner #followers #BathroomDesigns #notifications
siva chandran
Service Provider
ഒരു സൈറ്റ് വിസിറ്റ് ചെയ്യാൻ പോയപ്പോൾ കണ്ട കാഴ്ച ആണ് എല്ലാ കട്ടളയുടെയും അവസ്ഥ ഇങ്ങനെ തന്നെ ആണ് 2 വർഷം കൊണ്ടാണ് ഇങ്ങനെ ആയത്... ഇപ്പോൾ തടി മുഴുവൻ മാറ്റി വച്ചേ പറ്റു... ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് ആദ്യമേ ചെയ്യേണ്ടത് ആണ് അതിനു അന്ന് പറ്റിയില്ലെങ്കിൽ പിന്നെ എങ്കിലും മറക്കാതെ ചെയ്യിപ്പിക്കുക വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കുക... #pestcontrol #best_architect #bestpestcontrolservices #High_Quality #lowcost മികച്ച സേവനം ഉറപ്പാക്കാൻ ഞങ്ങളെ വിളിക്കുക
EDGE STONES AND LANDSCAPING
Gardening & Landscaping
വീട് മാത്രം മോടി പിടിപ്പിച്ചാൽ മതിയോ?? അതിന്റെ മുറ്റം കൂടെ നന്നാവേണ്ടേ?? ഇപ്പോൾ ഒട്ടുമിക്ക ആളുകളുടെയും സംശയമാണ് വീട് പണി തീർന്ന് ബൗണ്ടറി വാൾ കെട്ടിയ ശേഷം മുറ്റം എന്ത് ചെയ്യണമെന്ന്...മുറ്റം കൂടെ ഭംഗി ആയാൽ മാത്രേ ഉള്ളു ആ വീടിന്റെ പൂർണതയിൽ എത്തുകയുള്ളു.. മുറ്റത്തിന്റെ കാര്യത്തിൽ നമ്മൾ തിരഞ്ഞെടുക്കുമ്പോൾ ഭംഗിയെക്കാൾ ഉപരി ഈട് നിൽക്കുന്ന ഒരു മാർഗമാണ് നോക്കേണ്ടത്..അതിനു നമ്മുടെ നാട്ടിലെ ലഭ്യത വച്ചു നോക്കുമ്പോൾ നാച്ചുറൽ സ്റ്റോൺ കളാണ് ഏറ്റവും അനുയോജ്യം.. ബാംഗ്ലൂർ സ്റ്റോൺ, താണ്ടൂർ സ്റ്റോൺ, കടപ്പാ സ്റ്റോൺ etc... വിവിധ തരം കല്ലുകൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്.. പ്രത്യേകതകൾ:- *കുറഞ്ഞ തെർമൽ കണ്ടക്റ്റിവിറ്റി ഉള്ളതിനാൽ ചൂട് കുറവാണ്... * എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും.... * മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവില്ല.. * ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്നു.. എല്ലാവിധ നാച്ചുറൽ സ്റ്റോൺ വർക്കുകൾക്കും ഞങ്ങളെ ബന്ധപ്പെടാം.. #Landscaping, #NaturalStonePaving, #GardenDesigning #Banglorestone #tandoorstone #Artificialgrass #Banglorestonewithgra
SEBCO Infrastructures Pvt Ltd
Contractor
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കണ്ടു കോൺടാക്ട് ചെയ്ത ആളാണ് ശ്രീ. സനു സാറും ഭാര്യ അർച്ചനയും. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പണിയുവാൻ പോകുന്ന 4 ബെഡ്‌റൂം വിത്ത് അറ്റാച്ഡ് ബാത്രൂം, സിറ്റ്ഔട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൻ, വർക്ക് ഏരിയ, അപ്പർ ലിവിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പ്ലാൻ ചെയ്ത 1900 sq. ft വീടാണിത്. യൂണിക് ഡിസൈൻ വേണം എന്നതായിരുന്നു ക്ലയന്റ് ന്റെ ആവശ്യം. ആദ്യത്തെ നമ്മുടെ ഡിസൈനിൽ തന്നെ 100 ശതമാനം സംതൃപ്തരായിരുന്നു. വീടിന്റെ കൂടുതൽ വിശേഷങ്ങൾ നമ്മളുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുമല്ലോ.... TEAM #SEBCO #HouseConstruction #costruction #InteriorDesigner #ElevationHome #ElevationDesign #CivilEngineer #Pathanamthitta
Dhridam builders Pala
Contractor
വീടിന്റെ renovation കാര്യങ്ങളെ കുറിച് സംസാരിക്കാൻ ആണ് സുഹൃത്തായ @sebin_tomy_ഞങ്ങളെ സമീപിക്കുന്നത്. പ്രധാന പ്രശ്നം സമയം ആയിരുന്നു. വീട്ടിൽ ഒരു പരുപാടി നടക്കേണ്ടതിന്നാൽ അതിനു മുൻപേ വർക്ക് തീർക്കണം. 20 ദിവസം കൊണ്ട് tile rework, painting, electrical work, ceiling work, roompartition work, bathroom renovation, എന്നിവ വളരെ മനോഹരമായി പറഞ്ഞ സമയത്തു തന്നെ പൂർത്തിയാക്കാൻ സാധിച്ചു. വീടിന്റെ makeover കണ്ട സെബിനും ഹാപ്പി. പറഞ്ഞ സമയത്ത് വർക്ക് തീർത്തു സുഹൃത്തിനെ ഹാപ്പി ക്ലയന്റ് ആക്കി ഞങ്ങളും ഹാപ്പി. #pala #kottayam #dhridambuilders #dhridambuilderspala #building #renovation #palaconstruction #palahome #homedesign #interiordesign #interiordecor
Fornax Interiors
Interior Designer
വീടിന് ഐശ്വര്യം അതിനിലുള്ളിലുള്ളവരുടെ സന്തോഷമാണ്... ആ സന്തോഷം എന്നെന്നും നിലനിർത്താൻ മനസ്സിനിണങ്ങിയ ഇന്റീരിയർ തന്നെ വേണം... പക്ഷേ നമ്മുടെ ഇഷ്ടങ്ങൾ തേടി പോകുമ്പോൾ അതിന് ഒരുപാട് ചിലവാകില്ലേ...? ഒരിക്കലും ഇല്ല... ഇവിടെയാണ് *Fornax interiors* മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. സ്വന്തമായി manufacturing യൂണിറ്റ് ഉള്ളതിനാൽ ഇടനിലക്കാരില്ലാതെ ചെറിയ ബഡ്ജറ്റിൽ മികച്ച ഇന്റീരിയർ നിങ്ങളിലേക്കെത്തിക്കുന്നു. എല്ലാവിധ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ചെയ്യുന്നതിനാൽ 100% ഗുണമേന്മ ഉറപ്പ് നൽകുകയും കാലങ്ങളോളം അതേ ഫിനിഷിങ്ങിൽ ഈട് നിൽക്കുകയും ചെയ്യുന്നു. നിങ്ങളുടെ മനസ്സിനിണങ്ങിയ ഇന്റീരിയരുമായി Fornax എന്നും നിങ്ങൾക്കൊപ്പം.. For more details Contact us: Fornax Interiors Thiruvallam Trivandrum ph:7025654545 fornaxinteriors.com
siva chandran
Service Provider
ചിതൽ ശല്യമാണോ നിങ്ങളുടെ വീട് സംരക്ഷിക്കാൻ ഒട്ടും വൈകാതെ തന്നെ ഞങ്ങളുടെ സേവനം ഉറപ്പാക്കുക.കേരളത്തിൽ എവിടെയും സർവീസിനായി ഞങ്ങൾ സന്നദ്ധരാണ്. കുറഞ്ഞ ചെലവിൽ മികച്ച സർവീസ് ഉറപ്പാക്കുവാനും ബന്ധപ്പെടുക.ജോലിയിൽ ഉള്ള ആത്മാർത്ഥതയും മികച്ച സർവീസും തന്നെയാണ് ഞങ്ങളുടെ മുതൽക്കൂട്ട്. ❤️ #pestcontrol #termitecontrol #constructio_termite_treatment #termitetreatment #Anti-Termite #termitepipe #allkeralaconstruction #allkeralapestcontrol #AllKeralaDeliveryAvailible #lowcost
EDGE STONES AND LANDSCAPING
Gardening & Landscaping
#വീട് മാത്രം മോടി പിടിപ്പിച്ചാൽ മതിയോ?? അതിന്റെ മുറ്റം കൂടെ നന്നാവേണ്ടേ?? ഇപ്പോൾ ഒട്ടുമിക്ക ആളുകളുടെയും സംശയമാണ് വീട് പണി തീർന്ന് ബൗണ്ടറി വാൾ കെട്ടിയ ശേഷം മുറ്റം എന്ത് ചെയ്യണമെന്ന്...മുറ്റം കൂടെ ഭംഗി ആയാൽ മാത്രേ ഉള്ളു ആ വീടിന്റെ പൂർണതയിൽ എത്തുകയുള്ളു.. മുറ്റത്തിന്റെ കാര്യത്തിൽ നമ്മൾ തിരഞ്ഞെടുക്കുമ്പോൾ ഭംഗിയെക്കാൾ ഉപരി ഈട് നിൽക്കുന്ന ഒരു മാർഗമാണ് നോക്കേണ്ടത്..അതിനു നമ്മുടെ നാട്ടിലെ ലഭ്യത വച്ചു നോക്കുമ്പോൾ നാച്ചുറൽ സ്റ്റോൺ കളാണ് ഏറ്റവും അനുയോജ്യം.. ബാംഗ്ലൂർ സ്റ്റോൺ, താണ്ടൂർ സ്റ്റോൺ, കടപ്പാ സ്റ്റോൺ etc... വിവിധ തരം കല്ലുകൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്.. പ്രത്യേകതകൾ:- *കുറഞ്ഞ തെർമൽ കണ്ടക്റ്റിവിറ്റി ഉള്ളതിനാൽ ചൂട് കുറവാണ്... * എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും.... * മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവില്ല.. * ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്നു.. എല്ലാവിധ നാച്ചുറൽ സ്റ്റോൺ വർക്കുകൾക്കും ഞങ്ങളെ ബന്ധപ്പെടാം.. #Landscaping, #NaturalStonePaving, #GardenDesigning #Banglorestone #tandoorstone #Artificialgrass #Banglorestonewithgr
Anas nisar
Contractor
Ph. 7012896540 ബാത്റൂം വാട്ടർ പ്രൂഫ് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഒരു വീട് നിർമാണത്തിലെ പ്രധാന ഭാഗമാണ് ബത്രൂമും അതിലെ ഫിട്ടിങ്സും. വെള്ളം ലീക്ക് ആയാൽ ഏറ്റവും തലവേദന ബാത്റൂം ലീക്ക് തന്നെ. ഉപയോഗിക്കുന്ന ബാത്റൂം ലീക്ക് പലരും സഹിക്കുകയാണ് പതിവ്. കാരണം ഇത് റിപ്പയർ ചെയ്യുന്നതിന് പണവും സമയവും ആവശ്യമാണ്. നിർമാണ വേളയിലാണെങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധ വച്ചാൽ പിന്നീട് ബാത്റൂം ലീക്ക് വരില്ല. ബാത്റൂം ലീകിന്റെ പ്രധാന കാരണങ്ങൾ നോക്കാം സ്ലാബ് ലീക്ക്. ബാത്ത്റൂമിൽ വെള്ളം ഇറങ്ങി താഴെ ലീക്ക് ആവം. ഇത് പണി കഴിഞ്ഞു 3-4 വർഷം കഴിഞ്ഞേ തുടങ്ങാൻ സാധ്യത ഉള്ളൂ. കാരണം വെള്ളം നിന്നു കോൺക്രീറ്റ് കേടായി ലീക്ക് ആവാൻ സമയം എടുക്കും. Waterproofing ചെയ്താൽ ഇൗ പ്രശ്നം പരിഹരിക്കാം. Pipe joints Pipe joints നേരാംവണ്ണം watertight ആയി സീല് ചെയ്തിട്ടില്ലെങ്കിൽ അതിലൂടെ ലീക്ക് വരും. പൈപ്പ് പുറത്തേക്ക് പോകുന്ന ഗ്യാപ് ഏതെങ്കിലും non shrink grout ഉപയോഗിച്ച് സീല് ചെയ്യണം.എന്നിട്ട് വെള്ളം കെട്ടി നിർത്തി ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തുക. ഇന്ന് കാണുന്ന മറ്റൊരു പ്രധാന ഇഷ്യൂ ആണ് ചുമറിലേക്ക് വെള്ളം കാണിക്കുന്നത്. ചുമരിലേക്ക് കയറ്റി ഭിത്
IIRA Gypsum Plastering
Building Supplies
ജിപ്സം പ്ലാസ്റ്റർ ചെയ്ത ഭിത്തിയിൽ സിംഗിൾ കോട്ട് primer ചെയുമ്പോൾ ലഭിക്കുന്ന ഫിനിഷ്. 💯 സിമന്റ് പ്ലാസ്റ്ററിൽ ഈ ഒരു ഫിനിഷിങ് ലഭിക്കുവാൻ പ്ലാസ്റ്ററിങ്ങിനു ശേഷം white cement അടിച്ചു❌അതിനു മുകളിൽ 2 അല്ലെങ്കിൽ 3 കോട്ട് പൂട്ടി ❌ഇട്ടതിനു ശേഷം sanding കഴിഞ്ഞതിനു ശേഷം വേണം primer ചെയ്യാൻ. ❌ ❓ഇത് സമയം കൂടുതൽ എടുക്കുന്നതിനോടൊപ്പം, ചെലവും വളരെ അതികം കൂട്ടുന്നു. ❓ എന്നാൽ ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന ഒരു ഭിത്തിയിൽ പിന്നീട് 👉നനച്ചു കൊടുക്കണ്ടെയോ, 👉പൂട്ടി ഇടേണ്ടയോ ആവശ്യം വരുന്നില്ല. അത് കൊണ്ട് തന്നെ പ്ലാസ്റ്ററിങ് കഴിഞ്ഞു paint ചെയ്യാൻ എടുക്കുന്ന സമയം 👉3 ഇൽ1 ആയി കുറക്കാൻ സാധിക്കുന്നു. ഇത് water, time, labour, material, transportation, എന്നിവയിൽ ലാഭം ഉണ്ടാക്കാൻ സഹായിക്കുന്നു. ✅ #Interior_Work #time #labour #transportation #materialsupply #material #PrimerCoating #TexturePainting #LivingRoomPainting #sanding #finishing #GypsumCeiling #gypsumplaster #gypsumboard #SaintGobainGyproc #gyproc #gyprocindia
Afsal Bismi
Contractor
sq feet എത്ര കൂടിയലും. തറ. കരിങ്കല്ല് തന്നെ എന്തിനു നിങ്ങൾ ഇങ്ങനെ പൈസ. കളയുന്നു ഉയർന്ന റേറ്റിൽ കുറഞ്ഞ foundation വേണോ മിതമായ നിരക്കിൽ തന്നെ great foundation വേണോ ഇന്ന് തന്നെ. call ചെയ്യു bismiconstruction
sandeep kg
Water Proofing
ബേസ്മെന്റ് വാട്ടർപ്രൂഫിങ് ===================== ബേസ്മെന്റ് വാട്ടർപ്രൂഫ് അല്ലെങ്കിൽ എന്ത് സംഭവിക്കും??? ഇങ്ങനെ എത്രപേരു ചിന്തിക്കും നമ്മുടെ യൊക്കെ ചുറ്റുവട്ടത്തുള്ള പല വീട്ടിലേക്കും നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും??? പല വീടുകളുടെ അകവും പുറവും, ഒരു മീറ്റർ ഉയരത്തിൽ പല വീടുകളിലും ഭിത്തിയിൽ പെയിന്റും പുട്ടിയും ഇളകി, ആകെ വൃത്തി കേടായി ഇരിക്കുന്നത് കാണാം,,, എന്ത് കൊണ്ട്? ഇങ്ങനെ സംഭവിക്കുന്നു,??? ഉത്തരം കിട്ടാത്ത ചോദ്യം മിക്കവരുടെയും ഉള്ളിൽ നിഴലിക്കുന്നത് കാണാം 🤔ഇ പ്രതിഭാസം ഉണ്ടാകാതെ ഇരിക്കാൻ നമ്മുടെ വീടിന്റെ അടിത്തറ പ്രൂഫിങ് ചെയ്തു സുരക്ഷിതo ആക്കുക, എന്നുള്ള ഒറ്റ പോംവഴി യുള്ളൂ !!!!! ഇല്ലങ്കിൽ ആണ് റൈസിംഗ് ഡംപ്‌നെസ് കേറി ഭാവിയിൽ 1-2 years ഉള്ളിൽ തന്നെ ഇ പ്രതിഭാസം കണ്ടു തുടങ്ങും 🤔🤔🤔🤔🤔 Any doughts call or wattsap 8891152110 #waterproofing plinth
EDGE STONES AND LANDSCAPING
Gardening & Landscaping
വീട് മാത്രം മോടി പിടിപ്പിച്ചാൽ മതിയോ?? അതിന്റെ മുറ്റം കൂടെ നന്നാവേണ്ടേ?? ഇപ്പോൾ ഒട്ടുമിക്ക ആളുകളുടെയും സംശയമാണ് വീട് പണി തീർന്ന് ബൗണ്ടറി വാൾ കെട്ടിയ ശേഷം മുറ്റം എന്ത് ചെയ്യണമെന്ന്...മുറ്റം കൂടെ ഭംഗി ആയാൽ മാത്രേ ഉള്ളു ആ വീടിന്റെ പൂർണതയിൽ എത്തുകയുള്ളു.. മുറ്റത്തിന്റെ കാര്യത്തിൽ നമ്മൾ തിരഞ്ഞെടുക്കുമ്പോൾ ഭംഗിയെക്കാൾ ഉപരി ഈട് നിൽക്കുന്ന ഒരു മാർഗമാണ് നോക്കേണ്ടത്..അതിനു നമ്മുടെ നാട്ടിലെ ലഭ്യത വച്ചു നോക്കുമ്പോൾ നാച്ചുറൽ സ്റ്റോൺ കളാണ് ഏറ്റവും അനുയോജ്യം.. ബാംഗ്ലൂർ സ്റ്റോൺ, താണ്ടൂർ സ്റ്റോൺ, കടപ്പാ സ്റ്റോൺ etc... വിവിധ തരം കല്ലുകൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്.. പ്രത്യേകതകൾ:- *കുറഞ്ഞ തെർമൽ കണ്ടക്റ്റിവിറ്റി ഉള്ളതിനാൽ ചൂട് കുറവാണ്... * എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും.... * മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവില്ല.. * ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്നു.. എല്ലാവിധ നാച്ചുറൽ സ്റ്റോൺ വർക്കുകൾക്കും ഞങ്ങളെ ബന്ധപ്പെടാം.. #Landscaping, #NaturalStonePaving, #GardenDesigning #Banglorestone #tandoorstone #Artificialgrass #Banglorestonewithgra
Anas nisar
Contractor
ph. 7012896540 ബാത്റൂം വാട്ടർ പ്രൂഫ് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഒരു വീട് നിർമാണത്തിലെ പ്രധാന ഭാഗമാണ് ബത്രൂമും അതിലെ ഫിട്ടിങ്സും. വെള്ളം ലീക്ക് ആയാൽ ഏറ്റവും തലവേദന ബാത്റൂം ലീക്ക് തന്നെ. ഉപയോഗിക്കുന്ന ബാത്റൂം ലീക്ക് പലരും സഹിക്കുകയാണ് പതിവ്. കാരണം ഇത് റിപ്പയർ ചെയ്യുന്നതിന് പണവും സമയവും ആവശ്യമാണ്. നിർമാണ വേളയിലാണെങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധ വച്ചാൽ പിന്നീട് ബാത്റൂം ലീക്ക് വരില്ല. ബാത്റൂം ലീകിന്റെ പ്രധാന കാരണങ്ങൾ നോക്കാംസ്ലാബ് ലീക്ക്. ബാത്ത്റൂമിൽ വെള്ളം ഇറങ്ങി താഴെ ലീക്ക് ആവം. ഇത് പണി കഴിഞ്ഞു 3-4 വർഷം കഴിഞ്ഞേ തുടങ്ങാൻ സാധ്യത ഉള്ളൂ. കാരണം വെള്ളം നിന്നു കോൺക്രീറ്റ് കേടായി ലീക്ക് ആവാൻ സമയം എടുക്കും. Waterproofing ചെയ്താൽ ഇൗ പ്രശ്നം പരിഹരിക്കാം. Pipe joints Pipe joints നേരാംവണ്ണം watertight ആയി സീല് ചെയ്തിട്ടില്ലെങ്കിൽ അതിലൂടെ ലീക്ക് വരും. പൈപ്പ് പുറത്തേക്ക് പോകുന്ന ഗ്യാപ് ഏതെങ്കിലും non shrink grout ഉപയോഗിച്ച് സീല് ചെയ്യണം.എന്നിട്ട് വെള്ളം കെട്ടി നിർത്തി ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തുക. ഇന്ന് കാണുന്ന മറ്റൊരു പ്രധാന ഇഷ്യൂ ആണ് ചുമറിലേക്ക് വെള്ളം കാണിക്കുന്നത്. ചുമരിലേക്ക് കയറ്റി ഭിത്
Kolo
Kerala
Flooring
VSWKRMA HOME Lenin
1629968745
Join the Community to
start finding Ideas &
Professionals