വീട് മാത്രം മോടി പിടിപ്പിച്ചാൽ മതിയോ?? അതിന്റെ മുറ്റം കൂടെ നന്നാവേണ്ടേ??
ഇപ്പോൾ ഒട്ടുമിക്ക ആളുകളുടെയും സംശയമാണ് വീട് പണി തീർന്ന് ബൗണ്ടറി വാൾ കെട്ടിയ ശേഷം മുറ്റം എന്ത് ചെയ്യണമെന്ന്...മുറ്റം കൂടെ ഭംഗി ആയാൽ മാത്രേ ഉള്ളു ആ വീടിന്റെ പൂർണതയിൽ എത്തുകയുള്ളു.. മുറ്റത്തിന്റെ കാര്യത്തിൽ നമ്മൾ തിരഞ്ഞെടുക്കുമ്പോൾ ഭംഗിയെക്കാൾ ഉപരി ഈട് നിൽക്കുന്ന ഒരു മാർഗമാണ് നോക്കേണ്ടത്..അതിനു നമ്മുടെ നാട്ടിലെ ലഭ്യത വച്ചു നോക്കുമ്പോൾ നാച്ചുറൽ സ്റ്റോൺ കളാണ് ഏറ്റവും അനുയോജ്യം..
ബാംഗ്ലൂർ സ്റ്റോൺ, താണ്ടൂർ സ്റ്റോൺ, കടപ്പാ സ്റ്റോൺ etc... വിവിധ തരം കല്ലുകൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്..
പ്രത്യേകതകൾ:-
*കുറഞ്ഞ തെർമൽ കണ്ടക്റ്റിവിറ്റി ഉള്ളതിനാൽ ചൂട് കുറവാണ്...
* എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും....
* മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവില്ല..
* ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്നു..
എല്ലാവിധ നാച്ചുറൽ സ്റ്റോൺ വർക്കുകൾക്കും ഞങ്ങളെ ബന്ധപ്പെടാം..
Call or watsapp 9207262525