ജിപ്സം പ്ലാസ്റ്റർ ചെയ്ത ഭിത്തിയിൽ സിംഗിൾ കോട്ട് primer ചെയുമ്പോൾ ലഭിക്കുന്ന ഫിനിഷ്. 💯
സിമന്റ് പ്ലാസ്റ്ററിൽ ഈ ഒരു ഫിനിഷിങ് ലഭിക്കുവാൻ പ്ലാസ്റ്ററിങ്ങിനു ശേഷം white cement അടിച്ചു❌അതിനു മുകളിൽ 2 അല്ലെങ്കിൽ 3 കോട്ട് പൂട്ടി ❌ഇട്ടതിനു ശേഷം sanding കഴിഞ്ഞതിനു ശേഷം വേണം primer ചെയ്യാൻ. ❌
❓ഇത് സമയം കൂടുതൽ എടുക്കുന്നതിനോടൊപ്പം, ചെലവും വളരെ അതികം കൂട്ടുന്നു. ❓
എന്നാൽ ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന ഒരു ഭിത്തിയിൽ പിന്നീട്
👉നനച്ചു കൊടുക്കണ്ടെയോ,
👉പൂട്ടി ഇടേണ്ടയോ ആവശ്യം വരുന്നില്ല. അത് കൊണ്ട് തന്നെ പ്ലാസ്റ്ററിങ് കഴിഞ്ഞു paint ചെയ്യാൻ എടുക്കുന്ന സമയം
👉3 ഇൽ1 ആയി കുറക്കാൻ സാധിക്കുന്നു.
ഇത് water, time, labour, material, transportation, എന്നിവയിൽ ലാഭം ഉണ്ടാക്കാൻ സഹായിക്കുന്നു. ✅ #Interior_Work #time #labour #transportation #materialsupply #material #PrimerCoating #TexturePainting #LivingRoomPainting #sanding #finishing #GypsumCeiling #gypsumplaster #gypsumboard #SaintGobainGyproc #gyproc #gyprocindia