hamburger
IIRA Gypsum Plastering

IIRA Gypsum Plastering

Building Supplies | Alappuzha, Kerala

ആദ്യത്തെ കോട്ടിങിനു ശേഷം ചുമരിലെ ജലത്തിന്റെ അംശം പൂർണമായി വലിഞ്ഞതിനു ശേഷം ട്യൂബ് ലൈറ്റ് ഉപയോഗിച്ച് എല്ലാ ഭിത്തികളിലും undulations ഇല്ല എന്ന് ഉറപ്പുവരുത്തുന്നു. ഇത് വളരെ സമയം എടുത്ത് തന്നെ ചെയ്യേണ്ട ഒരു process ആണ്. Undulations ഇല്ലന്ന് ഉറപ്പു വരുത്തിയാൽ പിന്നെ പുട്ടിയുടെ ഉപയോഗം വരുന്നില്ല അത് കൊണ്ട് തന്നെ sanding കഴിഞ്ഞു നേരെ primer ചെയ്യാൻ സാദിക്കുന്നതാണ്. ✅ #sanding #PrimerCoating #WallPutty #puttywork #waterproofing_putty #WallPainting #jkputty #birlaputty #berger #primer #costeffective #timeless
likes
3
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store